കുവൈറ്റ് ക്നാനായ കൾച്ചറൽ അസോസിയേഷന് നവനേതൃത്വം
കുവൈറ്റ് ക്നാനായ കൾച്ചറൽ അസോസിയേഷന്റെ 6/1/2023ൽ നടന്ന വാർഷിക പൊതുയോഗത്തിൽ ശ്രീ.സെമി ചവറാട്ട്, ശ്രീ.ബൈജു തേവർകാട്ടുകുന്നേൽ, ശ്രീ. ഇമ്മാനുവേൽ ചെപ്പനുകര എന്നിവരുടെ നേതൃത്വത്തിൽ 2023 വർഷത്തെ ഭരണസമിതിയെ തിരഞ്ഞെടുത്തു. 13/1/2023ൽ മുൻ പ്രസിഡന്റ് ശ്രീ. ജയേഷ് ഓണശ്ശേരിയിൽ നിന്ന് KKCA പതാക ഏറ്റുവാങ്ങി ശ്രീ. സെമി ചവറാട്ടിന്റെ നേതൃത്വത്തിൽ
Read More