KKCA ഓണം ആഘോഷിച്ചു
കുവൈറ്റ് ക്നാനായ കൾച്ചറൽ അസോസിയേഷന്റെ ഓണാഘോഷം "ഒരുമയിൽ ഒരോണനിലാവ് 2023" എന്ന പേരിൽ 08-09-2023-ന് അബ്ബാസിയ ഇന്ത്യൻ സെൻട്രൽ സ്കൂളിൽ വെച്ച് ശ്രീ സെമി ചാവറാട്ടിന്റെ അദ്ധ്യക്ഷതയിൽ, Rev. FR. Severios Thomas ഉദ്ഘാടനം ചെയ്തു. ഓണപാട്ട് മത്സരത്തോട് കൂടി തുടങ്ങിയ പ്രോഗ്രാമിൽ വിവിധ ഫാമിലി യൂണിറ്റുകളുടെ കലാപരിപാടികളും,
Read More