പയ്യാവൂർ സേക്രഡ് ഹാർട്ട് സ്‌കൂളിൽ ലേഖനമത്സരം
പയ്യാവൂർ : സേക്രഡ് ഹാർട്ട് ഹൈസ്‌കൂളിന്റെ ആഭിമുഖ്യത്തിൽ ഭാരതത്തിന്റെ എഴുപത്തിനാലാം സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി കോട്ടയം അതിരൂപതയുമായി ബന്ധപ്പെട്ട വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹൈസ്‌കൂൾ വിദ്യാർത്ഥികൾക്ക് വേണ്ടി ലേഖനമത്സരം സംഘടിപ്പിച്ചു. "2030-ലെ ഇന്ത്യ: എന്റെ കാഴ്ചപ്പാടിൽ" എന്ന വിഷയത്തിൽ നടന്ന മത്സരത്തിൽ 14 സ്‌കൂളുകളിൽ നിന്നായി 24 വിദ്യാർത്ഥികൾ പങ്കെടുത്തു. ഗൗരി പ്രമോദ് (സെന്റ് കുര്യാക്കോസ് പബ്ലിക് സ്‌കൂൾ കടുത്തുരുത്തി), റയാൻ
Read More