1. Home
  2. Breaking News

Category: Latest News

ഭിന്നശേഷിക്കാര്‍ക്കായുള്ള ക്ഷേമപ്രവര്‍ത്തനങ്ങള്‍ മഹത്തരം- ഗീവര്‍ഗ്ഗീസ് മാര്‍ അപ്രേം

ഭിന്നശേഷിക്കാര്‍ക്കായുള്ള ക്ഷേമപ്രവര്‍ത്തനങ്ങള്‍ മഹത്തരം- ഗീവര്‍ഗ്ഗീസ് മാര്‍ അപ്രേം

അന്നമിത്ര പദ്ധതി - രണ്ടാം ഘട്ട ഭക്ഷ്യകിറ്റുകള്‍ വിതരണം ചെയ്തു കോട്ടയം: ഭിന്നശേഷിക്കാര്‍ക്കായുള്ള ക്ഷേമപ്രവര്‍ത്തനങ്ങള്‍ മഹത്തരമെന്ന് കോട്ടയം അതിരൂപത നിയുക്ത സഹായ മെത്രാന്‍ ഗീവര്‍ഗ്ഗീസ് മാര്‍ അപ്രേം. കോവിഡ്  വ്യാപനത്തിന്റെയും പ്രളയ കെടുതികളുടെയും സാഹചര്യത്തില്‍ കോട്ടയം  ജില്ലയിലെ  അന്‍പതോളം  ഭിന്നശേഷിയുള്ള  വ്യക്തികള്‍ ഉള്ള  കുടുംബങ്ങള്‍ക്ക് സഹായ  ഹസ്തമൊരുക്കുവാന്‍ അതിരൂപതയുടെ

Read More
ചേര്‍പ്പുങ്കല്‍ തോട്ടുപുറത്ത് റ്റി.റ്റി. എബ്രാഹം (അവറാച്ചന്‍,84) നിര്യാതനായി. LIVE TELECASTING AVAILABLE

ചേര്‍പ്പുങ്കല്‍ തോട്ടുപുറത്ത് റ്റി.റ്റി. എബ്രാഹം (അവറാച്ചന്‍,84) നിര്യാതനായി. LIVE TELECASTING AVAILABLE

ചേര്‍പ്പുങ്കല്‍: ചേര്‍പ്പുങ്കലെ ആദ്യകാല കോണ്‍ഗ്രസ്സ് നേതാവും, കിടങ്ങൂര്‍ മുന്‍ മണ്ഡലം സെക്രട്ടറിയും, കിടങ്ങൂര്‍ ഹൗസിങ്ങ് സൊസൈറ്റി ബോര്‍ഡ് മെമ്പറും, സോമില്‍ ഉടമയുമായിരുന്ന തോട്ടുപുറത്ത് റ്റി.റ്റി. എബ്രാഹം (അവറാച്ചന്‍,84) നിര്യാതനായി. സംസ്കാരം 20.09.2020 ഞായറാഴ്ച ഉച്ചകഴിഞ്ഞ് 4 മണിക്ക് ചേര്‍പ്പുങ്കല്‍ കല്ലൂര്‍ സെന്റ്‌ പീറ്റര്‍ ആന്‍റ് പോള്‍ ക്നാനായ പള്ളിയില്‍.

Read More
കെ.സി.വൈ.എൽ അതിരൂപത സമിതിയുടെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ഓൺലൈൻ ജർമൻ ഭാഷാപഠനത്തിന്റെ ഉദ്ഘാടന കർമ്മം ഇന്ന്

കെ.സി.വൈ.എൽ അതിരൂപത സമിതിയുടെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ഓൺലൈൻ ജർമൻ ഭാഷാപഠനത്തിന്റെ ഉദ്ഘാടന കർമ്മം ഇന്ന്

കെ.സി.വൈ.എൽ അതിരൂപത സമിതിയുടെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ഓൺലൈൻ ജർമൻ ഭാഷാപഠനത്തിന്റെ ഉദ്ഘാടന കർമ്മം ഇന്ന് വൈകുന്നേരം 5 നു സൂം അപ്ലിക്കേഷനിലൂടെ നിയുക്ത അതിരൂപത സഹായമെത്രാൻ ഗീവർഗീസ് മാർ അപ്രേം പിതാവ് നിർവഹിക്കുന്നു. അതിരൂപത സെക്രട്ടറി ബോഹിത് ജോൺസൺ സ്വാഗതം ആശംസിക്കുന്ന പരിപാടിയിൽ, കെ.സി.വൈ.എൽ അതിരൂപത ചാപ്ലയിൻ ഫാ.

Read More
ഫീലാഡെൽഫിയ  ക്നാനായ മിഷനിൽ ഗ്രാന്റ് പേരന്റ്സ് ഡേ ആഘോഷിച്ചു

ഫീലാഡെൽഫിയ ക്നാനായ മിഷനിൽ ഗ്രാന്റ് പേരന്റ്സ് ഡേ ആഘോഷിച്ചു

ഫിലാ ഡെൽഫിയ സെന്റ് ജോൺ ന്യൂമാൻ ക്നാനായ കത്തോലിക മിഷനിൽ ഗ്രാന്റ് പേരന്റ്സ് ഡേ ആഘോഷിച്ചു. അന്ന് അർപ്പിക്കപ്പെട്ട കൃതജ്ഞതാ ബലിയിൽ എല്ലാം ഗ്രാന്റ് പേരന്റ്സിനെയ്യും പ്രത്യേകം സമർപ്പിക്കുകയും തുടർന്ന് പൂക്കൾ നൽകി ആദരിച്ചു . ഗ്രാന്റ് പേരന്റ്സ് ഡേയിൽ പങ്കെടുത്ത എല്ലാവർക്കും വിശ്വാസ സമൂഹം ആശംസകൾ നേർന്നു.

Read More
കുറുപ്പന്തറ പൊരുമറ്റത്തിൽ ഏലിയാമ്മ ഉലഹന്നാൻ (96) നിര്യാതയായി LIVE TELECASTING AVAILABLE

കുറുപ്പന്തറ പൊരുമറ്റത്തിൽ ഏലിയാമ്മ ഉലഹന്നാൻ (96) നിര്യാതയായി LIVE TELECASTING AVAILABLE

കുറുപ്പന്തറ പൊരുമറ്റത്തിൽ ഏലിയാമ്മ ഉലഹന്നാൻ (96) നിര്യാതയായി സംസ്ക്കാരം കുറുപ്പന്തറ സെന്റ് തോമസ് ക്നാനായ കത്തോലിക്കാ ദേവാലയത്തിൽ https://www.facebook.com/knanayapathram/videos/1455900167940243/?vh=e&extid=EUlxKzeo5UyTGoAT&d=n https://youtu.be/-8cECQTL_zI

Read More
സഹമനുഷ്യരോടുള്ള കരുതല്‍ സാമൂഹിക പ്രവര്‍ത്തനങ്ങളുടെ മുഖമുദ്ര – ഗീവര്‍ഗ്ഗീസ് മാര്‍ അപ്രേം

സഹമനുഷ്യരോടുള്ള കരുതല്‍ സാമൂഹിക പ്രവര്‍ത്തനങ്ങളുടെ മുഖമുദ്ര – ഗീവര്‍ഗ്ഗീസ് മാര്‍ അപ്രേം

കോട്ടയം : സഹമനുഷ്യരോടുള്ള കരുതല്‍ സാമൂഹിക പ്രവര്‍ത്തനങ്ങളുടെ മുഖമുദ്രയാണെന്ന് കോട്ടയം അതിരൂപത നിയുക്ത സഹായ മെത്രാന്‍ ഗീവര്‍ഗ്ഗീസ് മാര്‍ അപ്രേം. അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ അതിരൂപതയിലെ മലങ്കര മേഖലയിലെ ഇടവക പരിധിയിലുള്ള നാനാജാതി മതസ്ഥരായ കുടുംബങ്ങള്‍ക്ക് ലഭ്യമാക്കുന്ന ഭക്ഷ്യകിറ്റ് വിതരണ

Read More
വിസിറ്റേഷന്‍ സമൂഹാംഗമായ സിസ്റ്റര്‍ മേരി മാര്‍ട്ടിന്‍ SVM (77) നിര്യാതയായി

വിസിറ്റേഷന്‍ സമൂഹാംഗമായ സിസ്റ്റര്‍ മേരി മാര്‍ട്ടിന്‍ SVM (77) നിര്യാതയായി

ഉഴവൂര്‍: വിസിറ്റേഷന്‍ സമൂഹാംഗമായ സിസ്റ്റര്‍ മേരി മാര്‍ട്ടിന്‍ SVM (77) നിര്യാതയായി. സംസ്‌കാരം വ്യാഴാഴ്ച (17.09.2020) രാവിലെ 9 മണിക്ക് ഉഴവൂര്‍ വിസിറ്റേഷന്‍ മഠം ചാപ്പിലിലെ പ്രാര്‍ത്ഥനകള്‍ക്കുശേഷം ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് ഫൊറോന പളളി സെമിത്തേരിയില്‍. മണക്കാട് നെടിയശാല പുത്തന്‍പുരയ്ക്കല്‍ പരേതരായ ജോസഫ്- മേരി ദമ്പതികളുടെ മകളാണ്. സഹോദരങ്ങള്‍:

Read More
ഓർമ്മയിൽ നിറകുടമായി റെജി ചെറിയാൻ.

ഓർമ്മയിൽ നിറകുടമായി റെജി ചെറിയാൻ.

അറ്റ്ലന്റാ:അറ്റ്ലാന്റാമെട്രോമലയാളീഅസോസിയേഷൻ(അമ്മ) യുടെ സ്ഥാപക നേതാക്കളിൽ പ്രമുഖനും, അമേരിക്കയിലെമലയാളീ സമൂഹത്തിൽ ഒരു കെടാവിളക്കായി ശോഭിക്കുകയും ചെയ്തിരുന്ന റെജി ചെറിയാന്റെ ഒന്നാം ചരമ വാർഷികത്തിൽ സമച്യുതമായ   സൂം മീഡിയ മുഖേന ,ഫോമയുടെ സഹകരണത്തോടെ , അമേരിക്കയുടെ വിവിധ ഭാഗങ്ങളിൽ നിന്നും നൂറിൽ പരം മലയാളികൾ പങ്കെടുക്കുകയും സ്മരണാഞ്ജലികൾ അർപ്പിക്കുകയും ചെയ്തു.   

Read More
കെ.എസ്.എസ്.എസ് സ്ഥാപക ദിനാചരണം സംഘടിപ്പിച്ചു

കെ.എസ്.എസ്.എസ് സ്ഥാപക ദിനാചരണം സംഘടിപ്പിച്ചു

കോട്ടയം: കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ 57-ാമത് സ്ഥാപക ദിനാചരണം സംഘടിപ്പിച്ചു. 1964 സെപ്റ്റംബര്‍ 14 നാണ് സൊസൈറ്റിസ് രജിസ്‌ട്രേഷന്‍ നിയമ പ്രകാരം രജിസ്റ്റര്‍ ചെയ്ത്് കെ.എസ്.എസ്.എസ് പ്രവര്‍ത്തനം ആരംഭിച്ചത്. അഭിവന്ദ്യ മാര്‍ തോമസ് തറയില്‍ പിതാവിന്റെ ദീര്‍ഘ വീക്ഷണത്തോടെയുള്ള ചുവടുവയ്പ്പിലൂടെയായിരുന്നു

Read More
കോവിഡ്‌ -കരുതലും ജാഗ്രതയും അത്യന്താപേക്ഷിതമാണെന്ന്‌ കോട്ടയം അതിരൂപത മെത്രാപ്പോലിത്ത മാര്‍ മാത്യു മൂലക്കാട്ട്

കോവിഡ്‌ -കരുതലും ജാഗ്രതയും അത്യന്താപേക്ഷിതമാണെന്ന്‌ കോട്ടയം അതിരൂപത മെത്രാപ്പോലിത്ത മാര്‍ മാത്യു മൂലക്കാട്ട്

കോട്ടയം: കോവിഡ്‌ മഹാമാരി അതിരൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളോടൊപ്പം കരുതലും ജാഗ്രതയും അത്യന്താപേക്ഷിതമാണെന്ന്‌ കോട്ടയം അതിരൂപത മെത്രാപ്പോലിത്ത മാര്‍ മാത്യു മൂലക്കാട്ട്‌. കോവിഡ്‌ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ്‌ സൊസൈറ്റിയുടെ നേതൃത്വത്തില്‍ വിതരണം ചെയ്യുന്ന പ്രതിരോധ കിറ്റുകളുടെ വിതരണോദ്‌ഘാടനം നിര്‍വ്വഹിച്ച്‌

Read More