1. Home
  2. Breaking News

Category: Latest News

റിട്ട .അധ്യാപകന്‍ കിടങ്ങൂര്‍ പാഴുകുന്നേല്‍  പി.ടി ജോസഫ് (77) നിര്യാതനായി

റിട്ട .അധ്യാപകന്‍ കിടങ്ങൂര്‍ പാഴുകുന്നേല്‍ പി.ടി ജോസഫ് (77) നിര്യാതനായി

കിടങ്ങൂര്‍: റിട്ട .അധ്യാപകന്‍ പാഴുകുന്നേല്‍  പി.ടി ജോസഫ് (77) നിര്യാതനായി. സംസ്ക്കാരം പിന്നീട്. ഭാര്യ: അന്നമ്മ. മക്കള്‍: പ്രവീണ്‍, പ്രദീപ്, പരേതയായ പ്രീതി, പ്രിന്‍സ്.മരുമക്കള്‍: ഷൈബി, സുനി, ഷാജന്‍, ജെഫി.

Read More
വിദ്യാര്‍ത്ഥികള്‍ക്ക് കൈത്താങ്ങായി  മലബാര്‍ സോഷ്യല്‍ സര്‍വീസ് സൊസൈറ്റി

വിദ്യാര്‍ത്ഥികള്‍ക്ക് കൈത്താങ്ങായി മലബാര്‍ സോഷ്യല്‍ സര്‍വീസ് സൊസൈറ്റി

മലബാര്‍ സോഷ്യല്‍ സര്‍വീസ് സൊസൈറ്റി, കോവിഡ് 19 സാന്ത്വന പദ്ധതിയുടെ ഭാഗമായി. അതിരൂപതയില്‍ പ്രവര്‍ത്തിക്കുന്ന വിസിറ്റഷേന്‍ സന്യാസിനി സമൂഹവുമായി സഹകരിച്ച്, വയനാട് ജില്ലയിലെ പെരിക്കല്ലൂര്‍, കാപ്പി സെറ്റ്, പയസ് നഗര്‍, ക്രൈസ്റ്റ് നഗര്‍, എന്നീ ഇടവകകളിലെ പ്ളസ്ടു പാസ്സായി ഉപരിപഠനത്തിനായി പോകുന്ന 29 കുട്ടികള്‍ക്ക് വിദ്യാഭ്യാസ സഹായം വിതരണം

Read More
റെജി തോമസ് കുന്നുപ്പറമ്പിലിന് പുരസ്കാരവും പ്രശംസ പത്രവും ലഭിച്ചു

റെജി തോമസ് കുന്നുപ്പറമ്പിലിന് പുരസ്കാരവും പ്രശംസ പത്രവും ലഭിച്ചു

ചേർത്തല കേന്ദ്രമായി പ്രേവർത്തിക്കുന്ന നവോത്ഥാനം സംസ്കൃതി മാസികയുടെ ആഭിമുഖ്യത്തിൽ നടന്ന ആദരവ് 2020 സംസ്ക്കാരിക സമ്മേളനത്തിൽ വച്ച് റെജി തോമസ് കുന്നൂപ്പറമ്പിൽ മാഞ്ഞൂർ ന് കോവിഡ് പ്രതിരോധ രചനാ മത്സര  മികവിനുള്ള പുരസ്‌കാരവും പ്രെശസ്തി പത്രവും ചേർത്തല എൻ എസ് എസ്  ഓഡിറ്റോറിയത്തിൽ വച്ച് സെപ്റ്റംബർ 27 ഞായറാഴ്ച്ച ഗിന്നസ്  സത്താർ ആദൂർ സമ്മാനിച്ചു. ചേർത്തല മുരളി, അനിൽ എഴുപുന്ന, ആർട്ടിസ്റ് സലിൻ ചേർത്തല, സലിം കലവൂർ തുടങ്ങിയവർ  സന്നിഹിതരായിരുന്നു വിവിധ രചനാ മത്സരങ്ങളിലായിട്ട് റെജി  തോമസിനെ തേടി എത്തുന്ന 71 - മത്തെ ബഹുമതിയാണിത്.

Read More
മൂന്നുതവണ പ്ലാസ്‌മ ദാനം നടത്തി കാരുണ്യദൂതായി സി. സ്‌നേഹ തേനമ്മാക്കില്‍

മൂന്നുതവണ പ്ലാസ്‌മ ദാനം നടത്തി കാരുണ്യദൂതായി സി. സ്‌നേഹ തേനമ്മാക്കില്‍

മുംബൈ: കോവിഡ്‌ ചികിത്സയ്‌ക്കായി മൂന്നുതവണ പ്ലാസ്‌മ ദാനം ചെയ്‌ത്‌ ക്‌നാനായ സമുദായാംഗമായ കന്യാസ്‌ത്രീ സമൂഹത്തിന്‌ മാതൃകയായി. അന്ധേരി ഹോളി സ്‌പിരിറ്റ്‌ ആശുപത്രി എക്‌സിക്യൂട്ടീവ്‌ ഡയറക്‌ടറും, കണ്ണൂര്‍ ചമതച്ചാല്‍ തേനമ്മാക്കീല്‍ കുടുംബാംഗവുമായ സിസ്റ്റര്‍ സ്‌നേഹ ജോസഫാണ്‌ 2 മാസത്തിനിടെ 3 തവണ പ്ലാസ്‌മ ദാനം ചെയ്‌തത്‌. പ്ലാസ്‌മ ദാനത്തിന്‌ പലരും

Read More
ന്യൂറോ സയൻസിൽ ഡോക്ടറേറ്റ് നേടി എലിസബത്ത് ഡോണ സ്റ്റീഫൻ

ന്യൂറോ സയൻസിൽ ഡോക്ടറേറ്റ് നേടി എലിസബത്ത് ഡോണ സ്റ്റീഫൻ

ഇംഗ്ലണ്ടിലെ ന്യൂകാസിൽ യൂണിവേഴ്സിറ്റിയിൽ നിന്നും ന്യൂറോ സയൻസിൽ ഡോക്ടറേറ്റ് നേടിയ എലിസബത്ത് ഡോണാ സ്റ്റീഫന്‍. സെന്റ് സ്റ്റീഫൻസ് ഇടവക അഞ്ചക്കുന്നത്ത് സ്റ്റീഫൻ - ജെസി ദമ്പതികളുടെ മകളും കരിങ്കുന്നം ഇടവക താഴത്തുറുമ്പിൽ ലിബിൻ ജോർജ് ചാക്കോയുടെ ഭാര്യയുമാണ്. ഷെഫീൽഡ് യൂണിവേഴ്സിറ്റിയിൽ റിസേർച്ച് അസോസിയേറ്റായി എലിസബത്ത് ജോലി ചെയ്യുന്നു.

Read More
ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിൽ നിന്നും ബിരുദം നേടി ടോയൽ കോയിത്തറ മലയാളി സമൂഹത്തിന്  അഭിമാനമായി

ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിൽ നിന്നും ബിരുദം നേടി ടോയൽ കോയിത്തറ മലയാളി സമൂഹത്തിന് അഭിമാനമായി

ടോം ജോസ് തടിയംപാട് ജന്മന കാഴ്ചയില്ലായ്മ ടോയലിനെ തളർത്തിയില്ല, ഇരട്ട സഹോദരന്റെയും കുടുംബത്തിന്റെയും സഹായത്തിൽ ടോയൽ എന്ന മിടുക്കൽ ലോകത്തിനു മുഴുവൻ വെളിച്ചം പകരാനാണ് ശ്രമിക്കുന്നത്. താൻ ഓസ്‌ഫോഡിൽ നിന്നും നേടിയ നിയമ ബിരുദംകൊണ്ട് ലോകത്തിനു പുതിയത് എന്തെങ്കിലും നൽകണം എന്നാണ് ഈ മിടുക്കൻ പറയുന്നത്. ഇനി നിയമത്തിൽ

Read More
കാനംവയല്‍ കെ സി വൈ ൽ  യൂണിറ്റിന്റെ  നേതൃത്വത്തില്‍ ഓണ്‍ലൈന്‍ ഓണപ്പാട്ട് മത്സരം നടത്തി

കാനംവയല്‍ കെ സി വൈ ൽ യൂണിറ്റിന്റെ നേതൃത്വത്തില്‍ ഓണ്‍ലൈന്‍ ഓണപ്പാട്ട് മത്സരം നടത്തി

ചെറുപുഴ: KCYL- കാനംവയലിന്റെ നേതൃത്വത്തില്‍ നടന്ന കോട്ടയം അതിരൂപത തല ഓണ്‍ലൈന്‍ ഓണപ്പാട്ട് മത്സരത്തില്‍ ഉഴവൂര്‍ KCYL യൂണിറ്റ് ഒന്നാം സ്ഥാനം കരസ്ഥമാക്കി. കുമരകം KCYL യൂണിറ്റ് രണ്ടാം സ്ഥാനവും ചമതച്ചാല്‍ KCYLയൂണിറ്റ് മൂന്നാം സ്ഥാനവും നേടി . ഫാ. ബിനീഷ് മാങ്കോട്ടില്‍, ഫാ. ജിന്‍സ് പ്ളാവുനില്‍ക്കുന്നതില്‍, സി.

Read More
ഖത്തര്‍ ക്നാനായ കള്‍ച്ചറല്‍ അസോസിയേഷന്‍ ‘ഓണമധുരം 2020’ സംഘടിപ്പിച്ചു

ഖത്തര്‍ ക്നാനായ കള്‍ച്ചറല്‍ അസോസിയേഷന്‍ ‘ഓണമധുരം 2020’ സംഘടിപ്പിച്ചു

ദോഹ: ഖത്തര്‍ ക്നാനായ കള്‍ച്ചറല്‍ അസോസിയേഷന്‍ ഇത്തവണത്തെ ഓണാഘോഷ പരിപാടി സെപ്തെംബര്‍ 4 വെള്ളിയാഴ്ച്ച നടത്തി. പതിവിനു വ്യത്യസ്തമായി വിര്‍ച്വല്‍ പ്ളറ്റ്ഫോമില്‍ നടത്തിയ ആഘോഷങ്ങള്‍ക്ക് മാവേലിയും,ചെണ്ടമേളവും ,അംഗങ്ങളുടെ കലാപരിപാടികളും കൊണ്ട് നയനാന്ദകരമായി. മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍ ഉത്ഘാടനം ചെയ്തു. യോഗത്തില്‍ ജനറല്‍ സെക്രട്ടറി ബെനറ്റ് ജേക്കബ് സ്വാഗതം പറഞ്ഞു.

Read More
മൈക്രോബയോളജിയിൽ ഡോക്ടറേറ്റ് നേടി തേനാകളപ്പുരയിൽ ജെയിംസൺ ടി ജോസഫ്

മൈക്രോബയോളജിയിൽ ഡോക്ടറേറ്റ് നേടി തേനാകളപ്പുരയിൽ ജെയിംസൺ ടി ജോസഫ്

റെജി കുന്നുപ്പറമ്പിൽ മാഞ്ഞൂർ മൈക്രോബയോളജിയിൽ പി എച്ച് ഡി (ഭാരതിയാർ സർവകലാശാല കോയമ്പത്തൂർ) നേടിയ ജെയിംസൺ ടി ജോസഫ് നീണ്ടൂർ മൂഴിക്കുളങ്ങര തേനാകളപ്പുരയിൽ ടി സി ജോസഫിന്റെയും(retd:SBI) ഫിലോമിന ജോസഫിന്റെയും(Retd:health DEPARTMENT) മകനാണ്.മൈക്രോബയോളജിയിൽ microbiology-microbial enzymology and molecular aspects എന്ന സബ്ജെക്ടിലാണ് ജെയിംസൺ ഡോക്ടറേറ്റ് കരസ്‌ഥമാക്കിയത് .ജെയിംസൺ

Read More
കോട്ടയം അതിരൂപത നിയുക്ത സഹായമെത്രാന്‍ മോണ്‍. ജോര്‍ജ്‌ കുരിശുംമൂട്ടിലിന്റെ മെത്രാഭിഷേകം ഒക്‌ടോബര്‍ 29-ന്‌

കോട്ടയം അതിരൂപത നിയുക്ത സഹായമെത്രാന്‍ മോണ്‍. ജോര്‍ജ്‌ കുരിശുംമൂട്ടിലിന്റെ മെത്രാഭിഷേകം ഒക്‌ടോബര്‍ 29-ന്‌

കോട്ടയം: കോട്ടയം അതിരൂപതയുടെ നിയുക്ത സഹായമെത്രാനായ മോണ്‍. ജോര്‍ജ്‌ കുരിശുംമൂട്ടിലിന്റെ മെത്രാഭിഷേകം ഒക്‌ടോബര്‍ 29-ന്‌ രാവിലെ 8.30-ന്‌ കോട്ടയം ക്രിസ്‌തുരാജ കത്തീഡ്രലില്‍. മെത്രാഭിഷേകത്തിനുമുമ്പുള്ള റമ്പാന്‍ പട്ടം ഒക്‌ടോബര്‍ 11 ഞായറാഴ്‌ച രാവിലെ 8.30-ന്‌ റാന്നി സെന്റ്‌ തെരേസാസ്‌ ക്‌നാനായ കത്തോലിക്കാ ദൈവാലയത്തില്‍ നടത്തും. ശുശ്രൂഷകള്‍ക്ക്‌ സീറോ മലങ്കരസഭ മേജര്‍

Read More