1. Home
  2. Breaking News

Category: Latest News

റോയല്‍ കോളജ്‌ ഓഫ്‌ ഫിസിഷ്യന്‍സില്‍നിന്നും ജനറല്‍ മെഡിസിനില്‍ എം.ആര്‍.സി.പി നേടി ഡോ. നൂതന്‍ ടോം

റോയല്‍ കോളജ്‌ ഓഫ്‌ ഫിസിഷ്യന്‍സില്‍നിന്നും ജനറല്‍ മെഡിസിനില്‍ എം.ആര്‍.സി.പി നേടി ഡോ. നൂതന്‍ ടോം

യു.കെ.യിലെ റോയല്‍ കോളജ്‌ ഓഫ്‌ ഫിസിഷ്യന്‍സില്‍നിന്നും ജനറല്‍ മെഡിസിനില്‍ എം.ആര്‍.സി.പി നേടിയ ഡോ. നൂതന്‍ ടോം. ഉഴവൂര്‍ ഇടവക ചക്കാലയ്‌ക്കല്‍ ബെന്‍ജോസ്‌ ബേബിയുടെ ഭാര്യയും പൂഴിക്കോല്‍ ഇടവക കീഴങ്ങാട്ട്‌ ഡോ. ടോം കെ. മാത്യു-ആനീസ്‌ ദമ്പതികളുടെ മകളുമാണ്‌. ഇപ്പോള്‍ ന്യൂകാസിലില്‍ ഫ്രീമാന്‍ ഹോസ്‌പിറ്റലില്‍ ജോലി ചെയ്യുന്നു.

Read More
മലബാര്‍ സോഷ്യല്‍ സര്‍വ്വീസ്‌ സൊസൈറ്റിയുടെ നേതൃത്വത്തില്‍ ഓണ്‍ലൈന്‍ സെമിനാര്‍ സംഘടിപ്പിച്ചു

മലബാര്‍ സോഷ്യല്‍ സര്‍വ്വീസ്‌ സൊസൈറ്റിയുടെ നേതൃത്വത്തില്‍ ഓണ്‍ലൈന്‍ സെമിനാര്‍ സംഘടിപ്പിച്ചു

കണ്ണൂര്‍: മലബാര്‍ സോഷ്യല്‍ സര്‍വ്വീസ്‌ സൊസൈറ്റിയുടെ നേതൃത്വത്തില്‍, മലബാറിലെ വിവിധ ഇടവകകളില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ലോക്കല്‍ മാസ്‌ യൂണിറ്റ്‌ അംഗങ്ങള്‍ക്കായി ഓണ്‍ലൈന്‍ സെമിനാര്‍ സംഘടിപ്പിച്ചു. സെമിനാര്‍ കോട്ടയം അതിരൂപതാ സഹായമെത്രാന്‍ മാര്‍ ജോസഫ്‌ പണ്ടാരശ്ശേരില്‍ ഉദ്‌ഘാടനം ചെയ്‌തു. ലോക്കല്‍ മാസ്‌ യൂണിറ്റുകള്‍ ഇടവകകളിലെ സാമൂഹിക പ്രവര്‍ത്തനങ്ങള്‍ക്ക്‌ നേതൃത്വം വഹിക്കുന്ന മഹത്തായ

Read More
ആഗോള ഓണ്‍ലൈന്‍ ലേഖന മത്സരത്തില്‍ റെജി തോമസ്‌ കുന്നൂപ്പറമ്പില്‍ രണ്ടാംസ്ഥാനം നേടി

ആഗോള ഓണ്‍ലൈന്‍ ലേഖന മത്സരത്തില്‍ റെജി തോമസ്‌ കുന്നൂപ്പറമ്പില്‍ രണ്ടാംസ്ഥാനം നേടി

പത്തനംതിട്ട: കേരള കോണ്‍ഗ്രസ്‌ എം ചെയര്‍മാനും ധനകാര്യമന്ത്രിയുമായിരുന്ന കെ.എം. മാണിയുടെ ഒന്നാം ചരമവാര്‍ഷിക ആചരണത്തിന്റെ ഭാഗമായി കേരള കോണ്‍ഗ്രസ്‌ എം സാംസ്‌കാരിക വേദി സംസ്ഥാന തലത്തില്‍ “കെ.എം. മാണിയുടെ ധനകാര്യ ദര്‍ശനം” എന്ന വിഷയത്തെ അധികരിച്ച്‌ നടത്തിയ ആഗോള ഓണ്‍ലൈന്‍ ലേഖന മത്സരത്തില്‍ റെജി തോമസ്‌ കുന്നൂപ്പറമ്പില്‍ രണ്ടാംസ്ഥാനം

Read More
സംക്രാന്തി:  സെബിന്‍ ജോര്‍ജ്‌ മംഗളാംകുന്നേലിന്‌ മാതൃ ഇടവക സ്വീകരണം നല്‌കി

സംക്രാന്തി: സെബിന്‍ ജോര്‍ജ്‌ മംഗളാംകുന്നേലിന്‌ മാതൃ ഇടവക സ്വീകരണം നല്‌കി

സംക്രാന്തി: ഓള്‍ ഇന്ത്യ നീറ്റ്‌ (ഉപരിപഠന യോഗ്യത) പരീക്ഷയില്‍ 96-ാം റാങ്ക്‌ (കേരള ലിസ്റ്റില്‍ 10-ാം റാങ്ക്‌) കരസ്ഥമാക്കിയ സെബിന്‍ ജോര്‍ജ്‌ മംഗളാംകുന്നേലിന്‌ മാതൃ ഇടവക സ്വീകരണം നല്‌കി. കെ.സി.വൈ.എല്‍ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ചേര്‍ന്ന കെ.സി.വൈ.എല്‍. യൂണിറ്റ്‌ പ്രസിഡന്റ്‌ നോയല്‍ ജിജോ വാച്ചാച്ചിറയില്‍ അധ്യക്ഷത വഹിച്ചു. വികാരി ഫാ.

Read More
ഇരവിമംഗലം കൂട്ടകൈതയിൽ അന്നകുട്ടി ചാക്കോ (84) നിര്യതയായി LIVE TELECASTING AVAILABLE

ഇരവിമംഗലം കൂട്ടകൈതയിൽ അന്നകുട്ടി ചാക്കോ (84) നിര്യതയായി LIVE TELECASTING AVAILABLE

ഇരവിമംഗലം: കൂട്ടകൈതയിൽ പരേതനായ ചാക്കോടെ ഭാര്യ അന്നകുട്ടി ചാക്കോ (84) നിര്യതയായി. ശവസംസ്‌കാരം 19/10/2020 3:00pm ന് ഇരവിമംഗലം (കക്കത്തുമല) സെന്റ് മേരീസ് ക്നാനായ കത്തോലിക്ക പള്ളിയിൽ. മക്കൾ :ലുസി, കുഞ്ഞുമോൻ, ബാബു, സാലു. മരുമക്കൾ: ലൂക്കാച്ചൻ കുറ്റികാട്ടിൽ കുറുമുള്ളൂർ, ലിസി ഐക്കരയിൽ കട്ടപ്പന, മോളി ചിറയിൽപുത്തൻപുരയിൽ ചാമക്കാല,

Read More
കല്ലറ പുത്തന്‍പള്ളി ഇടവക അരീച്ചിറയില്‍  ബെന്നി ജോസഫ് യു കെയിലെ  പ്രെസ്റ്റണില്‍ നിര്യാതനായി

കല്ലറ പുത്തന്‍പള്ളി ഇടവക അരീച്ചിറയില്‍ ബെന്നി ജോസഫ് യു കെയിലെ പ്രെസ്റ്റണില്‍ നിര്യാതനായി

യുകെ മലയാളികളെ ദുഃഖത്തിലാഴ്ത്തി മലയാളി മരണം. പ്രെസ്റ്റണിൽ ഏവർക്കും സുപരിചിതനായ ബെന്നി ജോസഫ് (56) ആണ് നിര്യാതനായത് . പരേതൻ മുൻ എയർ ഫോഴ്‌സ് ഉദ്യോഗസ്ഥനാണ്‌. കല്ലറ പുത്തൻപള്ളി ഇടവക അരീച്ചിറ കുടുംബാംഗമാണ് പരേതനായ ബെന്നി ജോസഫ്. യു കെ കെ സി എ പ്രെസ്റ്റൺ യൂണിറ്റ് മെമ്പറും

Read More
ക്നാനായ യുവാക്കളുടെ “മൗനം” എന്ന മ്യൂസിക്കൽ ആൽബം സോഷ്യൽ മീഡിയായിൽ തരംഗമാകുന്നു

ക്നാനായ യുവാക്കളുടെ “മൗനം” എന്ന മ്യൂസിക്കൽ ആൽബം സോഷ്യൽ മീഡിയായിൽ തരംഗമാകുന്നു

ക്നാനായക്കാർക്ക് അഭിമാനിക്കാൻ പുതിയ ഒരു മ്യൂസിക്കൽ ആൽബം കൂടി… കോട്ടയം, ഉഴവൂർ സ്വദേശി ജസ്റ്റിൻ ജോൺ കണ്ടത്തിൽ ഒരുക്കിയ EMOTIONAL MUSICAL ALBUM ആണ് ഇപ്പോൾ തരങ്കമായിക്കൊണ്ടിരിക്കുന്നത്. കാലത്തിനതീതമായി പെയ്യുന്ന അമ്മയെന്ന മൗന കാവ്യം….ആണ് ഇതിവ്രത്തം. ഉഴവൂർ റിട്ടയേർഡ് ആദ്യാപിക ബീന സിറിയക്ക് മൂലക്കാട്ട് അമ്മയായപ്പോൾ ജോഷ്വാ ജയിംസ്

Read More
നീറ്റ് പരീക്ഷയില്‍ സെബിന്‍ ജോര്‍ജിന് 96ാം റാങ്ക്

നീറ്റ് പരീക്ഷയില്‍ സെബിന്‍ ജോര്‍ജിന് 96ാം റാങ്ക്

കോട്ടയം അതിരൂപതയില്‍ പ്രവര്‍ത്തിക്കുന്ന ക്‌നാനായ അക്കാദമി ഫോര്‍ റിസേര്‍ച്ച്‌ & ട്രെയിനിംഗിന്റെ ആഭിമുഖ്യത്തില്‍ നടപ്പിലാക്കുന്ന ക്‌നാനായ സ്റ്റാര്‍സ്‌ പദ്ധതിയുടെ ഏഴാം ബാച്ച്‌ അംഗമായ സെബിന്‍ ജോര്‍ജ്ജ്‌ മംഗളാംകുന്നേലിന്‌ നീറ്റ്‌ പരീക്ഷയില്‍ തിളക്കമാര്‍ന്ന വിജയം. അഖിലേന്ത്യാതലത്തില്‍ നടന്ന മെഡിക്കല്‍ എന്‍ട്രന്‍സ്‌ പരീക്ഷയില്‍ 720 ല്‍ 700 മാര്‍ക്കോടെ 96-ാം റാങ്ക്‌

Read More
ന്യൂ ജേഴ്സിയിൽ മിഷൻ ലീഗ് ആരംഭിച്ചു

ന്യൂ ജേഴ്സിയിൽ മിഷൻ ലീഗ് ആരംഭിച്ചു

സിജോയ് പറപ്പള്ളിൽ ന്യൂ ജേഴ്സി‌: ക്രൈസ്റ്റ് ദി കിംഗ് ക്നാനായ കത്തോലിക്കാ പള്ളിയിൽ ചെറുപുഷ്പ മിഷൻ ലീഗിന്റെ യൂണിറ്റ് പ്രവർത്തനമാരംഭിച്ചു. ബെറ്റ്സി കിഴക്കേപ്പുറം (പ്രസിഡന്റ്), ലിവോൺ മാന്തുരുത്തിൽ (വൈസ് പ്രസിഡന്റ്), ജെസ്‌വിൻ കളപുറകുന്നംപുറം   (സെക്രട്ടറി) എന്നിവരാണ് പുതിയ ഭാരവാഹികൾ. ടോം നെടുംചേരിൽ, നീതു മുതലിപിടിയിൽ എന്നിവർ കോർഡിനേറ്റർമാരായി പ്രവർത്തിക്കും.

Read More
ചൈതന്യയില്‍ അലങ്കാര മത്സ്യ പ്രദര്‍ശന കേന്ദ്രം ആരംഭിച്ചു

ചൈതന്യയില്‍ അലങ്കാര മത്സ്യ പ്രദര്‍ശന കേന്ദ്രം ആരംഭിച്ചു

കോട്ടയം: മഴവില്ലിന്റെ വര്‍ണ്ണ ശോഭയോടെ വലുതും ചെറുതുമായ അലങ്കാര മത്സ്യങ്ങള്‍ വെള്ളത്തില്‍ നീന്തി തുടിക്കുന്ന ദൃശ്യം കാഴ്ച്ചക്കാരുടെ കണ്ണുകള്‍ക്ക് അവര്‍ണ്ണനീയമായ നയനാനുഭൂതിയാണ് സമ്മാനിക്കുന്നത്. വിവിധ ആകൃതിയിലും നിറത്തിലുമുള്ള അലങ്കാര മത്സ്യങ്ങളുടെ വിപുലമായ ശേഖരവുമായി സന്ദര്‍ശകര്‍ക്ക്് ഈ ദൃശ്യാനുഭവം ഒരുക്കുകയാണ് കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍

Read More