1. Home
  2. Breaking News

Category: Latest News

പാരമ്പര്യ സംഗീതത്തിൻ്റെ ആവേശത്തിരയിളക്കി ക്നാനായ സംഗീതം വേറിട്ട ഒരു  സംഗീതാനുഭവം

പാരമ്പര്യ സംഗീതത്തിൻ്റെ ആവേശത്തിരയിളക്കി ക്നാനായ സംഗീതം വേറിട്ട ഒരു സംഗീതാനുഭവം

UK യിലെ നൂറോളം ഗായകരുടെ കൂട്ടായ്മയായ മലയാളം മ്യൂസിക് ലവേഴ്സ് - MML എന്ന സംഗീതാസ്വാദകരുടെ പുത്തൻ സംഗീതാവിഷ്കാരം .ക്നാനായ സംഗീതം പാരമ്പര്യ സംഗീതത്തിൻ്റെ ആവേശത്തിരയിളക്കി വേറിട്ട ഒരു  സംഗീതാനുഭവം .ഡിസംബർ 27 ഞായർ UK സമയം 2 PM ന് ഇന്ത്യൻ സമയം 7:30 PM MML FB ലൈവിൽ UK യിലെ MML കുടുംബത്തിലെ

Read More
ബിബ്ലിയ ട്വൻറി ട്വൻറി: അഖണ്ഡ തിരുവചന തീർത്ഥാടനം പരിസമാപിച്ചു.

ബിബ്ലിയ ട്വൻറി ട്വൻറി: അഖണ്ഡ തിരുവചന തീർത്ഥാടനം പരിസമാപിച്ചു.

ചിക്കാഗോ: മോർട്ടൺ ഗ്രോവ് സെ. മേരീസ് ക്നാനായ കത്തോലിക്കാ ദൈവാലയത്തിൽ ക്രിസ്മസിന് ഒരുക്കമായി ഇടവകയിലെ കുടുംബാംഗങ്ങൾ ഒന്നു ചേർന്ന് നടത്തിയ സംപൂര്ണ ബൈബിൾ  പാരായണ യജ്ഞം പരിസമാപിച്ചു.ഡിസംബർ 13-)o തിയതി ഞായറാഴ്ച്ച 11.30 നു അഭി. മാർ ജേക്കബ് അങ്ങാടിയത്തു ബൈബിളിലെ ആദ്യ അദ്ധ്യായം വായിച്ചു ഉദ്ഘാടനം ചെയ്ത സംപൂർണ്ണ

Read More
ജർമ്മൻ കെ സി വൈ എൽ ൻ്റെ നേതൃത്വത്തിൽ വെബിനാർ നടത്തി

ജർമ്മൻ കെ സി വൈ എൽ ൻ്റെ നേതൃത്വത്തിൽ വെബിനാർ നടത്തി

ഉപരിപഠനത്തിനും ജോലിക്കുമായി ജർമ്മനിയിലേക്ക് വരുവാൻ ആഗ്രഹിക്കുന്നവർക്ക് വേണ്ട മാർഗനിർദ്ദേശങ്ങൾ നല്കുന്നതിനു വേണ്ടി ജർമ്മൻ കെ സി വൈ എൽ ൻ്റെ നേതൃത്വത്തിൽ നടത്തിയ വെബിനാർ വൻ വിജയകരമാക്കുവാൻ സാധിച്ചു..പ്രസിഡൻ്റ് നിതേഷ് പന്തമാൻ ചുവട്ടിൽ അധ്യഷതയിൽ കുടിയ വെബിനാറിൽ സ്പിരിച്ച്വൽ ഡയറക്ടർ ഫാ: ബിനോയ് കുട്ടനാൽ ഉത്ഘാടനം നിർവഹിക്കുകയും ഡയറക്ടർ

Read More
അതിരൂപതാംഗങ്ങളായ ജനപ്രതിനിധികൾക്ക്   സ്വീകരണം ഡിസംബർ 20 ന്

അതിരൂപതാംഗങ്ങളായ ജനപ്രതിനിധികൾക്ക് സ്വീകരണം ഡിസംബർ 20 ന്

കോട്ടയം: ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ വിജയികളായ കോട്ടയം അതിരൂപതാംഗങ്ങളായ ജനപ്രതിനിധികൾക്ക് ഡിസംബർ 20  ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2.30 ന് സ്വീകരണം നൽകും. കോട്ടയം അതിരൂപതയുടെ നേതൃത്വത്തിൽ ക്‌നാനായ കത്തോലിക്കാ കോൺഗ്രസ്സിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന സ്വീകരണസമ്മേളനം അതിരൂപതയുടെ അജപാലനകേന്ദ്രമായ ചൈതന്യ പാസ്റ്ററൽ സെന്ററിലാണ് സംഘടിപ്പിക്കുന്നത്. അതിരൂപതാ മെത്രാപ്പോലീത്ത മാർ മാത്യു

Read More
രാമമംഗലം മുത്തേടത്ത് സിസിലി കുര്യാച്ചന്‍ (64) നിര്യാതയായി. LIVE TELECASTING AVAILABLE

രാമമംഗലം മുത്തേടത്ത് സിസിലി കുര്യാച്ചന്‍ (64) നിര്യാതയായി. LIVE TELECASTING AVAILABLE

രാമമംഗലം: മുത്തേടത്ത് കുര്യാച്ചന്റെ ഭാര്യ സിസിലി കുര്യാച്ചാന്‍ (64) നിര്യാതയായി. സംസ്കാരം 17.12.2020 വ്യാഴാഴ്ച രാവിലെ 10 മണിക്ക് വസതിയിലെ ശുശ്രൂഷകള്‍ക്ക് ശേഷം രാമമംഗലം സെന്റ്‌ മേരീസ് ക്നാനായ കത്തോലിക്കാ പള്ളിയില്‍. പരേത വെട്ടിത്തറ പൂവത്തിനാല്‍ കുടുംബാംഗമാണ്. മക്കള്‍: ജിനോ, സിനോ. മരുമക്കള്‍: എല്‍സിന, നിബി. മൃതസംസ്കാര ശുശ്രൂഷകള്‍

Read More
കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി വോളണ്ടിയേഴ്‌സ് സംഗമം സംഘടിപ്പിച്ചു

കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി വോളണ്ടിയേഴ്‌സ് സംഗമം സംഘടിപ്പിച്ചു

കോട്ടയം: അന്താരാഷ്ട്ര വോളണ്ടിയേഴ്‌സ് ദിനാചരണത്തിന്റെ ഭാഗമായി കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി കെ.സി.ബി.സി ജെസ്റ്റിസ് പീസ് & ഡെവലപ്പ്‌മെന്റ് കമ്മീഷന്റെ കീഴിലുള്ള കേരള സോഷ്യല്‍ സര്‍വ്വീസ് ഫോറവുമായി സഹകരിച്ച് വോളണ്ടിയേഴ്‌സ് സംഗമം സംഘടിപ്പിച്ചു. തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച സംഗമത്തിന്റെ ഉദ്ഘാടനം കേരളാ

Read More
കെട്ടിലും മട്ടിലും സമഗ്ര മാറ്റം വരുത്തി ഏറെ പുതുമകളുമായി UKKCA യുടെ 2021 കലണ്ടറുകൾ യൂണിറ്റുകളിലേക്ക്

കെട്ടിലും മട്ടിലും സമഗ്ര മാറ്റം വരുത്തി ഏറെ പുതുമകളുമായി UKKCA യുടെ 2021 കലണ്ടറുകൾ യൂണിറ്റുകളിലേക്ക്

UK യിലെ ക്നാനായക്കാർക്ക് പുതുവൽസര സമ്മാനമായി 2021 ലെ കലണ്ടറുകൾ വിതരണത്തിനായി തയ്യാറായിക്കഴിഞ്ഞു. UKയിലെ ക്നാനാനായ കുടുംബങ്ങളുടെ തിരിച്ചറിയൽ കാർഡായി ക്നാനായ ഭവനങ്ങളുടെ ചുവരുകളെ അലങ്കരിയ്ക്കാൻ പുതുമയാർന്ന രൂപകൽപ്പനയുമായാണ് 2021 കലണ്ടറുകൾ പുറത്തിറങ്ങുന്നത്. തെറ്റിനെ വിമർശിക്കാൻ മാത്രമല്ല നല്ല തിനെ ഇരുകൈകളും നീട്ടി സ്വീകരിയ്ക്കാനും ക്നാനായക്കാർ ഒരു ചുവട്

Read More
സാന്‍ഹൊസെയില്‍ ഉണ്ണിയേശുവിന്റെ രൂപം KCCNC വാര്‍ഡ് അടിസ്ഥാനത്തില്‍ ഭവന സന്ദര്‍ശനം ആരംഭിച്ചു

സാന്‍ഹൊസെയില്‍ ഉണ്ണിയേശുവിന്റെ രൂപം KCCNC വാര്‍ഡ് അടിസ്ഥാനത്തില്‍ ഭവന സന്ദര്‍ശനം ആരംഭിച്ചു

സാന്‍ഹൊസെ: ക്‌നാനായ കത്തോലിക്ക കോണ്‍ഗ്രസ് ഓഫ് നോര്‍ത്തേണ്‍ കാലിഫോര്‍ണിയയുടെ നേതൃത്വത്തില്‍ എല്ലാവര്‍ഷവും നടത്തിവരുന്ന ക്രിസ്തുമസ് കരോള്‍, ഈ വര്‍ഷം ഓരോ ദിവസവും ഓരോ വാര്‍ഡുകളിലെ ഓരോ ഭവനം എന്ന രീതിയില്‍ സന്ദര്‍ശനം നടത്തുകയാണ്. ഡിസംബര്‍ 6-ാം തീയതി ഞായറാഴ്ച ഫാ. സജി പിണര്‍ക്കയിലിന്റെ നേതൃത്വത്തില്‍ നടന്ന വി. കുര്‍ബാനയ്ക്കുശേഷം

Read More
കർഷക സമരത്തിന് പിന്തുണയുമായി കെ. സി. വൈ. എൽ പുന്നത്തുറ യൂണിറ്റ്.

കർഷക സമരത്തിന് പിന്തുണയുമായി കെ. സി. വൈ. എൽ പുന്നത്തുറ യൂണിറ്റ്.

പുന്നത്തുറ : അന്നമൂട്ടുന്ന ദൈവങ്ങള്‍ തെരുവിലലയുമ്പോള്‍,മഞ്ഞും മഴയും വെയിലും കാളുമ്പോളും പിറന്ന നാട്ടില്‍ മാന്യമായി തൊഴിലും കൂലിയും നേടി ജീവിക്കാന്‍ ജീവിതസമരം നടത്തുന്ന കർഷകർക്ക്‌ ഐ ക്യദാർഢ്യം... കേന്ദ്രസർക്കാർ പാസാക്കിയ മൂന്ന് വിവാദ കാർഷിക നിയമങ്ങൾക്കെതിരെമുദ്രാവാക്യമുയർത്തി ഡൽഹിയുടെ അതിർത്തികളിൽ തമ്പടിച്ച ലക്ഷക്കണക്കിനു കർഷകർക്ക് അനുഭാവം പ്രകടിപ്പിച്ചു കെ. സി. വൈ.

Read More
ഏറ്റുമാനൂർ കാവ്യ വേദിയുടെ പി പി നാരായണൻ കവിതാ പുരസ്‌കാരത്തിന്  ശ്രീ  റെജി  തോമസ്  കുന്നൂപ്പറമ്പിൽ മാഞ്ഞൂർ  അർഹനായി

ഏറ്റുമാനൂർ കാവ്യ വേദിയുടെ പി പി നാരായണൻ കവിതാ പുരസ്‌കാരത്തിന് ശ്രീ റെജി തോമസ് കുന്നൂപ്പറമ്പിൽ മാഞ്ഞൂർ അർഹനായി

ഏറ്റുമാനൂർ കാവ്യ വേദിയുടെ പി പി നാരായണൻ കവിതാ പുരസ്‌കാരം 2020 -ലെ  സ്പെഷ്യൽ  ജൂറി അവാർഡ്  ജോബിന്റെ  ഹൃദയത്തിൽ നിന്നും എന്ന        കവിതയ്ക്ക് ശ്രീ  റെജി  തോമസ്  കുന്നൂപ്പറമ്പിൽ മാഞ്ഞൂർ  അർഹനായി  ഡിസംബർ  13 ന്  ഏറ്റുമാനൂർ  SMSM ലൈബ്രറി  ഹാളിൽ നടന്ന

Read More