യൂ കെ യിലെ ലെസ്റ്ററിൽ നിര്യാതയായ ജൂലിയ വിനോദിന്റെ സംസ്‌ക്കാര ശ്രുശ്രൂഷകൾ വെള്ളിയാഴ്ച്ച
യു.കെ. മലയാളികളെ ദുഃഖത്തിലാക്കി നമ്മളില്‍ നിന്ന് വേര്‍പിരിഞ്ഞ ലെസ്റ്ററിന്റെ പ്രിയപ്പെട്ട ജൂലിയാ വിനോദ് ഒറ്റപ്ലാക്കല്‍ (14) സംസ്‌ക്കാര ശ്രുശ്രൂഷകൾ 8.1.2021 ന് നടത്തപ്പെടും. കുറെ വര്‍ഷങ്ങളായി ശാരീരിക പ്രതിരോധശേഷി കുറയുന്ന രോഗത്താല്‍ ബുദ്ധിമുട്ടിയിരുന്ന ജൂലിയ കഴിഞ്ഞ രണ്ട് വര്‍ഷമായി അവശനിലയിലാകുകയും ഡിസംബര്‍ 30-ാം തീയതി നമ്മളില്‍നിന്ന് വേര്‍പിരിയുകയാണുണ്ടായത്.കോട്ടയം ചിങ്ങവനം
Read More