1. Home
  2. Breaking News

Category: Latest News

ക്നാനായ പത്രം നടത്തുന്ന ന്യൂസ് പേഴ്സൺ ഓഫ് 2020 അവാർഡിൽ   ഫൈനൽ ലിസ്റ്റിൽ ഇടം പിടിച്ചവരെ ഇവിടെ  പരിചയപ്പെടാം

ക്നാനായ പത്രം നടത്തുന്ന ന്യൂസ് പേഴ്സൺ ഓഫ് 2020 അവാർഡിൽ ഫൈനൽ ലിസ്റ്റിൽ ഇടം പിടിച്ചവരെ ഇവിടെ പരിചയപ്പെടാം

2016 ൽ തുടക്കം കുറിച്ച ക്നാനായപത്രം അഞ്ച് വർഷം പൂർത്തിയാക്കുന്ന ഈ അവസരത്തിൽ പൊതു സമൂഹത്തിന് ഏറ്റവും അധികം സംഭവനകൾ നൽകിയത് ആരൊക്കെ എന്ന് കണ്ടെത്തുവാൻ വേണ്ടി ക്നാനായ പത്രം ഒരുക്കിയ "ക്നാനായ ന്യൂസ് പേഴ്സൺ ഓഫ് 2020 അവാർഡിൽ" നിരവധി നോമിനേഷനുകളാണ് ഞങ്ങൾക്ക് പ്രിയ വായനക്കാരിൽ നിന്നും

Read More
കോട്ടയം അതിരൂപതയിലെ പുതിയ വൈദിക നിയമനങ്ങൾ

കോട്ടയം അതിരൂപതയിലെ പുതിയ വൈദിക നിയമനങ്ങൾ

കോട്ടയം അതിരൂപതയിലെ ഇന്ന് പുറത്തിറക്കിയ പുതിയ വൈദിക നിയമനങ്ങൾ താഴെ കൊടുക്കുന്നു January 2021 Rev. Fr. Neerparamalayil Stabin – Assistant Manager, Kottayam Estate- Pookkayam (Transfer with effect from January 15, 2021) Rev. Fr. Maveliputhenpura Anish – Vicar, Kadaba

Read More
കീഴൂർ: മണലേൽ ജോസ് തോമസ് നിര്യാതനായി LIVE FUNERAL TELECASTING AVAILABLE

കീഴൂർ: മണലേൽ ജോസ് തോമസ് നിര്യാതനായി LIVE FUNERAL TELECASTING AVAILABLE

കീഴൂർ: മണലേൽ ജോസ് തോമസ് നിര്യാതനായി. സംസ്കാരം പിന്നീട്.ഭാര്യ വത്സമ്മ പുത്തൻപുരയിൽ കുടുംബാoഗമാണ്.മക്കൾ: ജോവൻ,(UK) ജിഷ,ജീവൻ (KSA). മരുമക്കൾ: ജെയ്‌മോൾ അയ്ത്തിൽ, ചാമക്കാല (UK), ബിനു ജോൺ മടത്താഞ്ചേരിൽ, മാറിക, സൗമ്യ കുന്നപ്പിള്ളിൽ, നെടിയശാല(KSA).

Read More
യു കെ കെ സി എ സംഘടിപ്പിച്ച പുൽക്കൂട് മത്സരത്തിൽ ഒന്നാം സ്ഥാനം നേടി കെറ്ററിംഗ് യൂണിറ്റിലെ ജോമോന്റെയും ബീനയുടെയും കുടുംബം,  കേംബ്രിഡ്ജ് യൂണിറ്റിലെ ജോയിസിന്റെയും  ഷൈബിയ്ക്കുമൊപ്പം രണ്ടാം സ്ഥാനം പങ്കിട്ട് പൂൾ ആൻഡ് ബോൺമൗത്തിലെ ജോമോന്റെയും അനുവിന്റെയും  കുടുംബങ്ങൾ, മൂന്നാം സ്ഥാനത്ത് ബേസിംഗ്സ് റ്റോക്കിലെ റെജി മാത്യവിന്റെയും  ഷിജോയുടെയും കുടുംബം

മാത്യു പുളിക്കത്തൊട്ടിൽPRO UKKCA പ്രഭ ചൊരിയുന്ന നക്ഷത്രങ്ങളും, കമനീയമായ അലങ്കാരങ്ങളും, കേക്കുകളും ,കാർഡുകളുമൊക്കെപ്പോലെ തന്നെ ക്രിസ്തുമസ് ആഘോഷങ്ങളുടെ അവിഭാജ്യഘടകമാണ് പുൽക്കൂടുകൾ.ആർഭാടങ്ങളും ആഘോഷങ്ങളുമില്ലാതെ പാവപ്പെട്ടവൻ്റെ പൂർണ്ണ പ്രതീകമായി ഒന്നുമില്ലാതെ പിറന്നവനെ ഓർമ്മിയ്ക്കാനും ധ്യാനിക്കാനും പുൽക്കൂടുകൾ വഴിയൊരുക്കുന്നു. അത്യാഗ്രഹങ്ങളും, ആഡംബര ഭ്രമവും, ആസക്തികളും ഒഴിവാക്കി ഉണ്ണിയീശോയ്ക്കു വേണ്ടി ഹ്യദയത്തിൽ പുൽക്കൂടൊരുക്കി, ഇരുപത്തിയഞ്ച്

Read More
കെ.സി.സി.എന്‍.സി 2021 പുതുവര്‍ഷ കലണ്ടര്‍ പ്രകാശനം ചെയ്‌തു

കെ.സി.സി.എന്‍.സി 2021 പുതുവര്‍ഷ കലണ്ടര്‍ പ്രകാശനം ചെയ്‌തു

സാന്‍ഹൊസെ: ക്‌നാനായ കത്തോലിക്ക കോണ്‍ഗ്രസ്‌ ഓഫ്‌ നോര്‍ത്തേണ്‍ കാലിഫോര്‍ണിയയുടെ 2021 പുതുവര്‍ഷ കലണ്ടര്‍ കെ.സി.സി.എന്‍.സി പ്രസിഡന്റ്‌ വിവിന്‍ ഓണശ്ശേരില്‍, കെ.സി.സി.എന്‍.സി ചെയര്‍പേഴ്‌സണ്‍ ഷിബി പുതുശ്ശേരില്‍ എന്നിവര്‍ ചേര്‍ന്ന്‌ പ്രകാശനം ചെയ്‌തു. കെ.സി.സി.എന്‍.സി കമ്മറ്റി അംഗങ്ങളായ പ്രബിന്‍ ഇലഞ്ഞിക്കല്‍, ഷിബു പാലക്കാട്ട്‌, ജോര്‍ജ്‌ കുപ്ലാനിക്കല്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. കെ.സി.സി.എന്‍.സി ക്രിസ്‌മസ്‌

Read More
ക്‌നാനായ സ്റ്റാർസ് മെന്റേഴ്‌സ് യോഗം സംഘടിപ്പിച്ചു

ക്‌നാനായ സ്റ്റാർസ് മെന്റേഴ്‌സ് യോഗം സംഘടിപ്പിച്ചു

ക്‌നാനായ യുവതീയുവാക്കൾക്ക് മൂല്യാധിഷ്ഠിത ജീവിത ദർശനം നല്കുന്നതിനും മെച്ചപ്പെട്ട ജീവിത നേട്ടങ്ങൾക്ക് വഴിയൊരുക്കുന്നതിനുമായി കോട്ടയം അതിരൂപതയിൽ രൂപീകരിച്ചിരിക്കുന്ന ക്‌നാനായ അക്കാദമി ഫോർ റിസേർച്ച് ആൻഡ് ട്രെയിനിംഗി(KART)ന്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന ക്‌നാനായ സ്റ്റാർസ് പ്രോഗ്രാമിലെ കുട്ടികളുടെ മെന്റേഴ്‌സിനായി യോഗം സംഘടിപ്പിച്ചു. ക്‌നാനായ സ്റ്റാർസ് പദ്ധതിയുടെ പ്രവർത്തനങ്ങൾ വിലയിരുത്തുകയും കൊറോണ പശ്ചാത്തലത്തിൽ

Read More
അന്ധബധിര പുനരധിവാസ പദ്ധതി – റിസോഴ്‌സ്<br>ടീച്ചേഴ്‌സിന് പരിശീലനം സംഘടിപ്പിച്ചു

അന്ധബധിര പുനരധിവാസ പദ്ധതി – റിസോഴ്‌സ്
ടീച്ചേഴ്‌സിന് പരിശീലനം സംഘടിപ്പിച്ചു

കോട്ടയം: അന്ധബധിര ന്യൂനതകള്‍ അനുഭവിക്കുന്നവരുടെ സമഗ്ര ഉന്നമനം ലക്ഷ്യമാക്കി കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി സെന്‍സ് ഇന്റര്‍നാഷണല്‍ ഇന്‍ഡ്യയുടെ സഹകരണത്തോടെ നടപ്പിലാക്കുന്ന അന്ധബധിര പുനരധിവാസ പദ്ധതിയുടെ ഭാഗമായി സമഗ്ര ശിക്ഷ കേരള വിഭാഗത്തിലെ കോട്ടയം ജില്ലയിലുള്ള റിസോഴ്‌സ് ടീച്ചേഴ്‌സിന് ഏകദിന പരിശീലനം

Read More
ക്നാനായ കാത്തോലിക് അസ്സോസിയേഷൻ ഓഫ് കാനഡ (KCAC) യുടെ നേതൃത്വത്തിൽ ക്രിസ്തുമസ്, പുതുവത്സര ആഘോഷങ്ങൾ അംഗ സംഘടനകളായ KCWFC, KCYL എന്നിവരുടെ സഹകരണത്തോടുകൂടി “JINGLE BELLS 2020” എന്ന പേരിൽ സംഘടിപ്പിച്ചു.

ക്നാനായ കാത്തോലിക് അസ്സോസിയേഷൻ ഓഫ് കാനഡ (KCAC) യുടെ നേതൃത്വത്തിൽ ക്രിസ്തുമസ്, പുതുവത്സര ആഘോഷങ്ങൾ അംഗ സംഘടനകളായ KCWFC, KCYL എന്നിവരുടെ സഹകരണത്തോടുകൂടി “JINGLE BELLS 2020” എന്ന പേരിൽ സംഘടിപ്പിച്ചു.

സന്തോഷ് മേക്കര Covid മഹാമാരിയിൽ വളരെയധികം ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക് വേണ്ടി KCYL യുവജനങ്ങൾ നടത്തിയ “A Gift from Santa” എന്ന ചാരിറ്റി പ്രവർത്തനങ്ങളും വളരെയധികം പ്രശംസിക്കപ്പെട്ടു. അതിലേക്ക് ആത്മാർത്ഥമായി സംഭാവനകൾ ചെയ്ത എല്ലാവർക്കും Executive Committee നന്ദി അറിയിച്ചു.മത്സരങ്ങളുടെ ഭാഗമായി കരോൾ ഗാനം , പുൽക്കൂട് &

Read More
നിവിൻ പോളിയും നയൻതാരയുമൊക്കെ ഇത്തിരി സൈഡിലേക്ക് നിന്നാട്ടെ; യു.കെ.കെ.സി.എ യുടെ സുന്ദരൻമാരും സുന്ദരിമാരും ഒന്ന് കേറി വന്നോട്ടെ

നിവിൻ പോളിയും നയൻതാരയുമൊക്കെ ഇത്തിരി സൈഡിലേക്ക് നിന്നാട്ടെ; യു.കെ.കെ.സി.എ യുടെ സുന്ദരൻമാരും സുന്ദരിമാരും ഒന്ന് കേറി വന്നോട്ടെ

മാത്യു പുളിക്കത്തൊട്ടിൽPRO UKKCA യു.കെ.കെ.സി.എ യുടെ "സുന്ദരൻ ഞാനും സുന്ദരി നീയും" മത്സരത്തിൽ നോർത്തേൺ അയർലണ്ടിലെ എബിയും നവ്യയും ഒന്നാം സ്ഥാനത്തെത്തി. വിധികർത്താക്കളെ വിയർപ്പിച്ച മത്സരത്തിൽ ഈസ്റ്റ് ലണ്ടൻ യൂണിറ്റിലെ ജോബി ജോസ് തണ്ടാശ്ശേരി സ്മിത ജോബി യോടൊപ്പം 'ഹമ്പർസൈഡ് യൂണിറ്റിലെ ബിജു മൂശാരിപ്പറമ്പിലും പ്രിയതമ ലീനുമോൾ ചാക്കോയും

Read More
കുറുമുള്ളൂർ മലേപറമ്പിൽ ഏലികുട്ടി 90 നിര്യാതയായി Live Telecasting Available

കുറുമുള്ളൂർ മലേപറമ്പിൽ ഏലികുട്ടി 90 നിര്യാതയായി Live Telecasting Available

കുറുമുള്ളൂർ: മലേപറമ്പിൽ പരേതനായ തോമസിന്റെ ഭാര്യ ഏലികുട്ടി (90) നിര്യാതയായി. സംസ്കാരം 12/1/21 ചൊവ്വാഴ്ച 3.30 ന് കുറുമുള്ളൂർ സെൻ്റ് സ്റ്റീഫൻസ് ദേവാലയത്തിൽ . മാലക്കല്ല് ആനിമൂട്ടിൽ കുടുബാഗമാണ്. മക്കൾ: ലീല മുണ്ടക്കപറമ്പിൽ (കരിപ്പാടം), ക്ലാര പുതുപ്പറമ്പിൽ (കല്ലറ), ബേബി, പരേതനായ ഫിലിപ്പ്, ജോസ്, ജെയിംസ്, ബെന്നി, പയസ്,

Read More