കെ.സി.സിയുടെ ആഭിമുഖ്യത്തില്‍ സ്വീകരണവും അനുമോദനവും നടത്തി
ചാമക്കാല: കെ.സി.സിയുടെ ആഭിമുഖ്യത്തില്‍ ചാമക്കാല ഇടവകയില്‍ നിന്നും പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ വിജയികളായ മിനി സാബു എടാട്ട്, ജെയ്നി തോമസ് വള്ളോപ്പള്ളില്‍ എന്നിവര്‍ക്ക് സ്വീകരണവും, ബിഷപ്പ് മാക്കില്‍ ഫൗണ്ടേഷന്‍ അവാര്‍ഡ് കരസ്ഥമാക്കിയ ഇടവക വികാരി ഫാ. ജോസ് കടവില്‍ച്ചിറയിലിനെയും നിരവധി സാഹിത്യരചനകള്‍ക്ക് പുരസ്കാരങ്ങള്‍ നേടിയ ഇടവകാംഗം റെജി കുന്നൂപറമ്പിലിനെയും അനുമോദിക്കുകയും
Read More