1. Home
  2. Breaking News

Category: Latest News

മള്ളൂശ്ശേരി പാറയ്ക്കൽപുത്തൻവീട്ടിൽ ജെസ്സി ഷാജി(52) നിര്യാതയായി  LIVE FUNERAL TELECASTING AVAILABLE

മള്ളൂശ്ശേരി പാറയ്ക്കൽപുത്തൻവീട്ടിൽ ജെസ്സി ഷാജി(52) നിര്യാതയായി LIVE FUNERAL TELECASTING AVAILABLE

മള്ളൂശ്ശേരി പാറയ്ക്കൽപുത്തൻവീട്ടിൽ ഷാജിയുടെ ഭാര്യ ജെസ്സി ഷാജി(52) നിര്യാതയായി . മൃതസംസ്കാര ശുശ്രൂഷകൾ ഇന്ന് ( 11/02/2021 ) ഉച്ചകഴിഞ്ഞു 2. 30 ന് മള്ളൂശ്ശേരി സെന്റ് തോമസ് ക്നാനായ കത്തോലിക്കാ ദേവാലയത്തിൽ .സംസ്‌ക്കാര ശ്രുശ്രൂഷകളുടെ തത്സമയ സംപ്രേഷണം ക്‌നാനായ പത്രത്തിൽ ലഭ്യമാണ് https://youtu.be/pTxH2GvDTOo

Read More
ഞീഴൂർ മരങ്ങോലി തോട്ടുവേലിൽ മറിയാമ്മ കുരുവിള (89) നിര്യാതയായി LIVE FUNERAL TELECASTING AVAILABLE

ഞീഴൂർ മരങ്ങോലി തോട്ടുവേലിൽ മറിയാമ്മ കുരുവിള (89) നിര്യാതയായി LIVE FUNERAL TELECASTING AVAILABLE

ഞീഴൂർ മരങ്ങോലി തോട്ടുവേലിൽ പരേതനായ കുരുവിളയുടെ ഭാര്യ മറിയാമ്മ കുരുവിള (89) നിര്യാതയായി. സംസ്കാരം ഇന്ന് 11/02/2021 ഉച്ചകഴിഞ്ഞു 03:30 ന് ഞീഴൂർ ഉണ്ണിമിശിഹ പള്ളിയിൽ. ഉഴവൂർ പാറപ്പുറത്ത് കുടുംബാംഗമാണ്. മക്കൾ: പരേതനായ അബ്രഹാം, പെണ്ണമ്മ തോമസ്, സിസ്റ്റർ മോളി (ക്ലൂണി കോൺവെൻ്റ്), സൈമൺ. മരുമക്കൾ: മോളി അബ്രഹാം

Read More
ചൈതന്യ പപ്പീസ് വേള്‍ഡ്  ശ്വാന പ്രദര്‍ശന കേന്ദ്രം ഉദ്ഘാടനം ചെയ്തു

ചൈതന്യ പപ്പീസ് വേള്‍ഡ് ശ്വാന പ്രദര്‍ശന കേന്ദ്രം ഉദ്ഘാടനം ചെയ്തു

കോട്ടയം: ഓമനത്തവും കൗതുകവും നിറയ്ക്കുന്ന വിവിധ നിറത്തിലും ആകൃതിയിലുമുള്ള പട്ടിക്കുഞ്ഞുങ്ങളുടെ വിപുലമായ ശേഖരവുമായി കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ തെള്ളകം ചൈതന്യ കാര്‍ഷിക നേഴ്‌സറിയോട് ചേര്‍ന്ന് ചൈതന്യ പപ്പീസ് വേള്‍ഡ് എന്ന പേരില്‍ ശ്വാന പ്രദര്‍ശന കേന്ദ്രം ആരംഭിച്ചു. പ്രദര്‍ശന കേന്ദ്രത്തിന്റെ ഉദ്ഘാടനം കോട്ടയം അതിരൂപത മെത്രാപ്പോലീത്ത

Read More
ഗ്രീന്‍വാലി ഡെവലപ്പ്‌മെന്റ്‌ സൊസൈറ്റിയുടെ പുതുക്കിയ ഭരണസമിതിയുടെയും ജനറല്‍ ബോഡിയുടേയും യോഗം ചേര്‍ന്നു.

ഗ്രീന്‍വാലി ഡെവലപ്പ്‌മെന്റ്‌ സൊസൈറ്റിയുടെ പുതുക്കിയ ഭരണസമിതിയുടെയും ജനറല്‍ ബോഡിയുടേയും യോഗം ചേര്‍ന്നു.

ഇടുക്കി: കോട്ടയം അതിരൂപതയുടെ ഇടുക്കി ജില്ലയിലെ സാമൂഹ്യ സേവന വിഭാഗമായ ഗ്രീന്‍വാലി ഡെവലപ്പ്‌മെന്റ്‌ സൊസൈറ്റിയുടെ പുതുക്കിയ ഭരണസമിതിയുടെയും ജനറല്‍ ബോഡിയുടേയും യോഗം പടമുഖം സേക്രട്ട്‌ ഹാര്‍ട്ട്‌ ഫൊറോന ചര്‍ച്ച്‌ പാരിഷ്‌ ഹാളില്‍ ചേര്‍ന്നു. കോട്ടയം അതിരൂപതാ വികാരി ജനറാളും ജി.ഡി.എസ്‌ പ്രസിഡന്റുമായ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്‌ യോഗം ഉദ്‌ഘാടനം

Read More
ചാമക്കാലയുടെ  താരകങ്ങൾ

ചാമക്കാലയുടെ താരകങ്ങൾ

ക്നാനായ കത്തോലിക്കാ കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ ചമക്കാലാ ഇടവകയിൽ നിന്നും മാഞ്ഞൂർ പഞ്ചായത്തിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളായ ശ്രീമതി മിനി സാബു എടാട്ടിൽ (13- വാർഡ് ) ജയ്നി തോമസ് വള്ളോപ്പള്ളിക്കും (14-വാർഡ് ) ബിഷപ്പ് മാക്കിൽ ഫൌണ്ടേഷൻ അവാർഡ് നേടിയ (അപ്നാദേശിൽ വരുന്ന ഏറ്റവും മികച്ച ലേഖനത്തിനുള്ള 2020-ലെ അവാർഡ്

Read More
UKKCA കരോൾ ഗാന മത്സരത്തിൽ ഒന്നാം സ്ഥാനം നേടി പൂൾ ആൻഡ് ബോൺമൗത്ത് യൂണിറ്റിലെ മിഥുൻ ജോസഫും കുടുംബവും, രണ്ടാം സ്ഥാനം പങ്കിട്ടെടുത്ത് ലെസ്റ്ററിലെ വിനോദ് ജേക്കബ്ബിൻ്റേയും സ്റ്റിവനേജിലെ അനി ജോസഫിൻ്റെയും കുടുംബങ്ങൾ, മൂന്നാം സ്ഥാനത്ത് ബർമിംഗ്ഹാമിലെ അഭിലാഷും കുടുംബവും

മാത്യു പുളിക്കത്തൊട്ടിയിൽPRO UKKCAകോവിഡ് എന്ന മഹാമാരി അതിരുകളും മതിലുകളും തീർത്ത ക്രിസ്തുമസിലും സ്വന്തം അംഗങ്ങളുടെ ആഘോഷങ്ങൾക്ക് മങ്ങലേൽക്കാതിരിക്കാൻ UKKCA സംഘടിപ്പിച്ച മത്സരങ്ങളിലൊന്നായിരുന്നു, കരോൾ ഗാന മത്സരം. ഗോശാലയിൽ ഭൂജാതനായ തിരുസുതൻ്റെ തിരുപ്പിറവിയുടെ, സർവ്വ ജനത്തിനുമുള്ള സന്തോഷത്തിൻ്റെ സദ് വാർത്തയുമായി, ഇടവകയിലെ വീടുകൾ തോറും റാന്തൽ വിളക്കിൻ്റെ മങ്ങിയ വെട്ടത്തിൽ

Read More
ഉഴവൂർ മുടന്തനാനിക്കൽ ജോൺ ചാക്കോ( 87 ) നിര്യാതനായി LIVE FUNERAL TELECASTING AVAILABLE

ഉഴവൂർ മുടന്തനാനിക്കൽ ജോൺ ചാക്കോ( 87 ) നിര്യാതനായി LIVE FUNERAL TELECASTING AVAILABLE

ഉഴവൂർ മുടന്തനാനിക്കൽ ജോൺ ചാക്കോ( 87 വയസ്സ് ) നിര്യാതനായി സംസ്കാരം (9 -2 -2021) ചൊവ്വാഴ്ച നാലുമണിക്ക് ഉഴവൂർ സെൻറ് സ്റ്റീഫൻസ് ക്നാനായ കത്തോലിക്കാ ഫൊറോന ദേവാലയത്തിൽ. ഭാര്യ പരേതയായ ഏലിക്കുട്ടി പിറവം നവാലിക്കൽ കുടുംബാംഗം. മക്കൾ: സണ്ണി , എബി (ഓ എൽ എൽ എച്ച്

Read More
ബ്രിസ്‌ബണിലെ ഹോളിഫാമിലി ക്‌നാനായ മിഷനില്‍ 12 കുട്ടികളുടെ ആദ്യകുർബാന സ്വീകരണം ഫെബ്രുവരി 13ന് 

ബ്രിസ്‌ബണിലെ ഹോളിഫാമിലി ക്‌നാനായ മിഷനില്‍ 12 കുട്ടികളുടെ ആദ്യകുർബാന സ്വീകരണം ഫെബ്രുവരി 13ന് 

ബ്രിസ്‌ബണിലെ ഹോളിഫാമിലി ക്‌നാനായ മിഷനില്‍ 12 കുട്ടികള്‍ ഈശോയെ സ്വീകരിക്കാന്‍ തയ്യാറാകുന്നു. ഈ മാസം 13 ശനിയാഴ്‌ച സ്‌പ്രിംഗ്‌ഫീല്‍ഡ്‌ ഔവര്‍ ലേഡി കത്തോലിക്കാ ദൈവാലയത്തില്‍വച്ച്‌ സീറോ മലബാര്‍ മെല്‍ബണ്‍ രൂപത വികാരി ജനറാള്‍ ഫാ. ഫ്രാന്‍സിസ്‌ കോലഞ്ചേരിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ആഘോഷമായ വി. കുര്‍ബാനയില്‍ പന്ത്രണ്ടു കുട്ടികള്‍ ആദ്യമായി വിശുദ്ധ

Read More
മലബാര്‍ സോഷ്യല്‍ സര്‍വീസ്‌ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ ലോക സാമൂഹ്യനീതി ദിനാചരണം സംഘടിപ്പിച്ചു

മലബാര്‍ സോഷ്യല്‍ സര്‍വീസ്‌ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ ലോക സാമൂഹ്യനീതി ദിനാചരണം സംഘടിപ്പിച്ചു

കണ്ണൂര്‍: മലബാര്‍ സോഷ്യല്‍ സര്‍വീസ്‌ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ ലോക സാമൂഹ്യനീതി ദിനാചരണം സംഘടിപ്പിച്ചു. കണ്ടകശ്ശേരി സെന്റ്‌ സെബാസ്റ്റ്യന്‍ പാരിഷ്‌ ഹാളില്‍ നടത്തിയ ദിനാചരണം പയ്യാവൂര്‍ ഗ്രാമപഞ്ചായത്ത്‌ മെംബര്‍ അഷറഫ്‌ ടി.പി. ഉദ്‌ഘാടനം ചെയ്‌തു. കേരള ഗ്രാമീണ്‍ ബാങ്ക്‌ മുന്‍ കോട്ടയം ജില്ലാ റീജണല്‍ മാനേജര്‍ സ്റ്റീഫന്‍ ജോസഫ്‌ ഊരാളില്‍

Read More
ചെങ്ങളം നല്ല ഇടയന്‍ ദൈവാലയം  ശതാബ്‌ദി ഉദ്‌ഘാടനം കോട്ടയം അതിരൂപത സഹായമെത്രാന്‍ ഗീവര്‍ഗീസ്‌ മാര്‍ അപ്രേം നിര്‍വഹിച്ചു.

ചെങ്ങളം നല്ല ഇടയന്‍ ദൈവാലയം ശതാബ്‌ദി ഉദ്‌ഘാടനം കോട്ടയം അതിരൂപത സഹായമെത്രാന്‍ ഗീവര്‍ഗീസ്‌ മാര്‍ അപ്രേം നിര്‍വഹിച്ചു.

ചെങ്ങളം: ആദ്യ ക്‌നാനായ മലങ്കര കത്തോലിക്കാ ഇടവക സമൂഹമായ ചെങ്ങളം നല്ല ഇടയന്‍ ദൈവാലയം അതിന്റെ സ്ഥാപനത്തിന്റെ ശതാബ്‌ദി ഉദ്‌ഘാടനം കോട്ടയം അതിരൂപത സഹായമെത്രാന്‍ ഗീവര്‍ഗീസ്‌ മാര്‍ അപ്രേം നിര്‍വഹിച്ചു. ശതാബ്‌ദി ദൈവാനുഗ്രഹത്തിന്‌ നന്ദി പറയുന്നതിനു ഇടവകസമൂഹം ഒരുമിച്ചു ദൈവകൃപയില്‍ നിറയുന്നതിനും ഉള്ള അവസരമാണെന്ന്‌ അദ്ദേഹം ഓര്‍മ്മിപ്പിച്ചു. 1653-ലെ

Read More