1. Home
  2. Breaking News

Category: Latest News

ചെറുപുഷ്‌പ മിഷന്‍ ലീഗ്‌ സെന്റ്‌ ജോസഫ്‌ വര്‍ഷത്തിന്റെ ഉദ്‌ഘാടനം നടത്തി

ചെറുപുഷ്‌പ മിഷന്‍ ലീഗ്‌ സെന്റ്‌ ജോസഫ്‌ വര്‍ഷത്തിന്റെ ഉദ്‌ഘാടനം നടത്തി

ക്‌നാനായ റീജിയണിലെ കുട്ടികളുടെ ഭക്തസംഘടനയായ ചെറുപുഷ്‌പ മിഷന്‍ ലീഗ്‌ സെന്റ്‌ ജോസഫ്‌ വര്‍ഷത്തിന്റെ ഉദ്‌ഘാടനം കോട്ടയം അതിരൂപതാ സഹായമെത്രാന്‍ മാര്‍ ജോസഫ്‌ പണ്ടാരശ്ശേരില്‍ നിര്‍വ്വഹിച്ചു. ക്‌നാനായ റീജിയണ്‍ വികാരി ജനറാള്‍ ഫാ. തോമസ്‌ മുളവനാല്‍ മുഖ്യ പ്രഭാഷണം നടത്തി. തുടര്‍ന്ന്‌ ചിക്കാഗോ സെന്റ്‌ മേരീസ്‌ മിഷന്‍ ലീഗിന്റെ നേതൃത്വത്തില്‍

Read More
കാരിത്താസ് ആശുപത്രിയുടെ നവീകരിച്ച ഏരിയകളുടെ ഉദ്ഘാടനം നടത്തി

കാരിത്താസ് ആശുപത്രിയുടെ നവീകരിച്ച ഏരിയകളുടെ ഉദ്ഘാടനം നടത്തി

തെള്ളകം: കാരിത്താസിലെത്തുന്ന രോഗികള്‍ക്ക്‌ അവരുടെ ആവശ്യങ്ങള്‍ക്കനുസൃതമായി മെച്ചപ്പെട്ട സേവനങ്ങള്‍ പ്രദാനം ചെയ്യുക എന്ന ലക്ഷ്യത്തോടെ, നിലവിലുള്ള Front Office, Emergency, Main Entrance Area, Lab Area എന്നിവയും അവയോടു ചേര്‍ന്നുള്ള അനുബന്ധ മേഖലകളും ആധുനിക നിലവാരത്തില്‍, നവീകരിച്ചു ജനങ്ങള്‍ക്ക്‌ സമര്‍പ്പിച്ചു. ഇതിന്റെ ഔദ്യോഗിക ഉദ്‌ഘാടനം തോമസ്‌ ചാഴികാടന്‍

Read More
ജനപ്രതിനിധികള്‍ ജനക്ഷേമത്തിന്റെയും നന്മയുടെയും വക്താക്കളാകണം- മാര്‍ മാത്യു മൂലക്കാട്ട്

ജനപ്രതിനിധികള്‍ ജനക്ഷേമത്തിന്റെയും നന്മയുടെയും വക്താക്കളാകണം- മാര്‍ മാത്യു മൂലക്കാട്ട്

കോട്ടയം: ജനപ്രതിനിധികള്‍ ജനക്ഷേമത്തിന്റെയും നന്മയുടെയും വക്താക്കളാകണമെന്ന് കോട്ടയം അതിരൂപത മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട്. അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ സ്വാശ്രയ സംഘ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായി ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മത്സരിച്ച് വിജയിച്ച ജനപ്രതിനിധികളുടെ സംഗമം തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ ഉദ്ഘാടനം

Read More
ബഹ്‌റൈൻ ക്നാനായ അസോസിയേഷന്റെ വാർഷികാഘോഷം  നടത്തി.

ബഹ്‌റൈൻ ക്നാനായ അസോസിയേഷന്റെ വാർഷികാഘോഷം നടത്തി.

ലോകത്തിന്റെ ഏത് കോണിലാണെങ്കിലും തനിമയിൽ ഒരുമയിൽ ‌വിശ്വാസ നിറവിൽ ഒന്നായി നിലനിലനിൽക്കുമെന്നു ഉറച്ചു വിശ്വസിച്ചുകൊണ്ട് , ക്നാനായ പരമ്പര്യയം നെഞ്ചോടുചേർത്ത് വിജയകരമായി പൂർത്തിയാക്കി B.K.C.A, 35- മത് വാർഷികാഘോഷം സൂം(ZOOM) കോൺഫ്രൻസിലൂടെ നടത്തുകയുണ്ടായി .പ്രസ്തുത പരിപാടികൾ അഭിവന്ദ്യ മാർ ജോസ്ഫ് പണ്ടാരശ്ശേരിയിൽ പിതാവ് ഉൽഘാടനം ചെയുകയും , ഫ്ര.

Read More
മിനോറ തിരി തെളിയിച്ചു കെറ്ററിങ്  യു കെ കെ സി വൈ എൽ പ്രവർത്തനോൽഘാടനവും നവ യു കെ കെ സി വൈ എൽ സെൻട്രൽ കമ്മിറ്റിക്ക് സ്വീകരണവും നടത്തപ്പെട്ടു

മിനോറ തിരി തെളിയിച്ചു കെറ്ററിങ് യു കെ കെ സി വൈ എൽ പ്രവർത്തനോൽഘാടനവും നവ യു കെ കെ സി വൈ എൽ സെൻട്രൽ കമ്മിറ്റിക്ക് സ്വീകരണവും നടത്തപ്പെട്ടു

മിനോറ തിരി തെളിയിച്ചു കെറ്ററിങ് യു കെ കെ സി വൈ എൽ പ്രവർത്തനോൽഘാടനവും നവ യു കെ കെ സി വൈ എൽ സെൻട്രൽ കമ്മിറ്റിക്ക് സ്വീകരണവും ഇന്നലെ നടത്തപ്പെട്ടു യു കെ കെ സി എ വൈസ് പ്രസിഡന്റ് ബിജി മാംകൂട്ടത്തിൽ പ്രവർത്തന വർഷം കെറ്ററിങ്

Read More
കുവൈറ്റ് ക്നാനായ കൾച്ചറൽ അസോസിയേഷൻ (കെ കെ സി എ ) 2021 പ്രവർത്തന വര്‍ഷത്തിലേക്കുള്ള പുതിയ ഭാരവാഹികൾ ചുമതലയേറ്റു.

കുവൈറ്റ് ക്നാനായ കൾച്ചറൽ അസോസിയേഷൻ (കെ കെ സി എ ) 2021 പ്രവർത്തന വര്‍ഷത്തിലേക്കുള്ള പുതിയ ഭാരവാഹികൾ ചുമതലയേറ്റു.

2021 ജനുവരി 21ന്, അബ്ബാസിയ ഹെവന്‍സ്‌  ഹോട്ടലിൽ വെച്ച് വരണാധികാരി സിബി ചെറിയാന്‍റെ   സാന്നിദ്ധ്യത്തില്‍  നടന്ന സ്ഥാനാരോഹണ ചടങ്ങിൽ ശ്രീ ജോബി ചാമംകണ്ടയിലിന്‍റെ  നേതൃത്വത്തിലുള്ള പുതിയ ഭരണ സമിതി, ശ്രീ റെനി അബ്രഹാമിന്‍റെ  നേതൃത്വത്തിലുള്ള മുൻ ഭരണസമിതിയിൽ നിന്നും പദവികൾ ഏറ്റെടുത്തു.ഭാരവാഹികൾ : ജോബി ചാമംകണ്ടയിൽ (പ്രസിഡന്റ്റ്

Read More
കാരുണ്യത്തില്‍ അധിഷ്ഠിതമായ മാനവികത പിന്തുടരണം- ഗീവര്‍ഗ്ഗീസ് മാര്‍ അപ്രേം

കാരുണ്യത്തില്‍ അധിഷ്ഠിതമായ മാനവികത പിന്തുടരണം- ഗീവര്‍ഗ്ഗീസ് മാര്‍ അപ്രേം

കോട്ടയം: കാരുണ്യത്തില്‍ അധിഷ്ഠിതമായ മാനവികത പിന്തുടരേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് കോട്ടയം അതിരൂപത സഹായ മെത്രാന്‍ ഗീവര്‍ഗ്ഗീസ് മാര്‍ അപ്രേം. അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി വോളന്ററി ഓര്‍ഗനൈസേഷന്‍ ഫോര്‍ സോഷ്യല്‍ ആക്ഷന്‍ & റൂറല്‍ ഡെവലപ്പ്‌മെന്റിന്റെയും കേരള സ്റ്റേറ്റ് കോണ്‍ഫെഡറേഷന്‍ ഓഫ് ഡിഫറന്റിലി

Read More
പാഴുത്തുരുത്ത്‌ അഞ്ചമ്പിൽ എബി അനിജ ദമ്പതികളുടെ  മകൾ എയ്ഞ്ചല എബി (3) നിര്യതയായി. LIVE TELECASTING AVAILABLE

പാഴുത്തുരുത്ത്‌ അഞ്ചമ്പിൽ എബി അനിജ ദമ്പതികളുടെ മകൾ എയ്ഞ്ചല എബി (3) നിര്യതയായി. LIVE TELECASTING AVAILABLE

പാഴുത്തുരുത്ത്‌: അഞ്ചമ്പിൽ എബി അനിജ ദമ്പതികളുടെ മകൾ എയ്ഞ്ചല എബി (3) നിര്യതയായി. സംസ്കാരം ഇന്ന് 2 pm ന് വീട്ടിൽ ആരംഭിക്കുന്നതും തുടർന്ന് 4 pm വരെ പാഴുത്തുരുത്ത്‌ സെന്റ് കുര്യാക്കോസ് ക്നാനായ കത്തോലിക്കാ ദൈവാലയത്തിൽ പൊതുദർശനത്തിന് വയ്ക്കുന്നതുമാണ്. 4 മണിക്ക് ദൈവാലയത്തിലെ ശുശ്രുഷകൾ ആരംഭിക്കും. സഹോദരങ്ങൾ:

Read More
കെറ്ററിങ്  യു കെ കെ സി വൈ എൽ പ്രവർത്തനോൽഘാടനവും നവ യു കെ കെ സി വൈ എൽ സെൻട്രൽ കമ്മിറ്റിയിക് സ്വീകരണവും ഫെബ്രു 12 വെള്ളിയാഴ്ച വൈകുന്നേരം 7ന്

കെറ്ററിങ് യു കെ കെ സി വൈ എൽ പ്രവർത്തനോൽഘാടനവും നവ യു കെ കെ സി വൈ എൽ സെൻട്രൽ കമ്മിറ്റിയിക് സ്വീകരണവും ഫെബ്രു 12 വെള്ളിയാഴ്ച വൈകുന്നേരം 7ന്

കെറ്ററിങ് യു കെ കെ സി വൈ എൽ പ്രവർത്തനോൽഘാടനവും നവ യു കെ കെ സി വൈ എൽ സെൻട്രൽ കമ്മിറ്റിയിക്* *സ്വീകരണവും നാളെ *വൈകുന്നേരം 7 നു നടത്തപ്പെടുന്നുയൂണിറ്റ് പ്രസിഡന്റ് ക്രിസ്റ്റിന ബിജിഅധ്യക്ഷത വഹിക്കുന്ന യോഗത്തിൽ യു കെ കെ സി എ വൈസ് പ്രസിഡന്റ്

Read More
ക്നാനായ കാത്തലിക് യൂത്ത് ലീഗ് ഓഷ്യാനക്ക് നവനേതൃത്വം

ക്നാനായ കാത്തലിക് യൂത്ത് ലീഗ് ഓഷ്യാനക്ക് നവനേതൃത്വം

ക്നാനായ കാത്തലിക് യൂത്ത് ലീഗ് ഓഷ്യാനയുടെ യു2021-2022 കാലഘട്ടത്തിലേക്ക് ഉള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ആൽഫ്രഡ് ജോണാണ് KCYLOയുടെ പ്രസിഡന്റ് ആൽഫ്രഡ് ഓസ്‌ട്രേലിയിലെ മെൽബൺ സ്വദേശിയും പുതുവേലി ഇടവക പുളിമൂട്ടിൽ കുടുബാംഗമാണ് .സെക്രട്ടറിയായ ഡോണിയ ജോൺ മാത്യു ഓസ്‌ട്രേലിയിലെ ബ്രിസ്ബേൻ സ്വദേശിയും കരിങ്കുന്നം മാവേലിപുത്തെൻപുരയിൽ കുടുബാംഗമാണ് . KCYLOയുടെ

Read More