ഗോത്രവര്‍ഗ വനിതകള്‍ക്ക് സ്വയംതൊഴില്‍ പദ്ധതിയുമായി മാസ്സ്
കോട്ടയം അതിരൂപതയുടെ സാമൂഹ്യസേവന വിഭാഗമായ മലബാര്‍ സോഷ്യല്‍ സര്‍വീസ് സൊസൈറ്റി ഇന്ത്യ ഗവണ്‍മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിച്ചു വരുന്ന ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് സയന്‍സ് ആന്റ് ടെക്‌നോളജിയുമായി സഹകരിച്ചുകൊണ്ട് കണ്ണൂര്‍ ജില്ലയിലെ പയ്യാവൂര്‍ ഗ്രാമപഞ്ചായത്ത് പരിധിയില്‍ വരുന്ന കരിബംകണ്ടി കോളനി നിവാസികളായ സ്‌ത്രീകളുടെ തൊഴില്‍ ഉറപ്പാക്കി വരുമാന വര്‍ദ്ധനവ് ലക്ഷ്യംവച്ചുകൊണ്ട് സ്‌ക്വാഷ്,
Read More