1. Home
  2. Breaking News

Category: Latest News

കെ.സി.സി. സാംസ്ക്കാരിക പ്രവർത്തക കൂട്ടായ്മയിലേക്ക് സ്വാഗതം.

കെ.സി.സി. സാംസ്ക്കാരിക പ്രവർത്തക കൂട്ടായ്മയിലേക്ക് സ്വാഗതം.

കെ.സി.സി. കോട്ടയം അതിരൂപതാ കൾച്ചറൽ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽക്നാനായ സാംസ്ക്കാരിക പ്രവർത്തക കൂട്ടായ്മ  ചേർപ്പുങ്കൽ മുത്തോലത്ത് ഓഡിറ്റോറിയത്തിൽ മാർച്ച് 14 ഞായറാഴ്ച 3 pm  ന് നടത്തപ്പെടുന്നു.സിനിമാ , സീരിയൽ, ഷോർട്ട് ഫിലിം , നാടകം, തുടങ്ങിയ മേഖലകളിലെ വിവിധ കലാപരമായ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരുടേയും, കഥാകൃത്തുക്കൾ, കവികൾ, പ്രഭാഷകർ തുടങ്ങി

Read More
പീറ്റര്‍ ചേരാനല്ലൂര്‍-ഹരിചരണ്‍ ആദ്യമായ് ഒന്നിക്കുന്ന ” നീ നീതിമാന്‍ ” റിലീസ്.

പീറ്റര്‍ ചേരാനല്ലൂര്‍-ഹരിചരണ്‍ ആദ്യമായ് ഒന്നിക്കുന്ന ” നീ നീതിമാന്‍ ” റിലീസ്.

ഇസ്രായേലിൽ നാഥനായി', 'സാഗരങ്ങളേ ശാന്തനാക്കിയോൻ'.... തുടങ്ങി നിരവധി സൂപ്പർ ഹിറ്റ് ഗാനങ്ങൾക്കു സംഗീതം പകര്‍ന്ന പീറ്റർ ചേരാനല്ലൂരിന്റെ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ ക്രിസ്‌തീയ ഭക്‌തിഗാനം " നീ നീതിമാൻ" റിലീസായി .പ്രശസ്ത ചലച്ചിത്ര പിന്നണി ഗായകൻ ഹരിചരൺ ഈ ഗാനം ആലപിക്കുന്നു.പീറ്റര്‍ ചേരാനല്ലൂരും ഹരിചരണും ആദ്യമായി ഒന്നിക്കുന്ന ഗാനം

Read More
ചിക്കാഗോ രൂപത ക്‌നാനായ റീജിയണ്‍ വിമന്‍സ്‌ മിനിസ്‌ട്രിയുടെ നേതൃത്വത്തില്‍ വനിതാദിനാഘോഷം മാർച്ച് 6 തിയതി നടത്തപ്പെടും.

ചിക്കാഗോ രൂപത ക്‌നാനായ റീജിയണ്‍ വിമന്‍സ്‌ മിനിസ്‌ട്രിയുടെ നേതൃത്വത്തില്‍ വനിതാദിനാഘോഷം മാർച്ച് 6 തിയതി നടത്തപ്പെടും.

ലോക വനിതാദിനത്തോട്‌ അനുബന്ധിച്ച്‌ ചിക്കാഗോ രൂപത ക്‌നാനായ റീജിയണ്‍ വിമന്‍സ്‌ മിനിസ്‌ട്രിയുടെ നേതൃത്വത്തില്‍ വനിതാദിനാഘോഷം സംഘടിപ്പിക്കും . കുടുംബ കൗണ്‍സിലിംഗ്‌ രംഗത്തും വിവിധ വിഷയങ്ങളെ കുറിച്ചുള്ള സെമിനാര്‍ മേഖലയിലും വ്യക്തിമുദ്ര പതിപ്പിച്ച ഗ്രയിസ്‌ ലാല്‍ അന്നേദിവസം വനിതകള്‍ക്കായി സെമിനാര്‍ നടത്തും. ശനിയാഴ്‌ച ചിക്കാഗോ സമയം വൈകിട്ട്‌ 7 മണിക്ക്‌

Read More
കെ.സി.വൈ.എല്‍ അതിരൂപതാ സമിതി അംഗങ്ങള്‍ ചെറുകര യൂണിറ്റ്‌ വിസിറ്റ്‌ നടത്തി 

കെ.സി.വൈ.എല്‍ അതിരൂപതാ സമിതി അംഗങ്ങള്‍ ചെറുകര യൂണിറ്റ്‌ വിസിറ്റ്‌ നടത്തി 

ചെറുകര: കെ.സി.വൈ.എല്‍ അതിരൂപതാ സമിതിയുടെ നേതൃത്വത്തില്‍ യൂണിറ്റ്‌ വിസിറ്റ്‌ ആരംഭിച്ചതിന്റെ ഭാഗമായി അതിരൂപതാ സമിതി അംഗങ്ങള്‍ ചെറുകര യൂണിറ്റ്‌ വിസിറ്റ്‌ നടത്തുകയും, മീറ്റിംഗില്‍ പങ്കാളികളാകുകയും ചെയ്‌തു. കെ.സി.വൈ.എല്‍ അതിരൂപതാ ടാസ്‌ക്‌ ഫോഴ്‌സ്‌ അംഗങ്ങളായ യൂണിറ്റ്‌ ചാപ്ലയിന്‍ ഫാ. ഷാജി പൂത്തറ, അംഗങ്ങളായ ജിയോ ജോസ്‌ പാറയില്‍, ജിബിന്‍ തോമസ്‌

Read More

സ്വയം തൊഴില്‍ സംരംഭങ്ങളിലൂടെ കുടുംബ ഭാരം പേറുന്ന സ്ത്രീകളുടെ മുഖ്യധാരാവത്ക്കരണം സാധ്യമാക്കണംമാര്‍ മാത്യു മൂലക്കാട്ട്

കോട്ടയം: സ്വയം തൊഴില്‍ സംരംഭങ്ങളിലൂടെ കുടുംബ ഭാരം പേറുന്ന സ്ത്രീകളുടെ മുഖ്യധാരാവത്ക്കരണം സാധ്യമാക്കണമെന്ന് കോട്ടയം അതിരൂപത മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട്. വിധവകളും കുടുംബ ഭാരം പേറുന്ന സ്ത്രീകളുടെയും ശാക്തീകരണത്തിന് അവസരം ഒരുക്കുക എന്ന ലക്ഷ്യത്തോടെ കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ

Read More
മാൻവെട്ടം അരീച്ചിറയിൽ എ റ്റി ജോസ് (62) നിര്യാതനായി LIVE FUNERAL TELECASTING AVAILABLE

മാൻവെട്ടം അരീച്ചിറയിൽ എ റ്റി ജോസ് (62) നിര്യാതനായി LIVE FUNERAL TELECASTING AVAILABLE

മാൻവെട്ടം അരീച്ചിറയിൽ എ റ്റി ജോസ് (62) നിര്യാതനായി . സംസ്‌ക്കാരം നാളെ (01-03-2021) നാല് മണിക്ക് കല്ലറ പുത്തൻ പള്ളിയിൽ. ഭാര്യ ലിസി ഞീഴൂർ അരഞ്ഞാണിമറ്റത്തിൽ കുടുംബാംഗമാണ്. മക്കൾ : മരിയ , തോമസുകുട്ടി , കുരുവിള , ടോണി. മരുമകൻ : ജോവിൻ മുല്ലപ്പള്ളിൽ കരിംകുന്നം

Read More
ഉഴവൂരിൽ ക്നാനായ യുവ സംരംഭകരുടെ ഫുട്ബോൾ ടർഫ് വെഞ്ചരിച്ചു.

ഉഴവൂരിൽ ക്നാനായ യുവ സംരംഭകരുടെ ഫുട്ബോൾ ടർഫ് വെഞ്ചരിച്ചു.

ഉഴവൂർ: ഉഴവൂരിൽ  ഫീനിക്സ് അരീന എന്ന ഫുട്ബോൾ ടർഫിൻ്റെ വെഞ്ചരിപ്പും ഉദ്ഘാടനവും വിപുലമായ മത്സര പരിപാടികളോടെ സംഘടിപ്പിച്ചു.ക്നാനായ യുവസംരംഭകനും കായിക പരിശീലനത്തിൽ ബിദുരവും കരസ്ഥമാക്കിയ സബിൻ സണ്ണി താഴത്തുതട്ടാറേട്ട്, സഹോദരങ്ങളും ബിരുദ വിദ്ധ്യാർത്ഥികളുമായ സോബിൻ, സേന എന്നിവരാണ് പുതിയ സ്പോർട്സ് ടർഫിൻ്റെ മനേജിംഗ് പാർട്ണർമാർ.  ഫിസിക്കൽ എജ്യൂക്കേഷൻ ബിരുദമുള്ളവരും,

Read More
നവ നേതൃത്വത്തിന്റെ തോളിലേറി KKB SPORTS CLUB KUWAIT

നവ നേതൃത്വത്തിന്റെ തോളിലേറി KKB SPORTS CLUB KUWAIT

പ്രസിഡന്റ് റെനിസ് ജേക്കബിന്റെ അധ്യക്ഷതയിൽ 2020 കമ്മിറ്റിയുടെ annual meeting കൂടുകയും, കഴിഞ്ഞ ഒരുവർഷത്തെ പ്രവര്‍ത്തനങ്ങൾ  വിലയിരുത്തുകയും, സെക്രട്ടറി ജീസ്മോൻ റിപ്പോർട്ട് വായിക്കുകയും , ട്രഷറർ ജോഷി കണക്ക് അവതരിപ്പിക്കുകയും, ജോസ്, ജോസ് മോൻ  എന്നിവർ ചേർന്ന് റിപ്പോർട്ട് പാസ്സ് ആക്കുകയും ചെയതു . പ്രസ്തുത യോഗത്തിൽ വരണാധികാരി തോമസ്

Read More
വൈദ്യുതിയും തീയും വകവയ്ക്കാതെ സ്വന്തം ജീവൻ  മറന്ന് ഒരു ജീവൻ രക്ഷിച്ച് ആല്‍പ്പാറ നിരപ്പേല്‍ എബി ജോസഫ്

വൈദ്യുതിയും തീയും വകവയ്ക്കാതെ സ്വന്തം ജീവൻ മറന്ന് ഒരു ജീവൻ രക്ഷിച്ച് ആല്‍പ്പാറ നിരപ്പേല്‍ എബി ജോസഫ്

റോഡിൽ വലിയ ശബ്ദം കേട്ടാണ് കിടങ്ങൂര്‍ പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസറായ ഉഴവൂര്‍ ആല്‍പ്പാറ നിരപ്പേല്‍ എബി ജോസഫ് റോഡിലേക്ക് ഇറങ്ങുന്നത്. വഴിയരികിലെ ട്രാന്‍സ്‌ഫോര്‍മര്‍ ഒടിഞ്ഞ് വീണ് കാറിന് മുകളിലേക്ക് കിടക്കുന്നു. ചുറ്റും വൈദ്യുതി വിതരണ കമ്പികള്‍. കാറിന്റെ മുന്‍വശത്ത് നിന്ന് തീയും പുകയും ഉയരുന്നു. ഒരു

Read More
സാമൂഹ്യ പ്രതിബദ്ധതയുള്ള മാധ്യമമാണ്  ക്നാനായ പത്രം : ഗീവർഗീസ് മാർ അപ്രേം തിരുമേനി. ക്നാനായ പത്രം ന്യൂസ് പേഴ്സൺ ഓഫ് ദി ഇയർ വർണ്ണാഭമായി

സാമൂഹ്യ പ്രതിബദ്ധതയുള്ള മാധ്യമമാണ് ക്നാനായ പത്രം : ഗീവർഗീസ് മാർ അപ്രേം തിരുമേനി. ക്നാനായ പത്രം ന്യൂസ് പേഴ്സൺ ഓഫ് ദി ഇയർ വർണ്ണാഭമായി

ക്നാനായ മാധ്യമ ചരിത്രത്തിൽ ആദ്യമായി ക്നാനായ പത്രം നടത്തിയ ക്നാനായ പത്രം ന്യൂസ് പേഴ്സൺ ഓഫ് ദ ഇയർ 2020 വ്യത്യസ്ഥകൊണ്ടും സംഘാടക മികവ് കൊണ്ടും പ്രത്യേകം ശ്രധേയമായി . നേരത്ത തീരുമാനിച്ചപ്രകാരം ഇന്നലെ ശനിയാഴ്ച്ച വൈകിട്ട് 3 .30ന് ആരംഭിച്ച സമ്മേളന പരിപാടികൾ കോട്ടയം അതിരൂപതയുടെ സഹായമെത്രാൻ

Read More