പ്രേക്ഷിത കുടിയേറ്റ അനുസ്‌മരണവും ക്‌നായിതോമ ദിനാചരണവും നടത്തി
കോട്ടയം: കോട്ടയം അതിരൂപതയുടെ അത്മായ സംഘടനയായ ക്‌നാനായ കത്തോലിക്ക കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പ്രേക്ഷിത കുടിയേറ്റ അനുസ്‌മരണ സംഗമവും ക്‌നായിതോമ ദിനാചരണവും കൊടുങ്ങല്ലൂരില്‍ സംഘടിപ്പിച്ചു. ഫാ. മൈക്കിള്‍ നെടുംതുരുത്തിപുത്തന്‍പുരയിലിന്റെ മുഖ്യ കാര്‍മികത്വത്തില്‍ കൃതജ്ഞതാബലിയും പൂര്‍വിക അനുസ്‌മരണവും നടത്തി. തോമസ് ചാഴികാടന്‍ എം.പി പതാക ഉയര്‍ത്തി.കുടിയേറ്റ ജനതയുടെ പാദസ്‌പര്‍ശമേറ്റ കൊടുങ്ങല്ലൂരിലെത്തുന്ന സന്ദര്‍ശകര്‍ക്ക്
Read More