സ്ത്രീ മഹത്ത്വം വിളിച്ചോതി വനിതാദിനാഘോഷം
ക്നാനായ റീജിയൺ ന്യൂ ജേഴ്സി ക്രിസ്തുരാജ ക്നാനായ കത്തോലിക്ക ദൈവാലയത്തിൽ വിമൺസ് മിനിസ്ട്രിയുടെ നേതൃത്വത്തിൽ വനിതാദിനാഘോഷം പ്രൗഢഗംഭീരമായി നടത്തപ്പെട്ടു. ക്നാനായ റീജിയണിലെ ഏറ്റവും പ്രായം കൂടിയതും ന്യൂ ജേഴ്സി ഇടവകാംഗവുമായ 103 വയസ്സ് പ്രായം ചെന്ന കല്ലാട്ട് മറിയത്തെ അന്നേ ദിവസം പൊന്നാട അണിയിച്ച് ആദരിച്ചു. ഉത്ഥിതനായ ശേഷം
Read More