1. Home
  2. Breaking News

Category: Kerala

കുട നിര്‍മ്മാണ പരിശീലനം സംഘടിപ്പിച്ചു

കുട നിര്‍മ്മാണ പരിശീലനം സംഘടിപ്പിച്ചു

കോട്ടയം: സ്വയം തൊഴില്‍ പരിശീലനത്തിന് അവസരമൊരുക്കി ഉപവരുമാന സാധ്യതകള്‍ക്ക് വഴിയൊരുക്കുക എന്ന ലക്ഷ്യത്തോടെ കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ കുടനിര്‍മ്മാണ പരിശീലനം സംഘടിപ്പിച്ചു. തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച പരിശീലന പരിപാടിയുടെ ഉദ്ഘാടനം അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജി തടത്തില്‍ നിര്‍വ്വഹിച്ചു.

Read More
കുമരകം കൊച്ചുപറമ്പിൽ കെ.എ ജോർജ്ജ് (91) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

കുമരകം കൊച്ചുപറമ്പിൽ കെ.എ ജോർജ്ജ് (91) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

കുമരകം കൊച്ചുപറമ്പിൽ കെ.എ ജോർജ്ജ് (91) നിര്യാതനായി. സംസ്ക്കാര ശുശ്രൂഷകള്‍ 23.05.2023 ചൊവ്വാഴ്ച 3 pm ന് വസതിയിൽ  ആരംഭിച്ച് കുമരകം വള്ളാറ പുത്തൻ പള്ളിയിൽ. ഭാര്യ: പരേതയായ മേരി കോട്ടയം പാരിപ്പള്ളിൽ കുടുംബാഗമാണ്. മക്കൾ: സാലി, സാബു, സിജി, സിബി. മരുമക്കൾ: സാബു, എൽസ, ഷെജി, ഷിമി. LIVE

Read More
അതിഥി തൊഴിലാളികള്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷയുമായി കാരിത്താസ് ഇന്‍ഡ്യയും കെ.എസ്.എസ്.എസും

അതിഥി തൊഴിലാളികള്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷയുമായി കാരിത്താസ് ഇന്‍ഡ്യയും കെ.എസ്.എസ്.എസും

കോട്ടയം: ഭാരത കത്തോലിക്കാ മെത്രാന്‍ സമിതിയുടെ സാമൂഹ്യ സേവന വിഭാഗമായ കാരിത്താസ് ഇന്‍ഡ്യയുടെ സഹകരണത്തോടെ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി അതിഥി തൊഴിലാളികള്‍ക്കായി ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷ ഇന്‍ഷുറന്‍സ് പദ്ധതി നടപ്പിലാക്കുന്നു. കോവിഡാനന്തര ക്ഷേമ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി യുണൈറ്റഡ് ഇന്‍ഡ്യ ഇന്‍ഷുറന്‍സ് കമ്പനിയുടെ സഹകരണത്തോടെ കോട്ടയം ജില്ലയിലെ നൂറ്റി

Read More
കുടുംബബന്ധങ്ങള്‍ സുദൃഢമാക്കുവന്‍ മാനുഷിക മൂല്യങ്ങള്‍ മുറുകെ പിടിക്കണം- ഗിവര്‍ഗ്ഗീസ് മാര്‍ അപ്രേം

കുടുംബബന്ധങ്ങള്‍ സുദൃഢമാക്കുവന്‍ മാനുഷിക മൂല്യങ്ങള്‍ മുറുകെ പിടിക്കണം- ഗിവര്‍ഗ്ഗീസ് മാര്‍ അപ്രേം

കുടുംബ ദിനാചരണവും കുടുംബശാക്തീകരണ പദ്ധതി പങ്കാളികളുടെ സംഗമവും സംഘടിപ്പിച്ചു കോട്ടയം: കുടുംബബന്ധങ്ങള്‍ സുദൃഢമാക്കുവന്‍ മാനുഷിക മൂല്യങ്ങള്‍ മുറുകെ പിടിക്കണമെന്ന് കോട്ടയം അതിരൂപത സഹായ മെത്രാന്‍ ഗിവര്‍ഗ്ഗീസ് മാര്‍ അപ്രേം. മെയ് 15 അന്താരാഷ്ട്ര കുടുംബദിനത്തോടനുബന്ധിച്ച് കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍

Read More
മാതൃത്വത്തിന്റെ മഹനീയത തിരിച്ചറിഞ്ഞുകൊണ്ട് അമ്മമാരെ ആദരിക്കുവാനും സ്‌നേഹിക്കുവാനും കഴിയണം – ഗിവര്‍ഗ്ഗീസ് മാര്‍ അപ്രേം

മാതൃത്വത്തിന്റെ മഹനീയത തിരിച്ചറിഞ്ഞുകൊണ്ട് അമ്മമാരെ ആദരിക്കുവാനും സ്‌നേഹിക്കുവാനും കഴിയണം – ഗിവര്‍ഗ്ഗീസ് മാര്‍ അപ്രേം

കോട്ടയം: മാതൃത്വത്തിന്റെ മഹനീയത തിരിച്ചറിഞ്ഞുകൊണ്ട് അമ്മമാരെ ആദരിക്കുവാനും സ്‌നേഹിക്കുവാനും കഴിയണമെന്ന് കോട്ടയം അതിരൂപത സഹായ മെത്രാന്‍ ഗിവര്‍ഗ്ഗീസ് മാര്‍ അപ്രേം. മാതൃദിനത്തോടനുബന്ധിച്ച് കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ ഭിന്നശേഷിയുള്ള കുട്ടികളുടെ മാതാക്കളെ പങ്കെടുപ്പിച്ചുകൊണ്ട് തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച മാതൃദിനാചരണത്തിന്റെ ഉദ്ഘാടന

Read More
റോം ക്നാനായ കത്തോലിക്കാ ദൈവാലയത്തില്‍ ആദ്യകുര്‍ബാന സ്വീകരണം ഇന്ന്. LIVE TELECASTING AVAILABLE

റോം ക്നാനായ കത്തോലിക്കാ ദൈവാലയത്തില്‍ ആദ്യകുര്‍ബാന സ്വീകരണം ഇന്ന്. LIVE TELECASTING AVAILABLE

റോം ക്നാനായ കത്തോലിക്കാ ദൈവാലയത്തില്‍ 6 കുട്ടികളുടെ ആദ്യകുര്‍ബാന സ്വീകരണം 14.052023 ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3.30 ന് നടക്കും. LIVE LINK: [yotuwp type="videos" id="EDpAQIFjZw0" ]

Read More
അരീക്കര കീപ്പാറപ്പുത്തന്‍പുരയില്‍ റിട്ട. അദ്ധ്യാപകന്‍ പി,സി. സിറിയക്ക് (83) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

അരീക്കര കീപ്പാറപ്പുത്തന്‍പുരയില്‍ റിട്ട. അദ്ധ്യാപകന്‍ പി,സി. സിറിയക്ക് (83) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

അരീക്കര കീപ്പാറപ്പുത്തന്‍പുരയില്‍ റിട്ട. അദ്ധ്യാപകന്‍ പി,സി. സിറിയക്ക് (83) നിര്യാതനായി. സംസ്കാരം 13.05.2023 ശനിയാഴ്ച 3 pm ന് അരീക്കര സെന്റ്‌ റോക്കീസ് ക്നാനായ കത്തോലിക്കാ പള്ളിയില്‍. LIVE LINK: [yotuwp type="videos" id="PMOPrbnzef4" ]

Read More
കരിങ്കുന്നം: സെന്‍റ് അഗസ്റ്റിന്‍സ് ക്നാനായ പളളിയില്‍ വൈദിക സന്യസ്ഥ സംഗമം നടത്തി

കരിങ്കുന്നം: സെന്‍റ് അഗസ്റ്റിന്‍സ് ക്നാനായ പളളിയില്‍ വൈദിക സന്യസ്ഥ സംഗമം നടത്തി

കരിങ്കുന്നം: സെന്‍റ് അഗസ്റ്റിന്‍സ് ക്നാനായ കത്തോലിക്ക പള്ളിയുടെ ശതോത്തര സുവര്‍ണ്ണ ജൂബിലിയോട് അനുബന്ധിച്ച് ഇടവകയില്‍ സേവനം ചെയ്ത മുന്‍ വികാരിമാരുടെയും അസിസ്റ്റന്‍റ് വികാരിമാരുടെയും സന്യസ്ഥരുടെയും ഇടവകയില്‍ നിന്നുള്ള വൈദികരുടെയും സന്യസ്ഥരുടെയും സംഗമം നടത്തി. കോട്ടയം അതിരൂപത സഹായ മെത്രാനും മുന്‍ ഇടവക വികാരിയും കൂടിയായ മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍

Read More
മാഹേർ ഫൗണ്ടർ ഡയറക്ടർ സിസ്റ്റർ ലൂസി കുര്യന് അപൂർവ്വ ബഹുമതി 4-ാം പ്രാവശ്വവും

മാഹേർ ഫൗണ്ടർ ഡയറക്ടർ സിസ്റ്റർ ലൂസി കുര്യന് അപൂർവ്വ ബഹുമതി 4-ാം പ്രാവശ്വവും

കോളയാട്: ഓസ്ട്രിയ ആസ്ഥാനമായ “ഊം 100” മാഗസിന്‍ രാജ്യാന്തര തലത്തില്‍ നടത്തിയ വോട്ടെടുപ്പില്‍ ലോകത്തെ ഏറ്റവും സ്വാധീനശക്തിയുള്ള 100 പേരില്‍ ഒരാളായി മാഹേര്‍ ഫൗണ്ടര്‍ ഡയറക്ടര്‍ സിസ്റ്റര്‍ ലൂസി കുര്യനെ 2022 ല്‍ 4-ാം പ്രാവശ്യവും തെരഞ്ഞെടുത്തു. 2018, 2019, 2020 എന്നീ വര്‍ഷങ്ങളിലും സിസ്റ്റര്‍ ലൂസി കുര്യന്‍

Read More
മ്രാല പാഴുമല മേരി മേരി മത്തായി (88) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE

മ്രാല പാഴുമല മേരി മേരി മത്തായി (88) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE

മ്രാല പാഴുമല മേരി മേരി മത്തായി (88) നിര്യാതയായി. സംസ്കാര ശുശ്രൂഷകള്‍ 09.05.2023 ചൊവ്വാഴ്ച 2.30 pm ന് മ്രാല സെന്റ്‌ പീറ്റര്‍ & പോള്‍ ക്നാനായ കത്തോലിക്കാ പള്ളിയില്‍. LIVE LINK: [yotuwp type="videos" id="1D8E_4q_laA" ]

Read More