കുറുപ്പന്തറ ചമ്പക്കര സി.സി. ചാക്കോ (മുന്‍ സെക്രട്ടറിയേറ്റ് ഉദ്യോഗസ്ഥന്‍ – 73) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE
കുറുപ്പന്തറ ചമ്പക്കര സി.സി. ചാക്കോ (മുന്‍ സെക്രട്ടറിയേറ്റ് ഉദ്യോഗസ്ഥന്‍ - 73) നിര്യാതനായി. സംസ്കാര ശുശ്രൂഷകള്‍ 05.06.2023 തിങ്കളാഴ്ച 3 pm ന് കുറുപ്പന്തറ സെന്റ് തോമസ് ക്നാനായ കത്തോലിക്കാ പള്ളിയില്‍. ഭാര്യ മേഴ്സി കൈപ്പുഴ ചാമക്കാലായില്‍ കുടുംബാംഗമാണ്. മക്കള്‍: മേല്‍വിന്‍, മെജിത്ത് (U.K.), ക്രിസ് മരിയ (U.K.).
Read More