1. Home
  2. Breaking News

Category: Kerala

മറ്റക്കര കാച്ചനോലിയ്ക്കല്‍ കുര്യന്‍ തോമസ്‌ (57) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

മറ്റക്കര കാച്ചനോലിയ്ക്കല്‍ കുര്യന്‍ തോമസ്‌ (57) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

മറ്റക്കര കാച്ചനോലിയ്ക്കല്‍ കുര്യന്‍ തോമസ്‌ (57) നിര്യാതനായി. സംസ്കാരം 20.07.2023 വ്യാഴാഴ്ച 11 am ന് വസതിയിലെ ശുശ്രൂഷകള്‍ക്ക് ശേഷംമറ്റക്കര സെന്റ്‌ ജോര്‍ജ്ജ് മണ്ണൂര്‍ പള്ളിയില്‍. ഭാര്യ ക്ലാരമ്മ കല്ലറ ചെരുവില്‍ പുത്തന്‍പുരയില്‍ കുടുംബാംഗമാണ്. മക്കള്‍: മനീറ്റ, അനീറ്റ, അലീന. മരുമകന്‍: അനില്‍ എബ്രാഹം എരുമത്തുരുത്തേൽ (കൈപ്പുഴ). LIVE

Read More
ചേര്‍പ്പുങ്കല്‍ വാരികാട്ട് മേരി അലക്സാണ്ടര്‍ (87) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE

ചേര്‍പ്പുങ്കല്‍ വാരികാട്ട് മേരി അലക്സാണ്ടര്‍ (87) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE

ചേര്‍പ്പുങ്കല്‍ വാരികാട്ട് പരേതനായ വി.ടി. അലക്സാണ്ടറിന്റെ ഭാര്യ മേരി അലക്സാണ്ടര്‍ (87) നിര്യാതയായി. സംസ്കാരം 20.07.2023 വ്യാഴാഴ്ച 3 pm ന് വസതിയിലെ ശുശ്രൂഷകള്‍ക്ക് ശേഷം ചേര്‍പ്പുങ്കല്‍ കല്ലൂര്‍ പള്ളിയില്‍. പരേത ചേര്‍പ്പുങ്കല്‍ പതീപ്ലാക്കില്‍ കുടുംബാംഗമാണ്. മക്കള്‍: ഫിലോമിന ജേക്കബ് (റിട്ട. അധ്യാപിക), എല്‍സമ്മ (റിട്ട. അധ്യാപിക,ടോമിഅലക്സ് (റിട്ട.

Read More
പ്രവാസികളെ നെഞ്ചോട് ചേർത്ത്  മള്ളൂശ്ശേരി ഇടവക മറ്റ് ഇടവകൾ മാതൃക ആക്കട്ടേ….

പ്രവാസികളെ നെഞ്ചോട് ചേർത്ത് മള്ളൂശ്ശേരി ഇടവക മറ്റ് ഇടവകൾ മാതൃക ആക്കട്ടേ….

സ്വന്തം ലേഖകൻ ജീവിതത്തിന്റെ നാലൊരു ഭാഗം വീടിനും വീട്ടുകാർക്കും വേണ്ടി അന്യ ദേശങ്ങളിൽ കഷ്ടപ്പെട്ട് ജീവിച്ചു തീർക്കുന്നവരാണ് പ്രവാസികൾ.വല്ലാത്ത ഒരു ഒറ്റപ്പെടലാണ് പ്രവാസം .നാട്ടിലുള്ള ഒരു പരിപാടിയും പ്രവാസിക്ക് പറഞ്ഞിട്ടുള്ളതല്ല. പ്രിയപ്പെട്ടവരുടെ കല്യാണം, മരണം ,വിരുന്ന് പെരുന്നാൾ എന്നിങ്ങനെ  എല്ലാം ഫോണിലൂടെ നിറകണ്ണുകളോടെ കേട്ടിരിക്കാനേ പ്രവാസിക്ക് വിധിയുള്ളൂ.എത്ര നല്ല ജോലിയാണെങ്കിലും

Read More
കെ.സി.വൈ.എൽ അതിരൂപതാതല യുവജനദിനാഘോഷം നടത്തപ്പെട്ടു

കെ.സി.വൈ.എൽ അതിരൂപതാതല യുവജനദിനാഘോഷം നടത്തപ്പെട്ടു

കരിങ്കുന്നം: കെ.സി.വൈ.എൽ കോട്ടയം അതിരൂപതാതല യുവജനദിനാഘോഷം 2023 ജൂലൈ 16 ഞായറാഴ്ച കരിങ്കുന്നം സെന്റ് അഗസ്റ്റ്യൻസ് ക്നാനായ പള്ളി അങ്കണത്തിൽ വച്ച് നടത്തപ്പെട്ടു. കെ.സി.വൈ.എൽ അതിരൂപത ജനറൽ സെക്രട്ടറി ശ്രീ ഷാരു സോജൻ കൊല്ലറേട്ട് സ്വാഗതമാശംസിച്ചു കൊണ്ട് കെ.സി.വൈ.എൽ അതിരൂപത പ്രസിഡന്റ് ശ്രീ ലിബിൻ ജോസ് പാറയില്‍ അധ്യക്ഷത

Read More
ആര്‍ച്ച്ബിഷപ്പ് കുര്യാക്കോസ് കുന്നശ്ശേരി ഫൗണ്ടേഷന്‍ അവാര്‍ഡ് മുന്‍ മുഖ്യമന്ത്രി ശ്രീ ഉമ്മന്‍ ചാണ്ടി എം. ല്‍. എക്ക് സമ്മാനിച്ചു.

ആര്‍ച്ച്ബിഷപ്പ് കുര്യാക്കോസ് കുന്നശ്ശേരി ഫൗണ്ടേഷന്‍ അവാര്‍ഡ് മുന്‍ മുഖ്യമന്ത്രി ശ്രീ ഉമ്മന്‍ ചാണ്ടി എം. ല്‍. എക്ക് സമ്മാനിച്ചു.

കോട്ടയം: മികച്ച പൊതുജന സേവകന് നല്‍കുന്ന 2023 ലെ ആര്‍ച്ച്ബിഷപ്പ് കുര്യാക്കോസ് കുന്നശ്ശേരി അവാര്‍ഡ് മുന്‍ മുഖ്യമന്ത്രി ശ്രീ ഉമ്മന്‍ ചാണ്ടി എം. ല്‍. എക്ക് സമ്മാനിച്ചു. പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ ഡോ. സി. വി ആനന്ദ ബോസാണ് പുരസ്‌കാരം സമ്മാനിച്ചത്. ഉമ്മന്‍ ചാണ്ടിയുടെ അസാന്നിധ്യത്തില്‍ മകന്‍ ചാണ്ടി

Read More
കൂടല്ലൂർ കൊല്ലപ്പള്ളിൽ ഫിലോമിന സൈമണ്‍ (67) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE

കൂടല്ലൂർ കൊല്ലപ്പള്ളിൽ ഫിലോമിന സൈമണ്‍ (67) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE

കൂടല്ലൂർ കൊല്ലപ്പള്ളിൽ ഫിലോമിന സൈമണ്‍ (67) നിര്യാതയായി. സംസ്കാരം: 17.07.2023 തിങ്കളാഴ്ച 3 PM ന് വസതിയിലെ ശുശ്രൂഷകൾക്ക് ശേഷം കൂടല്ലൂർ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ പള്ളിയിൽ. പരേത കൂടല്ലൂർ കൊല്ലപ്പള്ളിൽ കുടുംബാഗമാണ്. ഭർത്താവ് പരേതനായ സൈമൺ നീണ്ടൂർ പുത്തൻപുരയ്ക്കൽ കുടുംബാഗമാണ്. മകന്‍: സൈബിൻ സൈമൺ (UK).

Read More
ഭിന്നശേഷിയുള്ളവര്‍ക്ക് അവശ്യമരുന്നുകള്‍ വിതരണം ചെയ്തു

ഭിന്നശേഷിയുള്ളവര്‍ക്ക് അവശ്യമരുന്നുകള്‍ വിതരണം ചെയ്തു

കോട്ടയം: കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ വിഭാവനം ചെയ്ത്  നടപ്പിലാക്കുന്ന കാരുണ്യദൂത് പദ്ധതിയുടെ ഭാഗമായി ഭിന്നശേഷിയുള്ളവര്‍ക്കായി അവശ്യമരുന്നുകള്‍ വിതരണം ചെയ്തു. തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ മരുന്നുകളുടെ വിതരണോദ്ഘാടനം ഏറ്റുമാനൂര്‍ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ലൗലി ജോര്‍ജ്ജ് നിര്‍വ്വഹിച്ചു. കെ.എസ്.എസ്.എസ് അസിസ്റ്റന്റ്

Read More
നീറിക്കാട് കാവനാൽ റിട്ട. അധ്യാപകൻ കെ.ഇ ജോസഫ് (പാപ്പച്ചൻ – 79) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

നീറിക്കാട് കാവനാൽ റിട്ട. അധ്യാപകൻ കെ.ഇ ജോസഫ് (പാപ്പച്ചൻ – 79) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

നീറിക്കാട്: കാവനാൽ വീട്ടിൽ പരേതനായ ഇട്ടിയവിരയുടെ മകൻ കെ.ഇ ജോസഫ് (പാപ്പച്ചൻ) റിട്ടയേർഡ് അധ്യാപകൻ (GMLPS പേഴുംതറ) (79) നിര്യാതനായി. സംസ്കാരം 17.07.2023 തിങ്കളാഴ്ച വൈകുന്നേരം 3.30 pm ന് ഭവനത്തിൽ വച്ചുള്ള പ്രാർത്ഥനകൾക്ക് ശേഷം നീറിക്കാട് ലൂർദ് മാതാ ക്നാനായ കത്തോലിക്കാ പള്ളിയിൽ. ഭാര്യ നീറിക്കാട് ചെറുകര

Read More
മാഞ്ഞൂര്‍ സൗത്ത് കുന്നേല്‍ ഫിലിപ്പ് കെ.സി. (63) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

മാഞ്ഞൂര്‍ സൗത്ത് കുന്നേല്‍ ഫിലിപ്പ് കെ.സി. (63) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

മാഞ്ഞൂര്‍ സൗത്ത് കുന്നേല്‍ ഫിലിപ്പ് കെ.സി. (63) നിര്യാതനായി. സംസ്കാരം 18.07.2023 ചൊവ്വാഴ്ച 4 pm ന് വീട്ടിലെ ശുശ്രൂഷകള്‍ക്ക് ശേഷം മകുടാലയം സെന്റ്‌ തെരേസാസ് ക്നാനായ കത്തോലിക്കാ പള്ളിയില്‍. ഭാര്യ വത്സമ്മ ഫിലിപ്പ് പടിഞ്ഞാറ് വാരിയാട്ട് കുടുംബാംഗമാണ്. മക്കൾ: രേഷ്മ ഫിലിപ്പ്, രമിത ഫിലിപ്പ്. മരുമകൻ: അരുൺ

Read More
കാരിത്താസ് ആശുപത്രിയിലെ എമർജൻസി മെഡിസിൻ വിഭാഗത്തിലെ സ്റ്റാഫുമാർ തയ്യാറാക്കിയ *SISTER* *എന്ന ഷോർട് ഫിലിം വിവിധ ഷോർട് ഫിലിം ഫെസ്റ്റിവലിലേക്ക്

കാരിത്താസ് ആശുപത്രിയിലെ എമർജൻസി മെഡിസിൻ വിഭാഗത്തിലെ സ്റ്റാഫുമാർ തയ്യാറാക്കിയ *SISTER* *എന്ന ഷോർട് ഫിലിം വിവിധ ഷോർട് ഫിലിം ഫെസ്റ്റിവലിലേക്ക്

കോട്ടയം : കോട്ടയം കാരിത്താസ് ആശുപത്രിക്ക് മറ്റൊരു അഭിമാനനിമിഷം. എമർജൻസി മെഡിസിൻ വിഭാഗത്തിലെ സ്റ്റാഫുമാർ തയ്യാറാക്കിയ അവയവദാനത്തിന്റെയും നഴ്സുമാരുടെ ത്യാഗത്തിന്റെയും കഥ പറയുന്ന *SISTER* എന്ന ഷോർട് ഫിലിം 3 ഷോർട് ഫിലിം ഫെസ്റ്റിവലിൽ പരിഗണിക്കപ്പെട്ടു. ഇന്ത്യയിലെ വിവിധ ഭാഷകളിൽ നിന്നുമുള്ള തിരഞ്ഞെടുക്കപ്പെട്ട ഷോർട് ഫിലിമുകളാണ് ഫെസ്ടിവലുകളിൽ മത്സരിക്കുന്നത്.

Read More