1. Home
  2. Breaking News

Category: Kerala

മാര്‍ മാത്യു മൂലക്കാട്ടു മെത്രാപ്പോലീത്തായുടെ മെത്രാഭിഷേക രജതജൂബിലി: ക്രിസ്തുരാജ കത്തീഡ്രലില്‍ കൃതജ്ഞതാബലിയര്‍പ്പിച്ചു.

മാര്‍ മാത്യു മൂലക്കാട്ടു മെത്രാപ്പോലീത്തായുടെ മെത്രാഭിഷേക രജതജൂബിലി: ക്രിസ്തുരാജ കത്തീഡ്രലില്‍ കൃതജ്ഞതാബലിയര്‍പ്പിച്ചു.

വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പയുടെ കൈവയ്പു ശുശ്രൂഷ വഴി റോമിലെ സെന്റ് പീറ്റേഴ്സ് ബസലിക്കയില്‍വച്ച് 1999 ജനുവരി 6-ാം തീയതി കോട്ടയം രൂപതയുടെ സഹായമെത്രാനായി അഭിഷിക്തനാവുകയും 2006 ജനുവരി 14-ാം തീയതി കോട്ടയം അതിരൂപതാദ്ധ്യക്ഷനായി സ്ഥാനമേല്‍ക്കുകയും ചെയ്ത മാര്‍ മാത്യു മൂലക്കാട്ടു മെത്രാപ്പോലീത്തായുടെ മെത്രാഭിഷേകത്തിന്റെ രജതജൂബിലിയാഘോഷങ്ങളുടെ ഭാഗമായി

Read More
ഡീക്കൻ അബ്രഹാം (അരുൺ) താന്നിനിൽക്കുംതടത്തിൽ OSB  പൗരോഹിത്യ ശുശ്രൂഷയിലേക്ക് LIVE TELECASTING AVAILABLE

ഡീക്കൻ അബ്രഹാം (അരുൺ) താന്നിനിൽക്കുംതടത്തിൽ OSB പൗരോഹിത്യ ശുശ്രൂഷയിലേക്ക് LIVE TELECASTING AVAILABLE

ഡീക്കൻ അബ്രഹാം (അരുൺ) താന്നിനിൽക്കുംതടത്തിൽ OSB പൂഴിക്കോൽ ഇടവക താന്നിനിൽക്കുംതടത്തിൽ ജോർജ്-മേരി ദമ്പതികളുടെ മകൻ. പൂഴിക്കോൽ സെന്റ് ലൂക്ക്സ് എൽ.പി. സ്‌കൂൾ, സെന്റ് മാർത്താസ് യു.പി. സ്‌കൂൾ, കടുത്തുരുത്തി സെന്റ് മൈക്കിൾസ് ഹയർ സെക്കൻഡറി സ്‌കൂൾ എന്നിവിടങ്ങളിലെ പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം കോട്ടയം അതിരൂപതയിലെ വല്ലം ബ്രോസൻ ബെനഡിക്ടൈൻ സന്യാസ

Read More
ഏറ്റുമാനൂർ മാക്കീൽ ജോയി ലൂക്കോസ് (ഏപ്പച്ചൻ – 70) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

ഏറ്റുമാനൂർ മാക്കീൽ ജോയി ലൂക്കോസ് (ഏപ്പച്ചൻ – 70) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

ഏറ്റുമാനൂർ മാക്കീൽ ജോയി ലൂക്കോസ് (ഏപ്പച്ചൻ - 70) നിര്യാതനായി. സംസ്കാരം 02.01.2024 ചൊവ്വാഴ്ച 11.30 ആം ന് സ്വസതിയിലെ ശുശ്രൂഷകൾക്ക് ശേഷം ഏറ്റുമാനൂർ സെന്റ് ജോസഫ് ക്നാനായ കത്തോലിക്കാ ദൈവാലയത്തിൽ. ഭാര്യ ടെസ്സി ജോയി മാക്കിൽ, കരിങ്കുന്നം കൈപ്പുഴ കണിയാർകുഴിയിൽ കുടുംബാംഗം. മക്കൾ - മരുമക്കൾ :

Read More
പുന്നത്തുറ കുരീക്കാട്ടില്‍ (എടാട്ട്) ജോമോള്‍ റെജി നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE

പുന്നത്തുറ കുരീക്കാട്ടില്‍ (എടാട്ട്) ജോമോള്‍ റെജി നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE

പുന്നത്തുറ കുരീക്കാട്ടില്‍ (എടാട്ട്) ജോമോള്‍ റെജി നിര്യാതയായി. സംസ്കാരം 31.12.2023 ഞായറായഴ്ച 2.00 pm ന് ഭവനത്തിലെ ശുശ്രൂഷകള്‍ക്ക് ശേഷം പുന്നത്തുറ സെന്‍റ് തോമസ് ക്നാനായ കത്തോലിക്കാ പള്ളി (പഴയപള്ളി)യില്‍. LIVE LINK: [yotuwp type="videos" id="Ko3EMO5lt8Q" ]

Read More
മാലക്കല്ല് തടത്തില്‍ അന്നമ്മ ജോസഫ് (85) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE

മാലക്കല്ല് തടത്തില്‍ അന്നമ്മ ജോസഫ് (85) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE

മാലക്കല്ല് തടത്തില്‍ അന്നമ്മ ജോസഫ് (85) നിര്യാതയായി. സംസ്കാരം 28.12.2023 വ്യാഴാഴ്ച 4 pm ന് സ്വഭവനത്തിലെ ശുശ്രൂഷകള്‍ക്ക് ശേഷം മാലക്കല്ല് ലൂര്‍ദ്മാതാ ക്നാനായ കത്തോലിക്കാ ദൈവാലയത്തില്‍. LIVE LINK: [yotuwp type="videos" id="cB9RZ-4-ijw" ]

Read More
ഉഴവൂർ ഓരത്ത് ജോസ് കോര (74) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

ഉഴവൂർ ഓരത്ത് ജോസ് കോര (74) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

ഉഴവൂർ ഓരത്ത് ജോസ് കോര (74) നിര്യാതനായി. സംസ്കാര ശുശ്രൂഷകൾ 28.12.2023 വ്യാഴാഴ്ച 2.30 pm ന് സ്വവസതിയിലെ ശുശ്രൂഷകൾക്ക് ശേഷം ഉഴവൂർ സെന്റ് സ്റ്റീഫൻസ് ക്നാനായ കത്തോലിക്കാ ഫൊറോനാ പള്ളിയിൽ. LIVE LINK: [yotuwp type="videos" id="rU2Bscc4M0Q" ]

Read More
കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും വിജ്ഞാനവും ഉല്ലാസവും കൗതുകവും പകര്‍ന്നുകൊണ്ട് ചൈതന്യ പാര്‍ക്ക് പ്രവര്‍ത്തനം ആരംഭിച്ചു

കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും വിജ്ഞാനവും ഉല്ലാസവും കൗതുകവും പകര്‍ന്നുകൊണ്ട് ചൈതന്യ പാര്‍ക്ക് പ്രവര്‍ത്തനം ആരംഭിച്ചു

കോട്ടയം:  കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും വിജ്ഞാനവും ഉല്ലാസവും കൗതുകവും പകര്‍ന്നുകൊണ്ട് കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്റര്‍ കോമ്പൗണ്ടില്‍ ചൈതന്യ പാര്‍ക്ക് പ്രവര്‍ത്തനം ആരംഭിച്ചു. കുട്ടികള്‍ക്കായുള്ള വിവിധ റൈഡുകള്‍, മുതിര്‍ന്നവരിലും കുട്ടികളിലും ആരോഗ്യ പൂര്‍ണ്ണമായ ജീവിത ശൈലി

Read More
പുന്നത്തുറ കണിയാലിൽ (തെക്കനാട്ടുപീടികയിൽ) മറിയാമ്മ ഉലഹന്നാൻ (100 ) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE

പുന്നത്തുറ കണിയാലിൽ (തെക്കനാട്ടുപീടികയിൽ) മറിയാമ്മ ഉലഹന്നാൻ (100 ) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE

കിടങ്ങൂർ സൗത്ത്: പുന്നത്തുറ കണിയാലിൽ (തെക്കനാട്ട് പീടികയിൽ) പരേതനായ ഉലഹനന്റെ ഭാര്യ മറിയാമ്മ ഉലഹന്നാൻ (100) നിര്യാതയായി. സംസ്കാരം 26.12.2023 ചൊവ്വാഴ്ച 3 pm ന് പുന്നത്തുറ സെന്റ്‌ തോമസ് ക്നാനായ കത്തോലിക്കാ പള്ളി (പഴയപള്ളി)യിൽ. പരേത കല്ലറ കാരുവള്ളിൽ കുടുംബാംഗമാണ്. മക്കൾ: പരേതനായ തോമസ് കണിയാലിൽ, ഏലിയാമ്മ

Read More
കരിങ്കുന്നം ഇലവുങ്കൽ ചെറിയാൻ മാണി (93) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

കരിങ്കുന്നം ഇലവുങ്കൽ ചെറിയാൻ മാണി (93) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

കരിങ്കുന്നം: ഇലവുങ്കൽ ചെറിയാൻ മാണി (93) നിര്യാതനായി. സംസ്കാരം 26.12.2023 ചൊവ്വാഴ്ച 3 pm ന് കരിങ്കുന്നം സെന്റ് അഗസ്റ്റിൻസ് ക്നാനായ കത്തോലിക്കാ ദേവാലയത്തിൽ.  മക്കൾ: ഷോയി ചെറിയാൻ( UK), ജോണി ചെറിയാൻ(UK ), ബിൻസ് ചെറിയാൻ(UK ), എത്സമ്മ ജോണി, ജോഷി ചെറിയാൻ, സാബു ചെറിയാൻ പരേതനായ

Read More
സാമൂഹ്യ അവബോധ പരിപാടി സംഘടിപ്പിച്ചു

സാമൂഹ്യ അവബോധ പരിപാടി സംഘടിപ്പിച്ചു

കോട്ടയം:  കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ കോട്ടയം പൂവന്‍തുരുത്ത് തിരുഹൃദയ കോളേജ് ഓഫ് നേഴ്‌സിംഗുമായി സഹകരിച്ചുകൊണ്ട് നേഴ്സിംഗ് വിദ്യാര്‍ത്ഥികള്‍ക്കായി സാമൂഹ്യ അവബോധ പരിപാടി സംഘടിപ്പിച്ചു. തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച പഠന ശിബിരത്തിന്റെ ഉദ്ഘാടനം അതിരമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് സജി തടത്തില്‍

Read More