1. Home
  2. Breaking News

Category: Kerala

ജോമി ജോസ് കൈപ്പാറേട്ട്-ന്റെ “HEAVEN” ഷോർട് മൂവി ASIAN INTERNATIONAL FILM FESTIVAL AWARD 2024 കരസ്ഥമാക്കി

ജോമി ജോസ് കൈപ്പാറേട്ട്-ന്റെ “HEAVEN” ഷോർട് മൂവി ASIAN INTERNATIONAL FILM FESTIVAL AWARD 2024 കരസ്ഥമാക്കി

ജോമി ജോസ് കൈപ്പാറേട്ട് കഥയെഴുതി സംവിധാനം ചെയ്ത *HEAVEN* എന്ന ഷോർട് മൂവി ASIAN TALENT INTERNATIONAL FILM FESTIVAL-ൽ *BEST SOCIAL AWARENESS FILM വിഭാഗത്തിൽ മികച്ച ഹൃസ്വചിത്രമായി തിരഞ്ഞെടുക്കപ്പെട്ടു. വിവിധ രാജ്യങ്ങളിൽ നിന്നും 955-ന് മുകളിൽ എൻട്രികളിൽ നിന്നുമാണ് *ഹെവൻ* ഷോർട് മൂവി അവാർഡിന് അർഹമായത്.

Read More
നീറിക്കാട് (റാണിപുരം) അറയ്ക്കപറമ്പില്‍ മത്തായി (72) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

നീറിക്കാട് (റാണിപുരം) അറയ്ക്കപറമ്പില്‍ മത്തായി (72) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

നീറിക്കാട് (റാണിപുരം) അറയ്ക്കപറമ്പില്‍ മത്തായി (72) നിര്യാതനായി. സംസ്കാരം 12.01.2024 വെള്ളിയാഴ്ച 3 pm ന് സ്വഭവനത്തിലെ ശുശ്രൂഷകള്‍ക്ക് ശേഷം നീറിക്കാട് ലൂര്‍ദ്മാതാ ക്നാനായ കത്തോലിക്കാ പള്ളിയില്‍. ഭാര്യ മേരി നട്ടാശേരി പോളയ്ക്കല്‍ കുടുംബാംഗമാണ്. മക്കള്‍: ജിജി, സിജി, സിനി. മരുമക്കള്‍: ഷാജി പന്തലൂര്‍ (കൊട്ടോടി), ജോബി മഞ്ഞനാടിയില്‍

Read More
മാർ റാഫേൽ തട്ടിൽ സീറോമലബാർ സഭ മേജർ ആർച്ച്ബിഷപ്പ്

മാർ റാഫേൽ തട്ടിൽ സീറോമലബാർ സഭ മേജർ ആർച്ച്ബിഷപ്പ്

കാക്കനാട്: സീറോ മലബാർ സഭയുടെ പുതിയ മേജർ ആർച്ച്ബിഷപ്പായി ഷംഷാബാദ് രൂപതാമെത്രാൻ മാർ റാഫേൽ തട്ടിൽ തെരഞ്ഞെടുക്കപ്പെട്ടു. മൗണ്ട് സെന്റ് തോമസിൽ നടന്ന സിനഡ് യോഗത്തിലാണ് തെരഞ്ഞെടുപ്പ് നടന്നത്. സിനഡ് പ്രസിഡന്റ് മാർ മാത്യു മൂലക്കാട്ട് മെത്രാപ്പോലീത്തയാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. തൃശൂർ അതിരൂപത മുൻ സഹായമെത്രാനായിരുന്നു മാർ

Read More
നാലാമത്തെ കുട്ടി മുതലുള്ള കോട്ടയം അതിരൂപത അംഗങ്ങൾക്ക് പ്രസവ ശുശ്രൂഷകൾ സൗജന്യമായി നൽകുന്നു

നാലാമത്തെ കുട്ടി മുതലുള്ള കോട്ടയം അതിരൂപത അംഗങ്ങൾക്ക് പ്രസവ ശുശ്രൂഷകൾ സൗജന്യമായി നൽകുന്നു

കോട്ടയം അതിരൂപതാ എപ്പാർക്കിക്കൽ അസംബ്ലിയുടെ നിർദ്ദേശ പ്രകാരം അതിരൂപത ഹെൽത്ത്‌ കമ്മീഷന്റെ നേതൃത്വത്തിൽ നാലാമത്തെ കുട്ടി മുതലുള്ള കോട്ടയം അതിരൂപത അംഗങ്ങൾക്ക് പ്രസവ ശുശ്രൂഷകൾ സൗജന്യമായി നൽകുന്നു. പ്രസ്തുത പദ്ധതി കോട്ടയം അതിരൂപത സഹായമെത്രാൻ ഗീവർഗീസ് മാർ അപ്രേം, കരിപ്പാടം ഇടവക മെച്ചേരിൽ ലിജോ, മഞ്ജു ദമ്പതികളുടെ നാലാമത്തെ

Read More
ഭിന്നശേഷിയുള്ളവര്‍ക്ക് അവശ്യമരുന്നുകള്‍ ലഭ്യമാക്കി

ഭിന്നശേഷിയുള്ളവര്‍ക്ക് അവശ്യമരുന്നുകള്‍ ലഭ്യമാക്കി

കോട്ടയം: ഭിന്നശേഷിയുള്ളവരുടെ സമഗ്ര ഉന്നമനം ലക്ഷ്യമാക്കി കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി നടപ്പിലാക്കി വരുന്ന സമൂഹാധിഷ്ഠിത പുനരധിവാസ പദ്ധതിയുടെ ഭാഗമായി വിഭാവനം ചെയ്ത്  നടപ്പിലാക്കുന്ന കാരുണ്യദൂത് പദ്ധതിയുടെ ഭാഗമായി അവശ്യമരുന്നുകള്‍ വിതരണം ചെയ്തു. തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ മരുന്നുകളുടെ വിതരണോദ്ഘാടനം

Read More
കല്ലറ ഓണിശ്ശേരിൽ തോമസ് (കുഞ്ഞുമോൻ – 74) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

കല്ലറ ഓണിശ്ശേരിൽ തോമസ് (കുഞ്ഞുമോൻ – 74) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

കല്ലറ ഓണിശ്ശേരിൽ തോമസ് (കുഞ്ഞുമോൻ - 74) നിര്യാതനായി. സംസ്കാരം 10.01.൨൦൨൪ ബുധനാഴ്ച്ച 3:30 പിഎം നു സ്വഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം കല്ലറ സെൻ്റ് മേരീസ് ക്നാനായ കത്തോലിക്ക ദേവാലയത്തിൽ (കല്ലറ പുത്തൻപള്ളി). പരേതൻ്റെ ഭൗതികശരീരം 2024 ജനുവരി 09, വ്യാഴാഴ്ച വൈകിട്ട് 5ന് സ്വവസതിയിൽ കൊണ്ടുവരുന്നതായിരിക്കും. ഭാര്യ:

Read More
പുന്നത്തുറ കണ്ണാമ്പടം ജോസിൻ്റെ ഭാര്യ സുമോൾ ജോസ് (60)   നിര്യാതയായി

പുന്നത്തുറ കണ്ണാമ്പടം ജോസിൻ്റെ ഭാര്യ സുമോൾ ജോസ് (60) നിര്യാതയായി

പുന്നത്തുറ കണ്ണാമ്പടം ജോസിൻ്റെ ഭാര്യ സുമോൾ ജോസ് (60) നിര്യാതയായി . മൃത സംസ്കാരം പിന്നീട് പുന്നത്തുറ സെൻറ് തോമസ് ചർച്ചിൽ വച്ച്. മക്കൾ മെൽവിൻ ജോസ് മിഥുനജോസ് .സഹോദരങ്ങൾ : സജി കൈതവേലിൽ (Austaila), ജയ്സൺ കൈതവേലിൽ (Austalia),സിറിൽ കൈതവേലിൽ (UK), സെൻസ് കൈതവേലിൽ(UK ), സെജിൻ

Read More
മാറിക തേക്കിലക്കാട്ടില്‍ പെണ്ണമ്മ ജോസഫ് (84) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE

മാറിക തേക്കിലക്കാട്ടില്‍ പെണ്ണമ്മ ജോസഫ് (84) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE

മാറിക തേക്കിലക്കാട്ടില്‍ പെണ്ണമ്മ ജോസഫ് (84) നിര്യാതയായി. സംസ്കാരം 07.01.2024 ഞായറാഴ്ച 2.30 pm ന് മാറിക സെന്‍റ് ആന്‍റണീസ് ക്നാനായ കത്തോലിക്കാ പള്ളിയില്‍ (മാറിക പുത്തന്‍പള്ളി). LIVE LINK: [yotuwp type="videos" id="bQC2zi74Ci0" ]

Read More
വിദ്യാലയ വികസനം കൂട്ടായ്മയുടെ കരുത്ത് : അഡ്വ. സജീവ് ജോസഫ് എം എൽ എ

വിദ്യാലയ വികസനം കൂട്ടായ്മയുടെ കരുത്ത് : അഡ്വ. സജീവ് ജോസഫ് എം എൽ എ

പയ്യാവൂർ: ഒരു വിദ്യാലയത്തിന്റെ സർവ്വതോമുഖ വികസനം സാധ്യമാകുന്നത് ഏവരുടെയും കൂട്ടായ പരിശ്രമത്തിലൂടെയാണെന്ന് അഡ്വ. സജീവ് ജോസഫ് എം എൽ എ അഭിപ്രായപ്പെട്ടു. സേക്രഡ് ഹാർട്ട് ഹയർ സെക്കൻഡറി സ്‌കൂളിൽ ഹൈസ്‌കൂൾ വിഭാഗത്തിനായി പുതുതായി നിർമിച്ച ബ്ലോക്കിന്റെ  ഉദ്ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു  അദ്ദേഹം. കോട്ടയം അതിരൂപതാ സഹായമെത്രാൻ മാർ ജോസഫ്

Read More
കൊട്ടോടി തേരകത്തിനടിയിൽ ബേബി റ്റി (68) യു.കെയിൽ നിര്യാതനായി

കൊട്ടോടി തേരകത്തിനടിയിൽ ബേബി റ്റി (68) യു.കെയിൽ നിര്യാതനായി

ബേബി തേരകത്തിനടിയിൽ യു.കെയിൽ( 68 )നിര്യാതനായി. സംസ്കാരം പിന്നീട് കൊട്ടോടി സെന്റ് ആൻസ് ക്നാനായ കത്തോലിക്കാ ദൈവാലയത്തിൽ.മക്കളെ സന്ദർശിക്കാൻ യു കെയിൽ എത്തിയതായിരുന്നു ബേബി. ഭാര്യ ലില്ലി ബേബി കൊട്ടോടി  തച്ചേരിയിൽ കുടുബാംഗം.മക്കൾ :ക്രിസ്റ്റീന ബേബി ,ആൽബർട്ട് ജെയിസൺ (UK ),റെജീന (UK ) മരുമക്കൾ :സജി (തെക്കിനികുന്നേൽ

Read More