1. Home
  2. Breaking News

Category: Kerala

തയ്യല്‍ പരിശീലനം സംഘടിപ്പിച്ചു

തയ്യല്‍ പരിശീലനം സംഘടിപ്പിച്ചു

കോട്ടയം:  സ്വയം തൊഴില്‍ പരിശീലനങ്ങളിലൂടെ ഉപവരുമാന സാധ്യതകള്‍ക്ക് വഴിയൊരുക്കുക എന്ന ലക്ഷ്യത്തോടെ കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ തയ്യല്‍ പരിശീലനം സംഘടിപ്പിച്ചു. തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച പരിശീലന പരിപാടിയുടെ ഉദ്ഘാടനം ഏറ്റുമാനൂര്‍ മുനിസിപ്പല്‍ ചെയര്‍പേഴസണ്‍ ലൗലി ജോര്‍ജ്ജ് നിര്‍വ്വഹിച്ചു. കെ.എസ്.എസ്.എസ്

Read More
ചാമക്കാല കട്ടപ്പുറം  പരേതനായ കെ സി സൈമൻ്റെ ഭാര്യ  അച്ചാമ്മ സൈമൺ നിര്യാതയായി Live Funeral Telecast Available

ചാമക്കാല കട്ടപ്പുറം പരേതനായ കെ സി സൈമൻ്റെ ഭാര്യ അച്ചാമ്മ സൈമൺ നിര്യാതയായി Live Funeral Telecast Available

ചാമക്കാല കട്ടപ്പുറം പരേതനായ കെ സി സൈമൻ്റെ ഭാര്യ അച്ചാമ്മ സൈമൺ നിര്യാതയായി.സംസ്‌കാരം ബുധനാഴ്ച (24.01.2024) ഉച്ചകഴിഞ്ഞ് മുന്നരക്ക് സംസ്കാര ശുശ്രൂഷകൾ വീട്ടിൽ നിന്ന് ആരംഭിച്ചു ചാമക്കാല സെന്റ് ജോൺസ് കനാനായ കത്തോലിക്ക പളളിയില്‍. പരേത കോട്ടയം നാഗമ്പടം വില്ലുത്തറ കുടുംബാംഗമാണ്.മക്കൾ: ജെയിംസ് കെ എസ് ( രാജു

Read More
ടെക്സ്പയറുമായി ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ

ടെക്സ്പയറുമായി ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ

പയ്യാവൂർ : സേക്രഡ് ഹാർട്ട് ഹയർ സെക്കൻഡറി സ്‌കൂളിലെ ലിറ്റിൽ കൈറ്റ്‌സ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ പയ്യാവൂർ സെന്റ് ആൻസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിൽ ടെക്സ്പയർ ഐ റ്റി ശില്പശാല സംഘടിപ്പിച്ചു. എട്ടാം ക്ലാസിലെ കുട്ടികൾക്ക് വേണ്ടി സംഘടിപ്പിച്ച ടെക്നിക്കൽ വർക് ഷോപ് പയ്യാവൂർ ഗ്രാമപഞ്ചായത്ത് അംഗം രജനി സുന്ദരൻ

Read More
കുട്ടിക്കൂട്ടം പരിശീലനക്കളരി സംഘടിപ്പിച്ചു

കുട്ടിക്കൂട്ടം പരിശീലനക്കളരി സംഘടിപ്പിച്ചു

കോട്ടയം: കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ 5, 6, 7 ക്ലാസ്സുകളില്‍ പഠിക്കുന്ന കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ട് കുട്ടിക്കൂട്ടം പരിശീലന കളരി സംഘടിപ്പിച്ചു.  തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ സംഘടിപ്പിച്ച പരിശീലന കളരിയുടെ ഉദ്ഘാടനം ഏറ്റുമാനൂര്‍ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ലൗലി ജോര്‍ജ്ജ്

Read More
കടുത്തുരുത്തി വലിയ പള്ളിയില്‍  മൂന്നുനോമ്പാചരണവും പുറത്തു നമസ്‌ക്കാരവും മുത്തിയമ്മ ദര്‍ശനത്തിരുനാളും 2024 ജനുവരി 21, 22, 23, 24, 25 തീയതികളില്‍  LIVE TELECASTING AVAILABLE

കടുത്തുരുത്തി വലിയ പള്ളിയില്‍ മൂന്നുനോമ്പാചരണവും പുറത്തു നമസ്‌ക്കാരവും മുത്തിയമ്മ ദര്‍ശനത്തിരുനാളും 2024 ജനുവരി 21, 22, 23, 24, 25 തീയതികളില്‍ LIVE TELECASTING AVAILABLE

കോട്ടയം അതിരൂപതയുടെ മാതൃദേവാലയമായ കടുത്തുരുത്തി വലിയ പള്ളിയില്‍ ആണ്ടുതോറും ഭക്തിപൂര്‍വ്വം നടത്തിവരുന്ന മൂന്നുനോമ്പാചരണവും പുറത്തു നമസ്‌ക്കാരവും മുത്തിയമ്മ ദര്‍ശനത്തിരുനാളും 2024 ജനുവരി 21, 22, 23, 24, 25 തീയതികളില്‍ നടത്തപ്പെടുന്നു. ജാതിമതവ്യത്യാസമില്ലാതെ സകലര്‍ക്കും ആശ്രയകേന്ദ്രമായി കടുത്തുരുത്തി വലിയപള്ളി നിലകൊള്ളുന്നു. നൂറുകണക്കിന് ഭക്തജനങ്ങള്‍ വെള്ളിയാഴ്ചകളില്‍ പ്രത്യേകിച്ച് ആദ്യ വെള്ളിയാഴ്ചകളില്‍

Read More
നട്ടാശ്ശേരി: മൂത്തരയശ്ശേരിൽ സണ്ണി കുര്യൻ (68) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

നട്ടാശ്ശേരി: മൂത്തരയശ്ശേരിൽ സണ്ണി കുര്യൻ (68) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

നട്ടാശ്ശേരി: മൂത്തരയശ്ശേരിൽ സണ്ണി കുര്യൻ (68) നിര്യാതനായി (കുര്യൻസ് കോഫി, ML റോഡ്, കോട്ടയം). സംസ്കാരം 21.01.2024 ഞായറാഴ്ച 3:00 pm ന് വസതിയിലെ ശുശ്രൂഷകള്‍ക്ക് ശേഷം ഹോളി ഫാമിലി ക്നാനായ കത്തോലിക്കാ ദൈവാലയത്തിൽ (കിഴക്കേ നട്ടാശ്ശേരി പള്ളി). ഭാര്യ: ബീന സണ്ണി (വടാമറ്റത്തിൽ, ഇറഞ്ഞാൽ). മക്കൾ: ബോണി

Read More
കുമരകം വാളച്ചേരിൽ ജിജി വി.സി. (55) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

കുമരകം വാളച്ചേരിൽ ജിജി വി.സി. (55) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

കുമരകം വാളച്ചേരിൽ ജിജി വി.സി. (55) നിര്യാതനായി. സംസ്കാരം 17.01.2023 ബുധനാഴ്ച 3 pm ന് വീട്ടിലെ ശുശ്രൂഷകള്‍ക്ക് ശേഷം കുമരകം വള്ളാറ പുത്തന്‍പള്ളിയില്‍. LIVE LINK: [yotuwp type="videos" id="p6hjpdVRFgA" ]  

Read More
ഒളശ്ശ മണപ്പുറത്ത്‌ ജോസഫ്‌ കുര്യൻ (തമ്പി – 74) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

ഒളശ്ശ മണപ്പുറത്ത്‌ ജോസഫ്‌ കുര്യൻ (തമ്പി – 74) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

ഒളശ്ശ: മണപ്പുറത്ത്‌ ജോസഫ്‌ കുര്യൻ (തമ്പി - 74) നിര്യാതനായി. സംസ്ക്‌കാരം 18/01/2024 വ്യാഴാഴ്ച രാവിലെ 10:30 ന് വീട്ടിലെ ശുശ്രുഷക്ക് ശേഷം ഒളശ്ശ സെന്റ് ആന്റണീസ് ക്നാനായ കത്തോലിക്കാ പള്ളിയിൽ. കല്ലറ ചൂരവേലിൽ വൽസമ്മയാണ്‌ ഭാര്യ. മക്കൾ: ഷിനി (ഇറ്റലി), ഷീജ, ഷിജോ (ദുബായ്‌) മരുമക്കൾ: ഷാജി

Read More
മരങ്ങോലി വട്ടകുന്നേൽ തോമസ് (തോമാകുട്ടി 90) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

മരങ്ങോലി വട്ടകുന്നേൽ തോമസ് (തോമാകുട്ടി 90) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

മരങ്ങോലി: വട്ടകുന്നേൽ തോമസ് (തോമാകുട്ടി 90) നിര്യാതനായി. സംസ്കാരം 15 -01-2024 തിങ്കളാഴ്ച 3 മണിയ്ക്ക് മകൾ തുരുത്തിപള്ളിയിൽ ലിസി വിൽസൻ്റെ ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം ഞീഴൂർ ഉണ്ണിമിശിഹാ ക്നാനായ പള്ളിയിൽ. ഭാര്യ പരേതയായ ചിന്നമ്മ ഉഴവൂർ പുളിംതൊട്ടിയിൽ കുടുംബാഗം. മക്കൾ - സിറിയക്, ആൻസി, ലിസി, ബിൻസി.

Read More
കീഴൂര്‍ മണിത്തൊട്ടിയില്‍ ജേക്കബ് ലൂക്കോസ് (65) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

കീഴൂര്‍ മണിത്തൊട്ടിയില്‍ ജേക്കബ് ലൂക്കോസ് (65) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

കീഴൂര്‍ മണിത്തൊട്ടിയില്‍ ജേക്കബ് ലൂക്കോസ് (65) നിര്യാതനായി. സംസ്കാരം 14.01.2024 ഞായറാഴ്ച 2.30 pm ന് ഭവനത്തിലെ ശുശ്രൂഷകള്‍ക്ക് ശേഷം അറുനൂറ്റിമംഗലം സെന്റ്‌ ജോസഫ് ക്നാനായ കത്തോലിക്കാ ദൈവാലയത്തില്‍. LIVE LINK: [yotuwp type="videos" id="SJgVCYg1FUE" ]

Read More