1. Home
  2. Breaking News

Category: Kerala

ഫാ. ജേക്കബ് കുറുപ്പിനകത്ത് മെമ്മോറിയൽ പ്രസംഗ മത്സരത്തിൽ വിജയികളായവർക്കുള്ള സമ്മാനദാനം നിർവഹിച്ചു.

ഫാ. ജേക്കബ് കുറുപ്പിനകത്ത് മെമ്മോറിയൽ പ്രസംഗ മത്സരത്തിൽ വിജയികളായവർക്കുള്ള സമ്മാനദാനം നിർവഹിച്ചു.

ഫാ. ജേക്കബ് കുറുപ്പിനകത്ത് മെമ്മോറിയൽ മൂന്നാമത് പ്രസംഗ മത്സരത്തിൽ വിജയികളായവർക്കുള്ള ട്രോഫിയും ക്യാഷ് പ്രൈസും കെ.സി.വൈ.എൽ അതിരൂപത ഭാരവാഹികൾ വിജയികളായവരുടെ ഇടവകകളിൽ നേരിട്ട് ചെന്ന് നൽകുകയുണ്ടായി. കുറുപ്പിനകത്ത് കുടുംബാംഗങ്ങളിൽ നിന്നും അതിരൂപത പ്രസിഡന്റ്‌ ലിബിൻ ജോസ് പാറയിൽ സമ്മാനതുക ഏറ്റുവാങ്ങുകയും, തുടർന്ന് വിജയികളായവർക്ക് അവരവരുടെ ഇടവക വികാരി, അതിരൂപത

Read More
കോട്ടയം വിസിറ്റേഷന്‍ സമൂഹാംഗമായ സിസ്റ്റര്‍ ആല്‍ഫ്രഡ് എസ്.വി.എം (82) നിര്യാതയായി

കോട്ടയം വിസിറ്റേഷന്‍ സമൂഹാംഗമായ സിസ്റ്റര്‍ ആല്‍ഫ്രഡ് എസ്.വി.എം (82) നിര്യാതയായി

പാലത്തുരുത്ത്: കോട്ടയം വിസിറ്റേഷന്‍ സമൂഹാംഗമായ സിസ്റ്റര്‍ ആല്‍ഫ്രഡ് എസ്.വി.എം (82) നിര്യാതയായി. സംസ്‌കാരം വെളളിയാഴ്ച(23.10.2020) ഉച്ചകഴിഞ്ഞ് 2.30 ന് പാലത്തുരുത്ത് വിസിറ്റേഷന്‍ മഠം ചാപ്പലിലെ പ്രാര്‍ത്ഥനകള്‍ക്കു ശേഷം പാലത്തുരുത്ത് സെന്റ് ത്രേസ്യാസ് പളളി സെമിത്തേരിയില്‍. നീണ്ടൂര്‍ മാളിയേക്കല്‍ പരേതരായ എം. റ്റി തോമസ്-മറിയാച്ചി ദമ്പതികളുടെ മകളാണ്. സഹോദരങ്ങള്‍: എം.റ്റി.

Read More
മലബാര്‍ സോഷ്യല്‍ സര്‍വ്വീസ്‌ സൊസൈറ്റിയുടെ നേതൃത്വത്തില്‍ ഓണ്‍ലൈന്‍ സെമിനാര്‍ സംഘടിപ്പിച്ചു

മലബാര്‍ സോഷ്യല്‍ സര്‍വ്വീസ്‌ സൊസൈറ്റിയുടെ നേതൃത്വത്തില്‍ ഓണ്‍ലൈന്‍ സെമിനാര്‍ സംഘടിപ്പിച്ചു

കണ്ണൂര്‍: മലബാര്‍ സോഷ്യല്‍ സര്‍വ്വീസ്‌ സൊസൈറ്റിയുടെ നേതൃത്വത്തില്‍, മലബാറിലെ വിവിധ ഇടവകകളില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ലോക്കല്‍ മാസ്‌ യൂണിറ്റ്‌ അംഗങ്ങള്‍ക്കായി ഓണ്‍ലൈന്‍ സെമിനാര്‍ സംഘടിപ്പിച്ചു. സെമിനാര്‍ കോട്ടയം അതിരൂപതാ സഹായമെത്രാന്‍ മാര്‍ ജോസഫ്‌ പണ്ടാരശ്ശേരില്‍ ഉദ്‌ഘാടനം ചെയ്‌തു. ലോക്കല്‍ മാസ്‌ യൂണിറ്റുകള്‍ ഇടവകകളിലെ സാമൂഹിക പ്രവര്‍ത്തനങ്ങള്‍ക്ക്‌ നേതൃത്വം വഹിക്കുന്ന മഹത്തായ

Read More
ആഗോള ഓണ്‍ലൈന്‍ ലേഖന മത്സരത്തില്‍ റെജി തോമസ്‌ കുന്നൂപ്പറമ്പില്‍ രണ്ടാംസ്ഥാനം നേടി

ആഗോള ഓണ്‍ലൈന്‍ ലേഖന മത്സരത്തില്‍ റെജി തോമസ്‌ കുന്നൂപ്പറമ്പില്‍ രണ്ടാംസ്ഥാനം നേടി

പത്തനംതിട്ട: കേരള കോണ്‍ഗ്രസ്‌ എം ചെയര്‍മാനും ധനകാര്യമന്ത്രിയുമായിരുന്ന കെ.എം. മാണിയുടെ ഒന്നാം ചരമവാര്‍ഷിക ആചരണത്തിന്റെ ഭാഗമായി കേരള കോണ്‍ഗ്രസ്‌ എം സാംസ്‌കാരിക വേദി സംസ്ഥാന തലത്തില്‍ “കെ.എം. മാണിയുടെ ധനകാര്യ ദര്‍ശനം” എന്ന വിഷയത്തെ അധികരിച്ച്‌ നടത്തിയ ആഗോള ഓണ്‍ലൈന്‍ ലേഖന മത്സരത്തില്‍ റെജി തോമസ്‌ കുന്നൂപ്പറമ്പില്‍ രണ്ടാംസ്ഥാനം

Read More
സംക്രാന്തി:  സെബിന്‍ ജോര്‍ജ്‌ മംഗളാംകുന്നേലിന്‌ മാതൃ ഇടവക സ്വീകരണം നല്‌കി

സംക്രാന്തി: സെബിന്‍ ജോര്‍ജ്‌ മംഗളാംകുന്നേലിന്‌ മാതൃ ഇടവക സ്വീകരണം നല്‌കി

സംക്രാന്തി: ഓള്‍ ഇന്ത്യ നീറ്റ്‌ (ഉപരിപഠന യോഗ്യത) പരീക്ഷയില്‍ 96-ാം റാങ്ക്‌ (കേരള ലിസ്റ്റില്‍ 10-ാം റാങ്ക്‌) കരസ്ഥമാക്കിയ സെബിന്‍ ജോര്‍ജ്‌ മംഗളാംകുന്നേലിന്‌ മാതൃ ഇടവക സ്വീകരണം നല്‌കി. കെ.സി.വൈ.എല്‍ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ചേര്‍ന്ന കെ.സി.വൈ.എല്‍. യൂണിറ്റ്‌ പ്രസിഡന്റ്‌ നോയല്‍ ജിജോ വാച്ചാച്ചിറയില്‍ അധ്യക്ഷത വഹിച്ചു. വികാരി ഫാ.

Read More
ഫാ ബിനീഷ് മാങ്കോട്ടിലും ടീമും പാടി അഭിനയിക്കുന്ന ”ക്നാനായ സമുദായത്തിന്റെ സ്വന്തം ബറുമറിയം” സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു

ഫാ ബിനീഷ് മാങ്കോട്ടിലും ടീമും പാടി അഭിനയിക്കുന്ന ”ക്നാനായ സമുദായത്തിന്റെ സ്വന്തം ബറുമറിയം” സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു

ഫാ ബിനീഷ് മാങ്കോട്ടിലും ടീമും പാടി അഭിനയിക്കുന്ന ക്നാനായ ''സമുദായത്തിന്റെ സ്വന്തം ബറുമറിയം'' സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. ഈ അടുത്ത കാലത്തു ക്നാനായ സമുദായത്തിന്റെ ആചാരങ്ങളും അനുഷ്ഠാനങ്ങളും തങ്ങളുടേതാണ് എന്ന് പറഞ്ഞു പരത്തുന്നവർക്ക് ശക്തമായ മറുപടിയാണ് ഫാ ബിനീഷ് മാങ്കോട്ടിൽ പുറത്തിറക്കിയിരിക്കുന്ന ബറുമറിയം എന്ന വീഡിയോ ആൽബം .

Read More
നീറ്റ് പരീക്ഷയില്‍ സെബിന്‍ ജോര്‍ജിന് 96ാം റാങ്ക്

നീറ്റ് പരീക്ഷയില്‍ സെബിന്‍ ജോര്‍ജിന് 96ാം റാങ്ക്

കോട്ടയം അതിരൂപതയില്‍ പ്രവര്‍ത്തിക്കുന്ന ക്‌നാനായ അക്കാദമി ഫോര്‍ റിസേര്‍ച്ച്‌ & ട്രെയിനിംഗിന്റെ ആഭിമുഖ്യത്തില്‍ നടപ്പിലാക്കുന്ന ക്‌നാനായ സ്റ്റാര്‍സ്‌ പദ്ധതിയുടെ ഏഴാം ബാച്ച്‌ അംഗമായ സെബിന്‍ ജോര്‍ജ്ജ്‌ മംഗളാംകുന്നേലിന്‌ നീറ്റ്‌ പരീക്ഷയില്‍ തിളക്കമാര്‍ന്ന വിജയം. അഖിലേന്ത്യാതലത്തില്‍ നടന്ന മെഡിക്കല്‍ എന്‍ട്രന്‍സ്‌ പരീക്ഷയില്‍ 720 ല്‍ 700 മാര്‍ക്കോടെ 96-ാം റാങ്ക്‌

Read More
റെജി  തോമസിന്  ദേശ പെരുമ  പുരസ്‌കാരം

റെജി തോമസിന് ദേശ പെരുമ പുരസ്‌കാരം

റെജി തോമസിന് ദേശ പെരുമ പുരസ്‌കാരം വിദ്യഭ്യാസ, സാംസ്‌കാരിക സർഗ്ഗ മേഖലകളിലെ കാൽ നൂറ്റാണ്ടു കാലത്തെ പ്രശസ്ഥ സേവനങ്ങളുടെയും ലോക്‌ഡോൺ കാലത്തെ ആവിഷ്‌കാരങ്ങളുടെയും അംഗീകാരം ആയി വായന പൂർണ്ണിമ ഏർപ്പെടുത്തിയ ദേശ പെരുമ പുരസ്‌കാരത്തിനു റെജി തോമസ് കുന്നൂപ്പറമ്പിൽ മാഞ്ഞൂർ, ഹയർ സെക്കന്ററി അദ്ധ്യാപകൻ ഒ. എൽ എൽ.

Read More
കെ.സി.വൈ.എൽ യുവജനങ്ങൾക്കായി  പ്രസംഗ കളരി സംഘടിപ്പിക്കുന്നു.

കെ.സി.വൈ.എൽ യുവജനങ്ങൾക്കായി പ്രസംഗ കളരി സംഘടിപ്പിക്കുന്നു.

കെ.സി.വൈ.എൽ അതിരൂപത സമിതിയുടെ ആഭിമുഖ്യത്തിൽ യുവജനങ്ങൾക്കായി പ്രസംഗ പരിശീലന പരിപാടി നടത്തപ്പെടുന്നു. പ്രസംഗ കളരിയുടെ ഉദ്ഘാടനം കോട്ടയം അതിരൂപത വികാരി ജനറൽ വെ.റവ.ഫാ. മൈക്കിൾ വെട്ടിക്കാട്ട് നിർവഹിക്കും. മൂന്നു ക്ലാസ്സുകളിലായി നടത്തപെടുന്ന പ്രസംഗ കളരിയ്ക്ക്  ബഹുമാന്യരായ ഡോ. അലക്സ് ജോർജ്, ഫാ. ജിതിൻ വല്ലാർകാട്ടിൽ, ശ്രീ. ഷാജി സി.

Read More
KCC ചങ്ങലീരി ഫൊറോന സംഗമം നടത്തി.

KCC ചങ്ങലീരി ഫൊറോന സംഗമം നടത്തി.

ക്നാനായ കത്തോലിക്കാ കോൺഗ്രസ് അതിരൂപത,ഫൊറോന,യൂണിറ്റ് ഭാരവാഹികളുടെയും  സംഗമം 06/10/2020 ചൊവാഴ്ച വൈകിട്ട് എട്ട് മണിക്ക് ഫൊറോന പ്രസിഡന്റ് ശ്രീ.സാബു കരിശ്ശേരിക്കലിൻറെ അധ്യക്ഷത യിൽ കൂടിയ യോഗത്തിൽ അതി രൂപത പ്രസിഡന്റ് ശ്രീ.തമ്പി എരുമേലിക്കര ഉത്ഘാടനം ചെയ്തു.അതിരൂപത വികാരി ജനറൽ  ബഹു.മൈക്കിൽ വെട്ടിക്കാട്ട് അച്ചൻ അനുഗ്രഹ പ്രഭാഷണം നടത്തി.മലബാർ റീജണൽ

Read More