താമരക്കാട് സൈലന്റ്നൈറ്റ് മനോജ് മാത്യു (36) നിര്യാതനായി. LIVE TELECASTING AVAILABLE
രാമപുരം : ഇന്ത്യന്‍ നേവിയിലെ പെറ്റി ഓഫീസര്‍ ജോലിക്കിടെ കുഴഞ്ഞുവീണു മരിച്ചു. അമനകര സൈലന്റ്നൈറ്റ് മാത്യുവിന്റെ മകന്‍ മനോജ് മാത്യു (36) ആണ് മരിച്ചത്. ബുധനാഴ്ച വൈകിട്ട് വിശാഖപട്ടണത്തായിരുന്നു സംഭവം. നേവിയുടെ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചു. ഹൃദ്രോഗത്തിന് നേരത്തെ ചികിത്സ തേടിയിട്ടുണ്ട്. സംസ്കാരം 18.04.2021 ഞായറാഴ്ച വൈകിട്ട് 3.30
Read More