1. Home
  2. Breaking News

Category: Kerala

ദുരന്തമുഖത്ത് സഹായഹസ്തമൊരുക്കി KCC ക്നാനായ ഹെൽപ് ഡെസ്ക്

ദുരന്തമുഖത്ത് സഹായഹസ്തമൊരുക്കി KCC ക്നാനായ ഹെൽപ് ഡെസ്ക്

മുംബെയിൽ കഴിഞ്ഞ ദിവസമുണ്ടായ കൊടുങ്കാറ്റിൽ  അപകടത്തിൽ പെട്ട ONGC റിഗിനോട് അനുബന്ധിച്ചുള്ള ബാർജിൽ ഉണ്ടായിരുന്ന എച്ചോം ഇടവകാംഗമായ ജോമിഷ് ജോസഫ് മരണമടയുകയും ചെറുകര ഇവകാംഗമായ ജോയൽ ജെയിസൺ അത്ഭുതകരമായി രക്ഷപ്പെടുകയും ചെയ്തു.അപകട വിവരം അറിഞ്ഞ ഉടൻ ഹെൽപ് ഡെസ്ക്  ശ്രീ. ജോസ് K മാണി വഴി കേന്ദ്ര പ്രതിരോധ

Read More
മലങ്കര മേഖലയ്ക്ക് സഹായഹസ്തമൊരുക്കി കെ.എസ്.എസ്.എസ്

മലങ്കര മേഖലയ്ക്ക് സഹായഹസ്തമൊരുക്കി കെ.എസ്.എസ്.എസ്

കോട്ടയം: അതിരൂക്ഷമായ കോവിഡ് പ്രതിസന്ധിയോടൊപ്പം വെള്ളപ്പൊക്ക കെടുതികളും നേരിട്ട മലങ്കര മേഖലയിലെ ആളുകള്‍ക്ക് സഹായഹസ്തമൊരുക്കി കോട്ടയം അതിരൂപതയുടെ സാമൂഹ്യസേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി. മലങ്കര മേഖലയിലെ വിവിധ ഗ്രാമങ്ങള്‍ കേന്ദ്രീകരിച്ച് ശരീരത്തിലെ ഓക്‌സിജന്റെ തോത് അറിയുന്നതിനുള്ള പള്‍സ് ഓക്‌സി മീറ്റര്‍, കോവിഡിനെ പ്രതിരോധിക്കുന്നതിനായി ആവി പിടിക്കുന്നതിനായി

Read More
കെ.സി.വൈ.എല്‍ പടമുഖം യൂണിറ്റില്‍ തൊഴില്‍കൂട്ടം പദ്ധതി നടത്തി

കെ.സി.വൈ.എല്‍ പടമുഖം യൂണിറ്റില്‍ തൊഴില്‍കൂട്ടം പദ്ധതി നടത്തി

പടമുഖം: കെ.സി.വൈ.എല്‍ അതിരൂപത സമതി വിഭാവനം ചെയ്ത ‘തൊഴില്‍കൂട്ടം’ പദ്ധതിയുടെ പടമുഖം യൂണിറ്റ്തല ഉദ്ഘാടനം ഫൊറോന വികാരി ഫാ.ജോബി പൂച്ചുകണ്ടത്തില്‍ നിര്‍വഹിച്ചു. പദ്ധതിയുടെ ഭാഗമായി ഇടവകാ അംഗത്തിന്‍്റെ കൃഷി സ്ഥലം ചത്തെിതെളിച്ചു വളം ഇട്ടു. പടമുഖം കെ.സി.വൈ.എല്ലിലെ 10 അംഗങ്ങള്‍ പദ്ധതിയില്‍ പങ്കാളികളായി. ഇതിലൂടെ ലഭിച്ച തുക ഉപയോഗിച്ച്

Read More
കാരിത്താസ് സെക്കുലർ ഇൻസ്റ്റിറ്റ്യൂട്ട് ഡയമണ്ട് ജൂബിലി  നിറവിൽ

കാരിത്താസ് സെക്കുലർ ഇൻസ്റ്റിറ്റ്യൂട്ട് ഡയമണ്ട് ജൂബിലി നിറവിൽ

 മാർ.തോമസ് തറയിൽ കോട്ടയം രൂപതയിൽ  സ്ഥാപിച്ച കേരളത്തിലെ ആദ്യത്തെ അൽമായ സമർപ്പിത സമൂഹമായ കാരിത്താസ് സെക്കുലർ ഇൻസ്റ്റിറ്റ്യൂട്ട് അറുപതാം വര്ഷത്തിലേക്ക് പ്രവേശിച്ചുകൊണ്ടുള്ള ലളിതമായ ആഘോഷങ്ങൾക്ക് ‌  ഇൻസ്റ്റിട്യൂട്ടിലെ  പ്രഥമ അംഗമായ ഡോ.മേരി കളപ്പുരക്കൽ ദീപം തെളിച്ച് തുടക്കം കുറിച്ചു. ഫാ.മാത്യു ചാഴിശേരിൽ, ഡിറക്ട്രേസ് ജനറൽ മിസ്സ്. ലിസി മുടക്കോടിൽ,

Read More
ഉഴവൂര്‍ സെന്റ്  സ്റ്റീഫന്‍സ് കോളേജില്‍  ഗസ്റ്റ്  അധ്യാപകരുടെ ഒഴിവ്

ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് കോളേജില്‍ ഗസ്റ്റ് അധ്യാപകരുടെ ഒഴിവ്

ഉഴവൂര്‍: ഉഴവൂർ സെന്റ് സ്റ്റീഫന്‍സ് കോളേജില്‍ 2021-22അദ്ധ്യയനവര്‍ഷത്തില്‍ എയിഡഡ് വിഭാഗത്തില്‍ ഗസ്റ്റ്അദ്ധ്യാപകരെനിയമിക്കുതിനായി അപേക്ഷകള്‍ക്ഷണിക്കു. മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി, സുവോളജി, സ്റ്റാറ്റിസ്റ്റിക്സ്, ഇക്കണോമിക്സ്, പൊളിറ്റിക്കല്‍സയന്‍സ്, ഇംഗ്ളീഷ്, മലയാളം, കോമേഴ്സ്, ഫിസിക്കല്‍എഡ്യൂക്കേഷന്‍എന്നി വിഭാഗങ്ങളിലാണ്ഒഴിവുള്ളത്. പ്രസ്തുതവിഷയത്തില്‍കുറഞ്ഞത് 55% മാര്‍ക്കോടെ ബിരുദാനന്തര ബിരുദമാണ്അടിസ്ഥാന യോഗ്യത. പി.എച്ച്.ഡി, നെറ്റ്, ജെ.ആര്‍.എഫ് യോഗ്യതയുള്ളവര്‍ക്ക് മുന്‍ഗണന. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍

Read More
ഹോമിയോ പ്രതിരോധ മരുന്നുകള്‍ വിതരണം ചെയ്തു

ഹോമിയോ പ്രതിരോധ മരുന്നുകള്‍ വിതരണം ചെയ്തു

കോട്ടയം: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കോട്ടയം അതിരൂപതയുടെ സാമൂഹ്യസേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ ഹോമിയോ പ്രതിരോധ മരുന്നുകള്‍ വിതരണം ചെയ്തു. കോവിഡ് പ്രതിരോധത്തിന് സഹായമാകുന്ന ആഴ്‌സനിക്കം ആല്‍ബ് എന്ന മരുന്നാണ് വിതരണം ചെയ്തത്. കാരിത്താസ്, മള്ളൂശ്ശേരി, കണ്ണങ്കര, ചെങ്ങളം, ചാരമംഗലം, കിഴക്കേ നട്ടാശ്ശേരി,

Read More
ഭക്ഷ്യ കിറ്റുകള്‍ വിതരണം ചെയ്തു

ഭക്ഷ്യ കിറ്റുകള്‍ വിതരണം ചെയ്തു

കോട്ടയം: കോവിഡ് പ്രതിസന്ധിയോടൊപ്പം വെള്ളപ്പൊക്ക കെടുതികളും നേരിട്ട ആളുകള്‍ക്ക് കരുതലൊരുക്കുക എന്ന ലക്ഷ്യത്തോടെ കോട്ടയം അതിരൂപതയുടെ സാമൂഹ്യസേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ ഭക്ഷ്യ കിറ്റുകള്‍ വിതരണം ചെയ്തു. അരി, പഞ്ചസാര, ഗോതമ്പുപൊടി, ചായപ്പൊടി, മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞള്‍പ്പൊടി, ഉപ്പ്, കടുക് എന്നിവയടങ്ങുന്ന കിറ്റുകളാണ് വിതരണം

Read More
കോവിഡ് രോഗികളെ ആശുപത്രിയില്‍ എത്തിക്കുവാന്‍ ഫാ. ജോസഫ് ഈഴറാത്ത്  കാര്‍ പഞ്ചായത്തിന് നല്‍കി

കോവിഡ് രോഗികളെ ആശുപത്രിയില്‍ എത്തിക്കുവാന്‍ ഫാ. ജോസഫ് ഈഴറാത്ത് കാര്‍ പഞ്ചായത്തിന് നല്‍കി

കോതനല്ലുര്‍: സെന്‍റ് മേരീസ് ക്നാനായ കത്തോലിക്ക പള്ളി വികാരിയും തുവാനിസ ധ്യാന കേന്ദ്രത്തിന്റെ ഡയറക്ടറുമായ ഫാ. ജോസഫ് ഈഴറാത്ത് മാഞ്ഞൂര്‍ പഞ്ചായത്തിന് കോവിഡ് പത്രിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി സ്വന്തം കാര്‍ വിട്ടു നല്‍കി. കാറിന്‍െറ രേഖകള്‍ നിയുക്ത ഏറ്റുമാനുര്‍ എം.ല്‍.എ വി.എന്‍ വാസവന് കൈമാറി. കോവിഡ് രോഗികളെ ആശുപത്രിയില്‍ എത്തിക്കുവാനും

Read More
കെ സി വൈ എൽ ക്യൂ -ബ്രിസ്ബെന് നവനേതൃത്വം

കെ സി വൈ എൽ ക്യൂ -ബ്രിസ്ബെന് നവനേതൃത്വം

ഓസ്ട്രേലിയ: ക്വീൻസ്‌ലാൻഡിൽ ബ്രിസ്‌ബേൻ കേന്ദ്രമായി പ്രവർത്തിക്കുന്ന ക്നാനായ കാത്തലിക് കോൺഗ്രസ് ക്വീൻസ്‌ലൻഡ്( KCCQ ) ന്റെ യുവജനവിഭാഗമായ Knanaya Catholic Youth League Queensland (KCYLQ )2021-22 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടത്തു.Triz Jaimon (President), Raon Rajan (Secretary), Tom Chettiyath (Treasurer),Allen John (Vice President

Read More
കോവിഡ് പ്രതിരോധ കിറ്റുകള്‍  വിതരണം ചെയ്തു

കോവിഡ് പ്രതിരോധ കിറ്റുകള്‍ വിതരണം ചെയ്തു

കോട്ടയം: കോവിഡ് 19 രണ്ടാം തരംഗത്തിന്റെ അതിരൂക്ഷമായ വ്യാപനത്തെ തുടര്‍ന്ന് ഉണ്ടായ പ്രതിസന്ധികളില്‍ ആളുകള്‍ക്ക് കരുതലൊരുക്കുക എന്ന ലക്ഷ്യത്തോടെ കോട്ടയം അതിരൂപതയുടെ സാമൂഹ്യസേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ കോവിഡ് പ്രതിരോധ കിറ്റുകള്‍ വിതരണം ചെയ്തു. ശരീരത്തിലെ ഓക്‌സിജന്റെ തോത് അറിയുന്നതിനുള്ള പള്‍സ് ഓക്‌സി മീറ്റര്‍,

Read More