1. Home
  2. Breaking News

Category: Kerala

ഡിജിറ്റല്‍ സാങ്കേതിക വിദ്യയുടെ ഉത്തരവാദിത്വ പൂര്‍ണ്ണമായ ഉപയോഗം ഉറപ്പുവരുത്തണം – മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍

ഡിജിറ്റല്‍ സാങ്കേതിക വിദ്യയുടെ ഉത്തരവാദിത്വ പൂര്‍ണ്ണമായ ഉപയോഗം ഉറപ്പുവരുത്തണം – മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍

കോട്ടയം: ഡിജിറ്റല്‍ സാങ്കേതിക വിദ്യയുടെ ഉത്തരവാദിത്വ പൂര്‍ണ്ണമായ ഉപയോഗം ഉറപ്പുവരുത്തണമെന്ന് കോട്ടയം അതിരൂപത സഹായ മെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍. കോവിഡ് പ്രതിസന്ധിയുടെ സാഹചര്യത്തില്‍ ഓണ്‍ ലൈന്‍ പഠനത്തിന് ബുദ്ധിമുട്ടനുഭവിക്കുന്ന കുട്ടികള്‍ക്ക് കരുതല്‍ ഒരുക്കുക എന്ന ലക്ഷ്യത്തോടെ കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ്

Read More
കിടങ്ങൂര്‍, കടുത്തുരുത്തി ഗ്രാമപഞ്ചായത്തുകള്‍ക്ക് ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്റര്‍ ലഭ്യമാക്കി കെ.എസ്.എസ്.എസ്

കിടങ്ങൂര്‍, കടുത്തുരുത്തി ഗ്രാമപഞ്ചായത്തുകള്‍ക്ക് ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്റര്‍ ലഭ്യമാക്കി കെ.എസ്.എസ്.എസ്

കോട്ടയം: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ കോട്ടയം ജില്ലയിലെ കിടങ്ങൂര്‍, കടുത്തുരുത്തി ഗ്രാമപഞ്ചായത്തുകള്‍ക്ക്് ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്ററുകള്‍ ലഭ്യമാക്കി. തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്ററുകളുടെ വിതരണോദ്ഘാടനം കോട്ടയം അതിരൂപത മെത്രാപ്പോലിത്ത മാര്‍ മാത്യു

Read More
സി.ബി.എസ്.ഇ പ്ലസ് ടു പരീക്ഷയില്‍ കടുത്തുരുത്തി എസ്.കെ.പി.എസ് ഉജ്ജ്വല വിജയം കരസ്ഥമാക്കി

സി.ബി.എസ്.ഇ പ്ലസ് ടു പരീക്ഷയില്‍ കടുത്തുരുത്തി എസ്.കെ.പി.എസ് ഉജ്ജ്വല വിജയം കരസ്ഥമാക്കി

കടുത്തുരുത്തി: സി.ബി.എസ്.ഇ പ്ലസ് ടു പരീക്ഷയില്‍ എസ്.കെ.പി.എസ് ഉജ്ജ്വല വിജയം കരസ്ഥമാക്കി. ആദിത്യ ലാല്‍, അക്ഷയ അനില്‍കുമാര്‍, ഫെലിക്‌സ് വര്‍ഗീസ്, ജൂവല്‍ സ്റ്റീഫന്‍, ജോസഫ് സണ്ണി, സഞ്ജന ടോം എന്നിവര്‍ എല്ലാ വിഷയത്തിനും എവണ്‍ ഗ്രേഡ് നേടി. 97.6 ശതമാനം മാര്‍ക്ക് നേടി ആദിത്യ ലാല്‍ സ്‌കൂള്‍ ടോപ്പറായി.

Read More
‘Laptop for All’ -2021 പദ്ധതിയുമായി പി കെ എം കോളേജ് .

‘Laptop for All’ -2021 പദ്ധതിയുമായി പി കെ എം കോളേജ് .

മടമ്പം : പി കെ എം കോളേജ് ഓഫ് എഡ്യൂക്കേഷന്‍ മടമ്പം, Share Your Spare മൂവ്‌മെന്റിന്റെയും Next Generation Teacher @ PKM ന്റെയും സംയുക്താഭിമുഖ്യത്തില്‍ ‘Laptop for All’ -2021 എന്ന പദ്ധതി  സൂം പ്ലാറ്റ്ഫോം വഴി നടത്തിയ ചടങ്ങില്‍ പി കെ എം കോളേജ്

Read More
ഉഴവൂര്‍ വലിയപറമ്പില്‍ ലൂയിസ് വി. പി. (58) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

ഉഴവൂര്‍ വലിയപറമ്പില്‍ ലൂയിസ് വി. പി. (58) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

ഉഴവൂര്‍: വലിയപറമ്പില്‍ ലൂയിസ് വി. പി. (58) നിര്യാതനായി. സംസ്കാരം 02.08.2021 തിങ്കളാഴ്ച 02.30 pm ന് ഭവനത്തിൽ ആരംഭിച്ച് ഉഴവൂര്‍ സെന്റ്‌ സ്റ്റീഫന്‍സ് ക്നാനായ കത്തോലിക്കാ ദൈവാലയത്തില്‍. ഭാര്യ ആന്‍സി കുര്യന്‍ ഉഴവൂര്‍ കൈമാരിയേല്‍ കുടുംബാംഗമാണ്. മക്കള്‍: ആല്‍വിന്‍ ലൂയിസ്, അനശ്വല്‍ ലൂയിസ്. LIVE LINK: https://youtu.be/XisgWiBHG1A

Read More
ബാംഗ്ലൂർ പൂഴിക്കുന്നേല്‍ പി.കെ. തോമസ്‌ (84) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

ബാംഗ്ലൂർ പൂഴിക്കുന്നേല്‍ പി.കെ. തോമസ്‌ (84) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

ബാംഗ്ലൂർ (സേവാനഗര്‍): ബാംഗ്ലൂർ സ്വര്‍ഗ്ഗറാണി ഇടവകാംഗം കോട്ടയം സംക്രാന്തി പൂഴിക്കുന്നേല്‍ പി.കെ. തോമസ്‌ (84) നിര്യാതനായി. സംസ്കാരം 02.08.2021 തിങ്കളാഴ്ച രാവിലെ 09.30 ന് ഭവനത്തിലെ ശുശ്രൂഷകള്‍ക്ക് ശേഷം 10.30 ന് സേവാനഗര്‍ ഡി കോസ്റ്റ ലേഔട്ട്‌ അസംപ്ഷന്‍ പള്ളിയില്‍ വി. കുര്‍ബാനയെ തുടര്‍ന്ന് റ്റി സി പാലയ

Read More
അഭിരുചിക്കനുസരിച്ചുള്ള സ്വയംതൊഴില്‍ സംരംഭങ്ങള്‍ തെരഞ്ഞെടുത്ത് ഉപവരുമാന സാധ്യതകള്‍ കണ്ടെത്തണം – മാര്‍ മാത്യു മൂലക്കാട്ട്

അഭിരുചിക്കനുസരിച്ചുള്ള സ്വയംതൊഴില്‍ സംരംഭങ്ങള്‍ തെരഞ്ഞെടുത്ത് ഉപവരുമാന സാധ്യതകള്‍ കണ്ടെത്തണം – മാര്‍ മാത്യു മൂലക്കാട്ട്

കോട്ടയം:  അഭിരുചിക്കനുസരിച്ചുള്ള സ്വയംതൊഴില്‍ സംരംഭങ്ങള്‍ തെരഞ്ഞെടുത്ത് ഉപവരുമാന സാധ്യതകള്‍ കണ്ടെത്തണമെന്ന് കോട്ടയം അതിരൂപതാ മെത്രാപ്പോലിത്ത മാര്‍ മാത്യു മൂലക്കാട്ട്. കോവിഡ് പ്രതിസന്ധിമൂലം ബുദ്ധമുട്ട് അനുഭവിക്കുന്ന ആളുകള്‍ക്ക് കരുതല്‍ ഒരുക്കുക എന്ന ലക്ഷ്യത്തോടെ കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന സ്വയം

Read More
കെ.സി.വൈ.എൽ മൊബൈൽ ഫോൺ ചലഞ്ച് ആദ്യഘട്ട വിതരണം നടത്തപ്പെട്ടു.

കെ.സി.വൈ.എൽ മൊബൈൽ ഫോൺ ചലഞ്ച് ആദ്യഘട്ട വിതരണം നടത്തപ്പെട്ടു.

കോട്ടയം: കെ.സി.വൈ.എൽ അതിരൂപതാസമിതി വിഭാവനം ചെയ്ത മൊബൈൽ ഫോൺ ചലഞ്ചിൻറെ ആദ്യഘട്ട സ്മാർട്ട്ഫോൺ വിതരണോദ്ഘാടനം അതിരൂപതാ മെത്രാപോലീത്താ മാർ മാത്യു മൂലക്കാട്ട് കെ.സി.വൈ.എൽ പ്രസിഡൻറ് ലിബിൻ ജോസ് പാറയിൽ ന് എക്സിക്യൂട്ടിവ് അംഗങ്ങളുടെ സാന്നിധ്യത്തിൽ നൽകികൊണ്ട് നിർവ്വഹിച്ചു. ഈ വർഷം ഓൺലൈൻ വിദ്യാഭ്യാസത്തിന്റെ ഭാഗമായി മൊബൈൽ ഫോണുകൾ അർഹരായ

Read More
മൊബൈല്‍ ഫോണ്‍ ചലഞ്ച് പദ്ധതിയുമായി കെ.എസ്.എസ്.എസ്

മൊബൈല്‍ ഫോണ്‍ ചലഞ്ച് പദ്ധതിയുമായി കെ.എസ്.എസ്.എസ്

കോട്ടയം: കോവിഡ് പ്രതിസന്ധിയുടെ സാഹചര്യത്തില്‍ ഓണ്‍ ലൈന്‍ പഠനത്തിന് ബുദ്ധിമുട്ടനുഭവിക്കുന്ന കുട്ടികള്‍ക്ക് കരുതല്‍ ഒരുക്കുക എന്ന ലക്ഷ്യത്തോടെ കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി നടപ്പിലാക്കുന്ന മൊബൈല്‍ ഫോണ്‍ ചലഞ്ച് പദ്ധതിയ്ക്ക് തുടക്കമായി. പദ്ധതിയുടെ ഉദ്ഘാടനം തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ കോട്ടയം

Read More
ആരോഗ്യ പ്രവര്‍ത്തകര്‍ സാമൂഹ്യ പ്രതിബദ്ധതയുടെ മാലഖമാര്‍ -മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍

ആരോഗ്യ പ്രവര്‍ത്തകര്‍ സാമൂഹ്യ പ്രതിബദ്ധതയുടെ മാലഖമാര്‍ -മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍

കോട്ടയം: ആരോഗ്യ പ്രവര്‍ത്തകര്‍ സാമൂഹ്യ പ്രതിബദ്ധതയുടെ മാലഖമാരാണെന്ന് കോട്ടയം അതിരൂപത സഹായ മെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ കോട്ടയം ജില്ലയിലെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കായി ലഭ്യമാക്കിയ പിപിഇ കിറ്റുകളുടെയും മാസ്‌ക്കുകളുടെയും

Read More