1. Home
  2. Breaking News

Category: Kerala

അതിജിവനത്തോടൊപ്പം സമഗ്രവളര്‍ച്ചയും ലക്ഷ്യമാക്കിയുള്ള ചെറുകിട വരുമാന പദ്ധതികള്‍ കര്‍ഷകര്‍ക്ക് പുതുവെളിച്ചം പകരും – മാര്‍ മാത്യു മൂലക്കാട്ട്

അതിജിവനത്തോടൊപ്പം സമഗ്രവളര്‍ച്ചയും ലക്ഷ്യമാക്കിയുള്ള ചെറുകിട വരുമാന പദ്ധതികള്‍ കര്‍ഷകര്‍ക്ക് പുതുവെളിച്ചം പകരും – മാര്‍ മാത്യു മൂലക്കാട്ട്

കോട്ടയം:  അതിജിവനത്തോടൊപ്പം സമഗ്രവളര്‍ച്ചയും ലക്ഷ്യമാക്കിയുള്ള ചെറുകിട വരുമാന പദ്ധതികള്‍ കര്‍ഷകര്‍ക്ക്് പുതുവെളിച്ചം പകരുമെന്ന് കോട്ടയം അതിരൂപത മെത്രാപ്പോലിത്ത മാര്‍ മാത്യു മൂലക്കാട്ട്. ഭക്ഷ്യസുരക്ഷയില്‍ അധിഷ്ഠിതമായ ചെറുകിട വരുമാന സംരംഭകത്വ പ്രവര്‍ത്തനങ്ങള്‍ക്ക് അവസരം ഒരുക്കുക എന്ന ലക്ഷ്യത്തോടെ കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി

Read More
മ്രാല വി. പത്രോസ് പൗലോസ് ശ്ലീഹന്മാരുടെ പള്ളിയിൽ ജപമാലയും വി. യൂദാശ്ലീഹായുടെ നൊവേന തിരുനാളും വി. പത്രോസ് ശ്ലീഹായുടെ തിരുശേഷിപ്പ് വണക്കവും ശനിയാഴ്ച. LIVE TELECASTING AVAILABLE

മ്രാല വി. പത്രോസ് പൗലോസ് ശ്ലീഹന്മാരുടെ പള്ളിയിൽ ജപമാലയും വി. യൂദാശ്ലീഹായുടെ നൊവേന തിരുനാളും വി. പത്രോസ് ശ്ലീഹായുടെ തിരുശേഷിപ്പ് വണക്കവും ശനിയാഴ്ച. LIVE TELECASTING AVAILABLE

അത്ഭുതങ്ങളിലൂടെയും അടയാളങ്ങളിലൂടെയും ദൈവിക സാന്നിദ്ധ്യത്തെ ലോകത്തിന്റെ മുമ്പിൽ കാണിച്ചുതരുന്ന വി. യൂദാതദേവൂസ് ഇന്ന് നമ്മുടെയെല്ലാം അഭയകേന്ദ്രം ആണല്ലോ. യേശുനാഥന്‍റെ പന്ത്രണ്ട് അപ്പസ്തോലൻമാരിൽ ഒരാളായ വി. യൂദാതദേവുസിലൂടെ ദൈവാനുഗ്രഹം പ്രാർത്ഥിക്കുവാൻ സഭയുടെ അമരക്കാരനും ആദിമസഭയിലെ ധീര സുവിശേഷ പ്രഘോഷകരുമായ വി. പത്രോസ് - പൗലോസ് ശ്ലീഹന്മാരുടെ നാമത്തിലുള്ള മാല സെന്റ്‌

Read More
ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളിലൂടെ കാരുണ്യത്തിന്റെ കരുതല്‍ സ്പര്‍ശം ഒരുക്കുവാന്‍ സാധിക്കും – മന്ത്രി റോഷി അഗസ്റ്റിന്‍

ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളിലൂടെ കാരുണ്യത്തിന്റെ കരുതല്‍ സ്പര്‍ശം ഒരുക്കുവാന്‍ സാധിക്കും – മന്ത്രി റോഷി അഗസ്റ്റിന്‍

കോട്ടയം: ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളിലൂടെ കാരുണ്യത്തിന്റെ കരുതല്‍ സ്പര്‍ശം ഒരുക്കുവാന്‍ സാധിക്കുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി ഭാരത കത്തോലിക്ക മെത്രാന്‍ സമിതിയുടെ സാമൂഹ്യ സേവന വിഭാഗമായ കാരിത്താസ് ഇന്‍ഡ്യയുമായി സഹകരിച്ച് നടപ്പിലാക്കുന്ന നവജീവന്‍

Read More
അമ്മമാര്‍ സമരിറ്റന്‍ സന്ദേശവാഹകരാകണം: ഗീവര്‍ഗീസ് മാര്‍ അപ്രേം

അമ്മമാര്‍ സമരിറ്റന്‍ സന്ദേശവാഹകരാകണം: ഗീവര്‍ഗീസ് മാര്‍ അപ്രേം

കോട്ടയം:  അമ്മമാര്‍ സമരിറ്റന്‍ സന്ദേശവാഹകരാകണമെന്ന് കോട്ടയം അതിരൂപതാ സഹായ മെത്രാന്‍ ഗീവര്‍ഗീസ് മാര്‍ അപ്രേം. കോട്ടയം അതിരൂപതയുടെ അല്‍മായ വനിതാ സംഘടനയായ ക്‌നാനായ കത്തോലിക്കാ വിമണ്‍സ് അസോസിയേഷന്റെ സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങളുടെ മുന്നൊരുക്കമായി സംഘടിപ്പിക്കുന്ന ഓണ്‍ലൈന്‍ ധ്യാനത്തിന്റെ സമാപനദിവസം സന്ദേശം നല്‍കി സംസാരിക്കുകയായിരുന്നു അദ്ദേഹം. സഹമനുഷ്യര്‍ക്കായി ഈ പ്രതിസന്ധി

Read More
പ്രളയ മണ്ണിടിച്ചില്‍ ദുരന്തം നേരിട്ട കൂട്ടിക്കല്‍ പഞ്ചായത്തിലെ ആളുകള്‍ക്ക് സഹായ ഹസ്തമൊരുക്കി കോട്ടയം അതിരൂപത

പ്രളയ മണ്ണിടിച്ചില്‍ ദുരന്തം നേരിട്ട കൂട്ടിക്കല്‍ പഞ്ചായത്തിലെ ആളുകള്‍ക്ക് സഹായ ഹസ്തമൊരുക്കി കോട്ടയം അതിരൂപത

കോട്ടയം:  പ്രളയ മണ്ണിടിച്ചില്‍ ദുരന്തം നേരിട്ട കോട്ടയം ജില്ലയിലെ കൂട്ടിക്കല്‍ പഞ്ചായത്തിലെ ആളുകള്‍ക്ക് സഹായ ഹസ്തമൊരുക്കി കോട്ടയം അതിരൂപത. അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തിലാണ് ദുരിതം നേരിട്ട ആളുകള്‍ക്ക് സഹായ ഹസ്തമൊരുക്കിയത്. പ്രളയ മണ്ണിടിച്ചില്‍ ദുരന്തത്തെ തുടര്‍ന്ന് ദുരിതാശ്വാസ ക്യാമ്പുകളിലേയ്ക്കു മാറ്റപ്പെട്ട

Read More
പയ്യാവൂർ സേക്രഡ് ഹാർട്ട് സ്‌കൂൾ കെട്ടിടോദ്ഘാടനം ഒക്ടോബർ 23 ന്

പയ്യാവൂർ സേക്രഡ് ഹാർട്ട് സ്‌കൂൾ കെട്ടിടോദ്ഘാടനം ഒക്ടോബർ 23 ന്

പയ്യാവൂർ : സേക്രഡ് ഹാർട്ട് ഹയർ സെക്കൻഡറി സ്‌കൂളിൽ ഹൈസ്‌കൂൾ വിഭാഗത്തിന് പുതുതായി നിർമിക്കുന്ന കെട്ടിട സമുച്ചയത്തിന്റെ ഒന്നാം ഘട്ടമായ 12 ക്ലാസ് മുറികളുടെ വെഞ്ചരിപ്പ്, ഉദ്ഘാടനം എന്നിവ ഒക്ടോബർ 23 ന് നടക്കും. ശനിയാഴ്ച ഉച്ച കഴിഞ്ഞ് 3 30 ന് കോട്ടയം അതിരൂപതാ സഹായമെത്രാൻ മാർ

Read More
പ്രളയ മണ്ണിടിച്ചില്‍ ദുരന്ത മേഖലകളിലെ ആളുകള്‍ക്ക് സഹായ ഹസ്തമൊരുക്കുവാന്‍ കെ.എസ്.എസ്.എസ്

പ്രളയ മണ്ണിടിച്ചില്‍ ദുരന്ത മേഖലകളിലെ ആളുകള്‍ക്ക് സഹായ ഹസ്തമൊരുക്കുവാന്‍ കെ.എസ്.എസ്.എസ്

കോട്ടയം: പ്രളയ മണ്ണിടിച്ചില്‍ ദുരന്ത മേഖലകളിലെ ആളുകള്‍ക്ക് വിവിധ ഏജന്‍സികളുടെയും സംഘടനകളുടെയും പങ്കാളിത്തത്തൊടെ സഹായ ഹസ്തമൊരുക്കുവാന്‍ തയ്യാറെടുക്കുകയാണ് കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി. പ്രസ്തുത പ്രവര്‍ത്തനങ്ങളുടെ ഭാഗമായി രാജ്യാന്തര ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളില്‍ സുത്യര്‍ഹമായ സേവനം അനുഷ്ഠിക്കുന്ന ഓക്‌സ്ഫാം ഇന്‍ഡ്യ പ്രതിനിധികള്‍

Read More
ഇടക്കോലി കിഴക്കേപുറത്ത് അന്നമ്മ  നിര്യാതയായി

ഇടക്കോലി കിഴക്കേപുറത്ത് അന്നമ്മ നിര്യാതയായി

ഇടക്കോലി: ഇടക്കോലി പള്ളി ഇടവകാംഗമായ കിഴക്കേപുറത്ത് അന്നമ്മ (99) നിര്യാതയായി. മൃതസംസ്കാരം നാളെ ഉച്ചകഴിഞ്ഞ് ഇടക്കോലി സെൻ്റ്.ആന്റ്സ് പള്ളിയിൽ. മക്കൾ: ജോസഫ് ഇടക്കോലി,മേരി കൈപ്പുഴ, ലീലാമ്മ കിടങ്ങൂർ, ത്രേസ്യാമ്മ വഴിതല, ചിന്നമ്മ കരിങ്കുന്നം, ഡെയ്സി കല്ലറ, ലുസി അമേരിക്ക, തങ്കച്ചൻ അമേരിക്ക.

Read More
കാഴ്ച ദിനാചരണം സംഘടിപ്പിച്ചു

കാഴ്ച ദിനാചരണം സംഘടിപ്പിച്ചു

കോട്ടയം: ഒക്ടോബര്‍ 14 ലോക കാഴ്ച ദിനത്തോടനുബന്ധിച്ച് കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ കാഴ്ച ദിനാചരണം സംഘടിപ്പിച്ചു. കാത്തലിക് ഹെല്‍ത്ത് അസോസിയേഷന്‍ ഓഫ് ഇന്‍ഡ്യയുടെ സഹകരണത്തോടെ തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ സംഘടിപ്പിച്ച ദിനാചരണത്തിന്റെ ഉദ്ഘാടനം സഹകരണ രജിസ്‌ട്രേഷന്‍ വകുപ്പ്

Read More
ഒണ്‍ലൈന്‍ വിദ്യാഭ്യാസത്തിന്റെ നല്ല വശങ്ങള്‍ സ്വീകരിച്ചുകൊണ്ട് വിദ്യാഭ്യാസ മേഖലയില്‍ കൂടുതല്‍ ഉയര്‍ച്ചകള്‍ നേടുവാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് കഴിയണം – മാര്‍ മാത്യു മൂലക്കാട്ട്

ഒണ്‍ലൈന്‍ വിദ്യാഭ്യാസത്തിന്റെ നല്ല വശങ്ങള്‍ സ്വീകരിച്ചുകൊണ്ട് വിദ്യാഭ്യാസ മേഖലയില്‍ കൂടുതല്‍ ഉയര്‍ച്ചകള്‍ നേടുവാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് കഴിയണം – മാര്‍ മാത്യു മൂലക്കാട്ട്

കോട്ടയം:  ഒണ്‍ലൈന്‍ വിദ്യാഭ്യാസത്തിന്റെ നല്ല വശങ്ങള്‍ സ്വീകരിച്ചുകൊണ്ട് വിദ്യാഭ്യാസ മേഖലയില്‍ കൂടുതല്‍ ഉയര്‍ച്ചകള്‍ നേടുവാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് കഴിയണമെന്ന് കോട്ടയം അതിരൂപത മെത്രാപ്പോലിത്ത മാര്‍ മാത്യു മൂലക്കാട്ട്. കോവിഡ് പ്രതിസന്ധിയുടെ സാഹചര്യത്തില്‍ ഓണ്‍ലൈന്‍ പഠനത്തിന് ബുദ്ധിമുട്ടനുഭവിക്കുന്ന കുട്ടികള്‍ക്ക് കരുതല്‍ ഒരുക്കുക എന്ന ലക്ഷ്യത്തോടെ കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവനവിഭാഗമായ കോട്ടയം

Read More