പിറവം KCYL അതിരൂപതാ തലത്തിൽ നടത്തിയ ക്രിക്കറ്റ് ടൂർണമെന്റിൽ പിറവം KCYL ചാമ്പ്യന്മാരായി. റണ്ണേഴ്സ് അപ് ആയി ഉഴവൂർ KCYL
പിറവം KCYL ന്റെ നേതൃത്വത്തിൽ, അതിരൂപതാതലത്തിൽ 2022 ജനുവരി 28, 29 തീയതികളിൽ പിറവം പള്ളി ഗ്രൗണ്ടിൽ വച്ച് നടത്തപ്പെട്ട ക്രിക്കറ്റ് ടൂർണമെന്റിൽ, പിറവം KCYL team ഒന്നാം സ്ഥാനത്തെത്തി. Piravom Knanaya Brothers, Melbourne സംഭാവന ചെയ്ത 15000/- രൂപയും,ട്രോഫിയും, പിറവം മുനിസിപ്പൽ ചെയർപേഴ്സൺ ശ്രീമതി.ഏലിയാമ്മ ഫിലിപ്പ്
Read More