1. Home
  2. Breaking News

Category: Kerala

രക്തദാനം മാതൃകയാക്കി നീണ്ടൂർ കെ.സി.വൈ.എൽ അംഗം ജെഫിനും കൂട്ടുകാരും

രക്തദാനം മാതൃകയാക്കി നീണ്ടൂർ കെ.സി.വൈ.എൽ അംഗം ജെഫിനും കൂട്ടുകാരും

കോട്ടയം: കെ.സി.വൈ.എൽ കോട്ടയം അതിരൂപത സമിതിയുടെ ബ്ലഡ് ഡൊണേഷൻ ചലഞ്ചിന്റെ ഭാഗമായി കോട്ടയം കാരിത്താസ് ആശുപത്രിയുമായി സഹകരിച്ചു കൊണ്ട് നീണ്ടൂർ കെ.സി.വൈ.എൽ അംഗമായ ജെഫിനും കൂട്ടുകാരായ ടിറ്റി, ലൈബു എന്നിവരും രണ്ടുമാസം നീണ്ടു നിക്കുന്ന ഓൾ ഇന്ത്യ ട്രിപ്പിന്റെ മുന്നോടിയായി കാരിത്താസ് ആശുപത്രിയിൽ  50 യുവജനങ്ങൾ രക്തദാനം നടത്തുന്നു.

Read More
തൊഴില്‍ നൈപുണ്യ വികസന പരിശീലന പരിപാടി സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു

തൊഴില്‍ നൈപുണ്യ വികസന പരിശീലന പരിപാടി സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു

കോട്ടയം:  ഗ്രാമീണ യുവജനങ്ങള്‍ക്ക് ശാസ്ത്രീയ പരിശീലനം ലഭ്യമാക്കി തൊഴില്‍ അവസരം ഒരുക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിന്റെയും കുടുംബശ്രീ മിഷന്റെയും സഹകരണത്തോടെ കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി നടപ്പിലാക്കി വരുന്ന ദീന്‍ ദയാല്‍ ഉപാദ്ധ്യായ ഗ്രാമീണ കൗശല്യ യോജന (DDUGKY)

Read More
കെ.സി.വൈ.എൽ പ്രവർത്തനോദ്ഘാടനം നടത്തപ്പെട്ടു

കെ.സി.വൈ.എൽ പ്രവർത്തനോദ്ഘാടനം നടത്തപ്പെട്ടു

പുന്നത്തുറ: ക്നാനായ കാത്തലിക് യൂത്ത് ലീഗിൻ്റെ 2022-23 പ്രവർത്തനോദ്ഘാടനം പുന്നത്തുറ സെന്റ് തോമസ് പഴയപള്ളിയിൽ നടത്തപ്പെട്ടു. അതിരൂപത ഡയറക്ടർ ശ്രീ ഷെല്ലി ആലപ്പാട്ട് പതാക ഉയർത്തി പ്രവർത്തനോദ്ഘാടന ചടങ്ങിന് തുടക്കം കുറിച്ചു. അതേ തുടർന്ന് അതിരൂപത ജനറൽ സെക്രട്ടറി ശ്രീ. ഷാരു സോജൻ കൊല്ലറേട്ട് എല്ലാവർക്കും പ്രതിജ്ഞ ചൊല്ലി

Read More
എല്ലാവര്‍ക്കും കുടിവെള്ളം ലഭ്യമാക്കുവാന്‍ കൂട്ടായ പരിശ്രമങ്ങളും ജലപരിപാലന മാര്‍ഗ്ഗങ്ങളുടെ അവലംബനവും അത്യന്താപേക്ഷിതം – മാര്‍ മാത്യു മൂലക്കാട്ട്

എല്ലാവര്‍ക്കും കുടിവെള്ളം ലഭ്യമാക്കുവാന്‍ കൂട്ടായ പരിശ്രമങ്ങളും ജലപരിപാലന മാര്‍ഗ്ഗങ്ങളുടെ അവലംബനവും അത്യന്താപേക്ഷിതം – മാര്‍ മാത്യു മൂലക്കാട്ട്

കോട്ടയം :  എല്ലാവര്‍ക്കും കുടിവെള്ളം ലഭ്യമാക്കുവാന്‍ കൂട്ടായ പരിശ്രമങ്ങളും ജലപരിപാലന മാര്‍ഗ്ഗങ്ങളുടെ അവലംബനവും അത്യന്താപേക്ഷിതമാണെന്ന്  കോട്ടയം അതിരൂപത മെത്രാപ്പോലിത്ത മാര്‍ മാത്യു മൂലക്കാട്ട്്. മാര്‍ച്ച് 22 അന്താരാഷ്ട്ര ജലദിനത്തോടനുബന്ധിച്ച്  കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച ജലദിനാചരണ

Read More
മുഖാമുഖം പരിപാടി സംഘടിപ്പിച്ചു

മുഖാമുഖം പരിപാടി സംഘടിപ്പിച്ചു

കോട്ടയം:   കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ ഭിന്നശേഷിയുള്ളവരുടെ സമഗ്ര പുരോഗതിയ്ക്ക് അവസരം ഒരുക്കുക എന്ന ലക്ഷ്യത്തോടെ മുഖാമുഖം പരിപാടി സംഘിപ്പിച്ചു. ഉഴവൂര്‍ ഗ്രാമപഞ്ചായത്തുമായി സഹകരിച്ച് ത്രിതല പഞ്ചായത്ത് പ്രതിനിധികളെ പങ്കെടുപ്പിച്ചുകൊണ്ട് ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് ഫൊറോനാ ചര്‍ച്ച് ഹാളില്‍

Read More
ശുശ്രൂഷയുടെയും സേവന സന്നദ്ധതയുടെയും കാവലാളുകളാകുവാന്‍ നേഴ്‌സുമാര്‍ക്ക് കഴിയണം – ഗിവര്‍ഗ്ഗീസ് മാര്‍ അപ്രേം

ശുശ്രൂഷയുടെയും സേവന സന്നദ്ധതയുടെയും കാവലാളുകളാകുവാന്‍ നേഴ്‌സുമാര്‍ക്ക് കഴിയണം – ഗിവര്‍ഗ്ഗീസ് മാര്‍ അപ്രേം

കോട്ടയം: ശുശ്രൂഷയുടെയും സേവന സന്നദ്ധതയുടെയും കാവലാളുകളാകുവാന്‍ നേഴ്‌സുമാര്‍ക്ക് കഴിയണമെന്ന് കോട്ടയം അതിരൂപത സഹായ മെത്രാന്‍ ഗിവര്‍ഗ്ഗീസ് മാര്‍ അപ്രേം. കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ കാരിത്താസ് കോളേജ് ഓഫ് നേഴ്‌സിംഗുമായി സഹകരിച്ച് നേഴ്‌സിംഗ് വിദ്യാര്‍ത്ഥികള്‍ക്കായി തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച പഠന

Read More
കൈപ്പുഴ സംഗമം ഏപ്രിൽ 2 ന്

കൈപ്പുഴ സംഗമം ഏപ്രിൽ 2 ന്

ഇത്തവണത്തെ കൈപ്പുഴ സംഗമം ഏപ്രിൽ 2 ന് Northwich ൽ വച്ച് നടത്തപ്പെടുന്നു. യു.കെ.യുടെ വിവിധ ഭാഗങ്ങളിൽ ഉള്ള കൈപ്പുഴക്കാർ എല്ലാവരും തങ്ങളുടെ നാടിന്റെയും നാട്ടുകാരുടെയും ഓർമ്മകൾ പങ്കിടുവാനും സഹപാഠികളെ കാണാനും ഉള്ള ഒരു അവസരമായിട്ടാണ് കൈപ്പുഴ സംഗമത്തിനെ കണ്ടുവരുവരുന്നത്. 12 വർഷമായി മുടക്കം കൂടാതെ നടന്നുവരുന്ന സംഗമത്തിലേക്ക്

Read More
സേക്രഡ് ഹാർട്ട് സ്കൂൾ പ്ലാറ്റിനം ജൂബിലി ഉദ്ഘാടനം

സേക്രഡ് ഹാർട്ട് സ്കൂൾ പ്ലാറ്റിനം ജൂബിലി ഉദ്ഘാടനം

പയ്യാവൂർ : സേക്രഡ് ഹാർട്ട് സ്കൂൾ പ്ലാറ്റിനം ജൂബിലി ഉദ്ഘാടനം കോട്ടയം അതിരൂപതാ സഹായമെത്രാൻ മാർ ജോസഫ് പണ്ടാരശ്ശേരിൽ നിർവഹിച്ചു. പയ്യാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അഡ്വ. സാജു സേവ്യർ ആധ്യക്ഷം  വഹിച്ചു. ജൂബിലി ആഘോഷത്തിന്റെ ഭാഗമായി ഹരിത ക്യാമ്പസ്  പദ്ധതിയ്ക്ക് തുടക്കം കുറിച്ചു കൊണ്ട് മാർ ജോസഫ് പണ്ടാരശ്ശേരിൽ

Read More
കൈപ്പുഴ ഫൊറോനയിലെ ജൂബിലി ദമ്പതികളെ ആദരിച്ചു

കൈപ്പുഴ ഫൊറോനയിലെ ജൂബിലി ദമ്പതികളെ ആദരിച്ചു

കൈപ്പുഴ: സുവര്‍ണ്ണജൂബിലി ആഘോഷിക്കുന്ന കോട്ടയം അതിരൂപതയുടെ വനിതാ അല്‍മായ സംഘടനയായ ക്നാനായ കാത്തലിക് വിമെന്‍സ് അസോസിയേഷന്‍ അതിരൂപതാ ഫാമിലി കമ്മീഷനുമായി സഹകരിച്ച് ഫൊറോനകളില്‍ സംഘടിപ്പിക്കുന്ന വിവാഹത്തിന്റെ രജത-സുവര്‍ണ്ണ ജൂബിലി ആഘോഷിക്കുന്ന ദമ്പതികളെ ആദരിക്കുന്ന പരിപാടിയുടെ ഭാഗമായി കൈപ്പുഴ ഫൊറോനയിലെ ദമ്പതികളെ ആദരിച്ചു. കൈപ്പുഴ സെന്റ് ജോര്‍ജ്ജ് ഫൊറോന പള്ളിയില്‍

Read More
കെ.സി.വൈ.എല്‍. പ്രവര്‍ത്തന വര്‍ഷ ഉത്ഘാടനവും ആദരവും നടത്തി

കെ.സി.വൈ.എല്‍. പ്രവര്‍ത്തന വര്‍ഷ ഉത്ഘാടനവും ആദരവും നടത്തി

മാന്നാനം: കെ.സി.വൈ.എല്‍. മാന്നാനം യൂണിറ്റിന്‍്റെ 2022-2023 പ്രവര്‍ത്തനവര്‍ഷ ഉത്ഘാടനം നടത്തി. ഇതോടൊപ്പം അതിരൂപത കെ സി വൈ എല്‍ ഭാരവാഹികളെയും ടാസ്ക് ഫോഴ്സ് അംഗങ്ങളെയും ആദരിച്ചു.യോഗത്തില്‍ മാന്നാനം യൂണിറ്റ് പ്രസിഡന്‍്റ് ജെഫിന്‍ ജിമ്മി അധ്യക്ഷത വഹിച്ചു.അതിരൂപത പ്രസിഡന്‍്റ് ലിബിന്‍ ജോസ് പാറയില്‍ ഉദ്ഘാടനം നിര്‍വഹിച്ചു.അതിരൂപത ചാപ്ളിന്‍ ഫാ.ചാക്കോച്ചന്‍ വണ്ടന്‍കുഴിയില്‍

Read More