1. Home
  2. Breaking News

Category: Kerala

കാരുണ്യത്തിലും പരസ്പര വിശ്വാസത്തിലും ഊന്നിയ കുടുംബ ബന്ധങ്ങള്‍ കാലഘട്ടത്തിന്റെ ആവശ്യകത  ഗിവര്‍ഗ്ഗീസ് മാര്‍ അപ്രേം

കാരുണ്യത്തിലും പരസ്പര വിശ്വാസത്തിലും ഊന്നിയ കുടുംബ ബന്ധങ്ങള്‍ കാലഘട്ടത്തിന്റെ ആവശ്യകത ഗിവര്‍ഗ്ഗീസ് മാര്‍ അപ്രേം

കോട്ടയം: കാരുണ്യത്തിലും പരസ്പര വിശ്വാസത്തിലും ഊന്നിയ കുടുംബ ബന്ധങ്ങള്‍ കാലഘട്ടത്തിന്റെ ആവശ്യകതയെന്ന് കോട്ടയം അതിരൂപത സഹായ മെത്രാന്‍ ഗിവര്‍ഗ്ഗീസ് മാര്‍ അപ്രേം. അന്താരാഷ്ട്ര കുടുംബദിനത്തോടനുബന്ധിച്ച് കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച കുടുംബദിനാചരണത്തിന്റെയും കുടുംബശാക്തീകരണ പദ്ധതി പങ്കാളികളുടെ സംഗമത്തിന്റെയും ഉദ്ഘാടനം

Read More
വിഷരഹിത പച്ചക്കറികളുടെ ഉല്‍പ്പാദനത്തോടൊപ്പം ഭക്ഷ്യസുരക്ഷിതത്വവും ഉറപ്പുവരുത്തുവാന്‍ അടുക്കളത്തോട്ടങ്ങള്‍ വഴിയൊരുക്കും – മാര്‍ മാത്യു മൂലക്കാട്ട്

വിഷരഹിത പച്ചക്കറികളുടെ ഉല്‍പ്പാദനത്തോടൊപ്പം ഭക്ഷ്യസുരക്ഷിതത്വവും ഉറപ്പുവരുത്തുവാന്‍ അടുക്കളത്തോട്ടങ്ങള്‍ വഴിയൊരുക്കും – മാര്‍ മാത്യു മൂലക്കാട്ട്

കോട്ടയം: വിഷരഹിത പച്ചക്കറികളുടെ ഉല്‍പ്പാദനത്തോടൊപ്പം ഭക്ഷ്യസുരക്ഷിതത്വവും ഉറപ്പുവരുത്തുവാന്‍ അടുക്കളത്തോട്ടങ്ങള്‍ വഴിയൊരുക്കുമെന്ന് കോട്ടയം അതിരൂപത മെത്രാപ്പോലിത്ത മാര്‍ മാത്യു മൂലക്കാട്ട്. അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന അടുക്കളത്തോട്ട വ്യാപന പദ്ധതിയുടെ ഉദ്ഘാടനം തെള്ളകം ചൈതന്യയില്‍ നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കുടുംബ കൂട്ടായ്മകള്‍

Read More
കെ.സി.വൈ.എൽ നേതൃസംഗമം നടത്തപ്പെട്ടു

കെ.സി.വൈ.എൽ നേതൃസംഗമം നടത്തപ്പെട്ടു

കോട്ടയം അതിരൂപതയുടെ യുവജന സംഘടനയായ ക്നാനായ കാത്തലിക് യൂത്ത് ലീഗിന്റെ 2022-23 പ്രവർത്തനവർഷത്തെ സംഘടനയുടെ 32-ാം ഭരണ സമിതിയുടെ നേതൃത്വത്തിൽ അതിരൂപതതല നേതൃസംഗമം കോട്ടയം ചൈതന്യ പാസ്റ്ററൽ സെന്ററിൽ വെച്ച് നടത്തപ്പെട്ടു.വിവിധ യൂണിറ്റുകളിൽ നിന്നായി 250 ഓളം ഭാരവാഹികൾ പങ്കെടുത്ത സംഗമം കോട്ടയം അതിരൂപത സഹായമെത്രാൻ അഭിവന്ദ്യ മാർ.

Read More
കുമരകം നടുവിലേപറമ്പിൽ ജോസി കുര്യാക്കോസ് (89) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE

കുമരകം നടുവിലേപറമ്പിൽ ജോസി കുര്യാക്കോസ് (89) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE

കുമരകം: നടുവിലേപറമ്പിൽ പരേതനായ എൻ എം കുര്യാക്കോസിന്റെ ഭാര്യ ജോസി കുര്യാക്കോസ് (89) നിര്യാതയായി. സംസ്ക്കാരം 16.05.22 തിങ്കളാഴ്ച രാവിലെ 10.30 AM ന് കുമരകം സെന്റ്‌ ജോണ്‍ നെപുംസ്യാനോസ് വള്ളാറ ക്നാനായ കത്തോലിക്കാ പള്ളിയില്‍. പരേത പരിപ്പിൽ കളപ്പുരയിൽ കുടുംബാംഗമാണ്. മക്കൾ: പരേതനായ മാത്യു, ഷാജി, ജാൻസി,

Read More
അറുനൂറ്റിമംഗലം ചരളേൽ ഏലിയാമ്മ ജോസഫ് (89) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE

അറുനൂറ്റിമംഗലം ചരളേൽ ഏലിയാമ്മ ജോസഫ് (89) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE

അറുനൂറ്റിമംഗലം: ചരളേൽ പരേതനായ ജോസഫിന്റെ ഭാര്യ ഏലിയാമ്മ ജോസഫ് (89) നിര്യാതയായി. സംസ്കാരം 12.05.2022 വ്യാഴാഴ്ച 3.00 pm ന് ഭവനത്തിലെ ശുശ്രൂഷകള്‍ക്ക് ശേഷം അറുനൂറ്റിമംഗലം സെന്റ്‌ ജോസഫ് ക്നാനായ കത്തോലിക്കാ ദൈവാലയത്തില്‍. പരേത ഉഴവൂര്‍ വേലികെട്ടേല്‍ കുടുംബാംഗമാണ്. മക്കള്‍: മേരി ജോണ്‍സണ്‍, ഫിലിപ്പ് സി.ജെ., ബേബി ജോസഫ്,

Read More
ക്നായിതോമയുടെ വെങ്കല പ്രതിമ സ്ഥാപനത്തിന് കുമരകം ഒരുങ്ങി .ആനയും അമ്പാരിയും ചുണ്ടൻ വള്ളവും വാദ്യമേളങ്ങളും ഘോഷയാത്രെയേ മോടിപിടിപ്പിക്കും

ക്നായിതോമയുടെ വെങ്കല പ്രതിമ സ്ഥാപനത്തിന് കുമരകം ഒരുങ്ങി .ആനയും അമ്പാരിയും ചുണ്ടൻ വള്ളവും വാദ്യമേളങ്ങളും ഘോഷയാത്രെയേ മോടിപിടിപ്പിക്കും

സക്കറിയ പുത്തൻകുളം ക്നാനായ സമുദായ വികാരം നെഞ്ചിലേറ്റി വിശ്വാസ പൈതൃകം മുറുകെ പിടിച്ചു കുമരകം സൈന്റ്റ് ജോൺസ് നെപുംസ്യാനോസ് ഇടവക പൊതുയോഗ തീരുമാന പ്രകാരം ക്നാനായ സമുദായത്തിന്റെ ഗോത്രപിതാവ് ക്നായി തോമയുടെ വെങ്കല പ്രതിമ ഈ ഞായറാഴ്ച ഉച്ചകഴിഞ്ഞു മൂന്നരയിക് കുമരകം ദേവാലയാങ്കണത്തിൽ സ്ഥാപിക്കും .കുമരകം ചന്തക്കവലയിൽ ഉള്ള

Read More
കല്ലറ മുതുകാട്ട് അന്നമ്മ ചാക്കോ (93) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE

കല്ലറ മുതുകാട്ട് അന്നമ്മ ചാക്കോ (93) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE

കല്ലറ: മുതുകാട്ട് പരേതനായ ചാക്കോയുടെ ഭാര്യ അന്നമ്മ ചാക്കോ (93) നിര്യാതയായി. സംസ്കാരം 06.05.2022 വെള്ളിയാഴ്ച 3 മണിക്ക് കല്ലറ സെന്റ്‌ മേരീസ് ക്നാനായ കത്തോലിക്കാ ദൈവാലയത്തില്‍ (പുത്തന്‍പള്ളി). മക്കള്‍: ഏലിയാമ്മ, പരേതനായ ബാബു, ജോസ്. മരുമക്കള്‍: അബ്രാഹം പ്രാലേല്‍ (കല്ലറ),  ലിസി പുത്തന്‍കുടിലില്‍ (കാരിക്കോട്), ലിസി പ്രാലേല്‍

Read More
– ഉള്‍ക്കാഴ്ച  – നേഴ്‌സിംഗ് വിദ്യാര്‍ത്ഥികള്‍ക്കായുള്ള സാമൂഹിക അവബോധ പഠനശിബിരം സംഘടിപ്പിച്ചു

– ഉള്‍ക്കാഴ്ച  – നേഴ്‌സിംഗ് വിദ്യാര്‍ത്ഥികള്‍ക്കായുള്ള സാമൂഹിക അവബോധ പഠനശിബിരം സംഘടിപ്പിച്ചു

കോട്ടയം:  ആര്‍ദ്രതയോടെയുള്ള ശുശ്രൂഷ സമീപനം ആതുരസേവനത്തിന്റെ മുഖമുദ്രയാണെന്ന് സഹകരണ രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍. കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ കിടങ്ങൂര്‍ ലിറ്റില്‍ ലൂര്‍ദ് കോളേജ് ഓഫ് നേഴ്‌സിംഗുമായി സഹകരിച്ചുകൊണ്ട്  നേഴ്‌സിംഗ് വിദ്യാര്‍ത്ഥികള്‍ക്കായി ഉള്‍ക്കാഴ്ച എന്ന പേരില്‍ തെള്ളകം

Read More
ചെറുകിട വരുമാന സംരംഭകത്വ പ്രവര്‍ത്തനങ്ങള്‍ക്ക് വഴിയൊരുക്കി 50 ലക്ഷം രൂപയുടെ മൈക്രോ ക്രെഡിറ്റ് ലോണ്‍ മേളയുമായി കെ.എസ്.എസ്.എസ്

ചെറുകിട വരുമാന സംരംഭകത്വ പ്രവര്‍ത്തനങ്ങള്‍ക്ക് വഴിയൊരുക്കി 50 ലക്ഷം രൂപയുടെ മൈക്രോ ക്രെഡിറ്റ് ലോണ്‍ മേളയുമായി കെ.എസ്.എസ്.എസ്

കോട്ടയം:  സംരംഭകത്വ വികസന പ്രവര്‍ത്തനങ്ങള്‍ ജീവനോപാധി പുനസ്ഥാപനത്തോടൊപ്പം പുതിയ തൊഴില്‍ സാധ്യതകള്‍ക്കും വഴിയൊരുക്കുമെന്ന് സഹകരണ രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍. കോവിഡ് അതിജീവനത്തോടൊപ്പം ഉപവരുമാന സാധ്യതകള്‍ക്കും അവസരം ഒരുക്കുക എന്ന ലക്ഷ്യത്തോടെ കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി കേരള സംസ്ഥാന

Read More
കല്ലറ ചൂരവേലിൽകുടിലിൽ ചാച്ചി മത്തായി (89) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE

കല്ലറ ചൂരവേലിൽകുടിലിൽ ചാച്ചി മത്തായി (89) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE

കല്ലറ: ചൂരവേലിൽകുടിലിൽ പരേതനായ മത്തായിയുടെ ഭാര്യ ചാച്ചി മത്തായി (89) നിര്യാതയായി. സംസ്ക്കാരം ഞായറാഴ്ച്ച (01/ 05/2022) ഉച്ചകഴിഞ്ഞു 3 മണിക്ക് സ്വവസതിയിലെ പ്രാർത്ഥനാ ശ്രുശ്രൂഷകൾക്ക് ശേഷം കല്ലറ സെന്റ് തോമസ് (പഴയപള്ളി) ക്നാനായ കത്തോലിക്കാ ദേവാലയത്തിൽ. പരേത കൈപ്പുഴ പുല്ലാട്ടുകാലായിൽ കുടുംബാംഗമാണ്. മക്കൾ: ഫാ. ജോസ് ചൂരവേലികുടിലിൽ

Read More