1. Home
  2. Breaking News

Category: Kerala

മിന്നാമിന്നി ക്യാമ്പ് സംഘടിപ്പിച്ചു

മിന്നാമിന്നി ക്യാമ്പ് സംഘടിപ്പിച്ചു

കോട്ടയം: ഭിന്നശേഷിയുള്ളവരുടെ സമഗ്ര ഉന്നമനം ലക്ഷ്യമാക്കി കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ നടപ്പിലാക്കി വരുന്ന സമൂഹാധിഷ്ഠിത പുനരധിവാസ പദ്ധതിയുടെ ഭാഗമായി ദ്വിദിന മിന്നാമിന്നി ക്യാമ്പ് സംഘടിപ്പിച്ചു. തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച ക്യാമ്പിന്റെ ഉദ്ഘാടനം തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ നിര്‍വ്വഹിച്ചു. ഭിന്നശേഷിയുള്ളവരുടെ

Read More
കുട നിര്‍മ്മാണ പരിശീലനം സംഘടിപ്പിച്ചു

കുട നിര്‍മ്മാണ പരിശീലനം സംഘടിപ്പിച്ചു

കോട്ടയം: സ്വാശ്രയസംഘങ്ങളിലൂടെ ബദല്‍ ജീവിതശൈലി പ്രോത്സാഹനത്തോടൊപ്പം സ്വയം തൊഴില്‍ സംരംഭകത്വ സാധ്യതകള്‍ക്കും അവസരം ഒരുക്കുക എന്ന ലക്ഷ്യത്തേടെ കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ കുട നിര്‍മ്മാണ പരിശീലനം സംഘടിപ്പിച്ചു. മഴക്കാലത്തോടനുബന്ധിച്ച് സ്വഭവനങ്ങളിലേയ്ക്കുള്ള കുടകള്‍ മിതമായ നിരക്കില്‍ നിര്‍മ്മിച്ചെടുക്കുവാന്‍ അവസരം ഒരുക്കുന്നതോടൊപ്പം

Read More
ഹൈടെക് വിപണനപദ്ധതി : പരിശീലനപരിപാടി സംഘടിപ്പിച്ച് മാസ്സ്

ഹൈടെക് വിപണനപദ്ധതി : പരിശീലനപരിപാടി സംഘടിപ്പിച്ച് മാസ്സ്

കണ്ണൂര്‍: മലബാര്‍ സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി, ചെറുകിടസംരംഭകത്വ വികസനബാങ്ക് ഓഫ് ഇന്ത്യയുമായി സഹകരിച്ച് നടപ്പിലാക്കുന്ന ഹൈടെക് വിപണന പദ്ധതിയുടെ ഭാഗമായി പാലക്കാട് ജില്ലയിലെ മംഗലഗിരി, കാന്തളം, ചങ്ങിലേരി, രാജഗിരി, ചുള്ളിയോട് എീ ഇടവകകള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചു വരുന്ന വനിതാസ്വാശ്രയസംഘങ്ങള്‍ക്കായി സാമ്പത്തികസാക്ഷരതാ പരിശീലനപരിപാടി സംഘടിപ്പിച്ചു. പരിപാടിക്ക് പാലക്കാട്ജില്ല സാമ്പത്തികസാക്ഷരതാ കൗസിലര്‍

Read More
സ്മാര്‍ട്ട് സ്‌നേഹോത്സവം 2022 സംഘടിപ്പിച്ചു

സ്മാര്‍ട്ട് സ്‌നേഹോത്സവം 2022 സംഘടിപ്പിച്ചു

കോട്ടയം: അഞ്ച്, ആറ്, ഏഴ്  ക്ലാസ്സുകളില്‍ പഠിക്കുന്ന കുട്ടികളുടെ സമഗ്ര ഉന്നമനം ലക്ഷ്യമാക്കി കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന സ്മാര്‍ട്ട് ഗ്രൂപ്പിലെ പ്രതിനിധികളെ പങ്കെടുപ്പിച്ചുകൊണ്ട് സ്മാര്‍ട്ട് സ്‌നേഹോത്സവം 2022 സംഘടിപ്പിച്ചു. തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച സ്‌നേഹോത്സവത്തിന്റെ ഉദ്ഘാടനം കോട്ടയം

Read More
ചെറുകിട വരുമാന പദ്ധതികള്‍ക്ക് ധനസഹായം വിതരണം ചെയ്തു

ചെറുകിട വരുമാന പദ്ധതികള്‍ക്ക് ധനസഹായം വിതരണം ചെയ്തു

കോട്ടയം: കോവിഡ് അതിജീവനത്തോടൊപ്പം സ്വയംപര്യാപ്തയ്ക്കും അവസരം ഒരുക്കുക എന്ന ലക്ഷ്യത്തോടെ കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ ചെറുകിട വരുമാന പദ്ധതികള്‍ ചെയ്യുന്നതിനായി ധനസഹായം വിതരണം ചെയ്തു. തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ധനസഹായ വിതരണത്തിന്റെ ഉദ്ഘാടനം തോമസ് ചാഴികാടന്‍ എം.പി

Read More
മഴക്കുട ബോധവല്‍ക്കരണ ക്യാമ്പയിന്‍ സംഘടിപ്പിച്ചു

മഴക്കുട ബോധവല്‍ക്കരണ ക്യാമ്പയിന്‍ സംഘടിപ്പിച്ചു

കോട്ടയം: കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ മഴക്കുട എന്ന പേരില്‍ മഴക്കാല രോഗ ബോധവല്‍ക്കരണ ക്യാമ്പയിന്‍ സംഘടിപ്പിച്ചു. തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച ബോധവല്‍ക്കരണ ക്യാമ്പയിന്റെ ഉദ്ഘാടനം തോമസ് ചാഴികാടന്‍ എം.പി നിര്‍വ്വഹിച്ചു. മഴക്കാല രോഗങ്ങളെ പ്രതിരോധിക്കുവാന്‍ വ്യക്തി ശുചിത്വത്തോടൊപ്പം പരിസരശുചിത്വവും

Read More
കുടുംബങ്ങളെയും വ്യക്തികളെയും കൂട്ടിയിണക്കി സമഗ്രവികസനത്തിന്റെ പുതിയ പാതകള്‍ തുറക്കുവാന്‍ സ്വാശ്രയസന്നദ്ധ പ്രവര്‍ത്തനം വഴിയൊരുക്കും – മാര്‍ മാത്യു മൂലക്കാട്ട്

കുടുംബങ്ങളെയും വ്യക്തികളെയും കൂട്ടിയിണക്കി സമഗ്രവികസനത്തിന്റെ പുതിയ പാതകള്‍ തുറക്കുവാന്‍ സ്വാശ്രയസന്നദ്ധ പ്രവര്‍ത്തനം വഴിയൊരുക്കും – മാര്‍ മാത്യു മൂലക്കാട്ട്

കോട്ടയം:  കുടുംബങ്ങളെയും വ്യക്തികളെയും കൂട്ടിയിണക്കി സമഗ്രവികസനത്തിന്റെ പുതിയ പാതകള്‍ തുറക്കുവാന്‍ സ്വാശ്രയസന്നദ്ധ പ്രവര്‍ത്തനം വഴിയൊരുക്കുമെന്ന് കോട്ടയം അതിരൂപത മെത്രാപ്പോലിത്ത മാര്‍ മാത്യു മൂലക്കാട്ട്. അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ സ്വാശ്രയ സന്നദ്ധ പ്രവര്‍ത്തകര്‍ക്കായി സംഘടിപ്പിച്ച നേതൃത്വ പരിശീലന പരിപാടിയുടെ ഉദ്ഘാടനം തെള്ളകം

Read More
താമരക്കാട് മേക്കര ഏലിക്കുട്ടി കുര്യന്‍ (93) നിര്യാതയായി. Live funeral telecasting available

താമരക്കാട് മേക്കര ഏലിക്കുട്ടി കുര്യന്‍ (93) നിര്യാതയായി. Live funeral telecasting available

താമരക്കാട്: മേക്കര പരേതനായ കുര്യന്റെ ഭാര്യ ഏലിക്കുട്ടി കുര്യന്‍ (93) നിര്യാതയായി. സംസ്കാരം 19.05.2022 വ്യാഴാഴ്ച 3 pm ന് ഭവനത്തിലെ ശുശ്രൂഷകള്‍ക്ക് ശേഷം താമരക്കാട് സെന്റ്‌ സെബാസ്റ്റ്യന്‍സ് ക്നാനായ കത്തോലിക്കാ ദൈവാലയത്തില്‍. പരേത വെളിയന്നൂര്‍ എറികാട്ട് കുടുംബാംഗമാണ്. മക്കള്‍: മേഴ്സി, Prof. വത്സ ബാബു, മിനി. മരുമക്കള്‍:

Read More
പൂമ്പാറ്റക്കനവിന് വർണാഭമായ തുടക്കം

പൂമ്പാറ്റക്കനവിന് വർണാഭമായ തുടക്കം

പയ്യാവൂർ : സേക്രഡ് ഹാർട്ട് ഹയർ സെക്കൻഡറി സ്‌കൂളിൽ അവധിക്കാല പഠന - പരിശീലന ക്യാമ്പ് പൂമ്പാറ്റക്കനവ് ആരംഭിച്ചു. സ്‌കൂൾ മാനേജർ ഫാ. ജെയ്സൻ പള്ളിക്കരയുടെ അധ്യക്ഷതയിൽ പയ്യാവൂർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സാജു സേവ്യർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകൻ ബിജു സൈമൺ ആശംസ നേർന്നു. ഇതോടനുബന്ധിച്ച് സേക്രഡ്

Read More
ചെറുകിട വരുമാന വര്‍ധന പദ്ധതികള്‍ക്ക് തുടക്കം കുറിച്ചുകൊണ്ട് ഗ്രീന്‍വാലി ഡെവലപ്പ്‌മെന്റ് സൊസൈറ്റി

ചെറുകിട വരുമാന വര്‍ധന പദ്ധതികള്‍ക്ക് തുടക്കം കുറിച്ചുകൊണ്ട് ഗ്രീന്‍വാലി ഡെവലപ്പ്‌മെന്റ് സൊസൈറ്റി

ഇടുക്കി : ഗ്രീന്‍വാലി ഡെവലപ്പ്‌മെന്റ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ വരുമാന വര്‍ധന പദ്ധതികള്‍ക്ക് തുടക്കം കുറിക്കുന്നു. പ്രകൃതിയില്‍ നിന്നും ലഭിക്കുന്ന വിഭവങ്ങള്‍ക്ക് കൂടുതല്‍ വരുമാനം ലഭ്യമാകത്തക്കവിധം മൂല്യ വര്‍ധിത പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കി വിപണിയില്‍ എത്തിക്കുന്ന പദ്ധതിയാണിത്. വീടുകളില്‍ നിര്‍മ്മിക്കുന്ന ഉത്പന്നങ്ങള്‍ സമാഹരിച്ച് ഒരു പൊതു വിപണിയില്‍ എത്തിക്കുക എന്നതാണ് പദ്ധതിയിലൂടെ

Read More