1. Home
  2. Breaking News

Category: Kerala

തയ്യല്‍ മിഷ്യന്‍ യൂണിറ്റുകള്‍ വിതരണം ചെയ്തു

തയ്യല്‍ മിഷ്യന്‍ യൂണിറ്റുകള്‍ വിതരണം ചെയ്തു

കോട്ടയം: സ്വയം തൊഴില്‍ പ്രോത്സാഹന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ തയ്യല്‍ മിഷ്യന്‍ യൂണിറ്റുകള്‍ വിതരണം ചെയ്തു. ലാസിം സംഘടനയുടെ സഹകരണത്തോടെ ലഭ്യമാക്കുന്ന തയ്യല്‍ മിഷ്യന്‍ യൂണിറ്റുകളുടെ വിതരണോദ്ഘാടനം തെള്ളകം ചൈതന്യയില്‍ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി

Read More
സ്വാശ്രയം 2022 നേതൃത്വ പരിശീലന പരിപാടി സംഘടിപ്പിച്ചു

സ്വാശ്രയം 2022 നേതൃത്വ പരിശീലന പരിപാടി സംഘടിപ്പിച്ചു

കോട്ടയം: സ്വശ്രയസംഘങ്ങളിലൂടെ സമഗ്ര വികസനം എന്ന ആശയം മുന്‍നിര്‍ത്തി കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ സ്വാശ്രയസംഘ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന സ്വയാശ്രയ പ്രതിനിധികള്‍ക്കായി സ്വാശ്രയം 2022 എന്ന പേരില്‍ നേതൃത്വ പരിശീലന പരിപാടി സംഘടിപ്പിച്ചു. തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച പരിശീലന

Read More
കടുത്തുരുത്തി വലിയ പള്ളിയില്‍ സായാഹ്ന കണ്‍വന്‍ഷനും ആരാധനയും ഇന്ന് വൈകിട്ട് 5 മണിക്ക്

കടുത്തുരുത്തി വലിയ പള്ളിയില്‍ സായാഹ്ന കണ്‍വന്‍ഷനും ആരാധനയും ഇന്ന് വൈകിട്ട് 5 മണിക്ക്

കടുത്തുരുത്തി വലിയപള്ളിയില്‍ പതിവായി നടത്തിവരുന്ന ആദ്യവെള്ളി ആചരണത്തോടനുബന്ധിച്ച് വൈകുന്നേരം 5 മണിക്ക് വി. കുര്‍ബാനയും വചന പ്രഘോഷണവും ദിവ്യകാരുണ്യ ആരാധനയും നടത്തപ്പെടുന്നു. തുടര്‍ന്നുള്ള എല്ലാ മാസാദ്യ വെള്ളിയാഴ്ചകളിലും രാവിലെ 6 മണിക്കും 7 മണിക്കും വൈകുന്നേരം 5 മണിക്കും വി. കുര്‍ബാനയും തുടര്‍ന്ന് വചന പ്രഘോഷണവും ആരാധനയും ഉണ്ടായിരിക്കുന്നതാണ്.

Read More
ഹെലന്‍ കെല്ലര്‍ അനുസ്മരണം സംഘടിപ്പിച്ചു

ഹെലന്‍ കെല്ലര്‍ അനുസ്മരണം സംഘടിപ്പിച്ചു

കോട്ടയം: ജൂണ്‍ 27 ഹെലന്‍ കെല്ലര്‍ ദിനം. അന്ധതയും ബധിരതയും ഒരുമിച്ചുണ്ടാകുന്ന വൈകല്യവസ്ഥയെ തോല്‍പ്പിച്ച്  ലോകത്തിന് മാതൃകയായ ഹെലന്‍ കെല്ലറിനെ ലോകം അനുസ്മരിക്കുന്ന ദിനം. അന്ധബധിര വൈകല്യമുള്ളവരുടെ സമഗ്ര ഉന്നമനം ലക്ഷ്യമാക്കി കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ സെന്‍സ് ഇന്റര്‍

Read More
ക്നാനായ കത്തോലിക്കാ കോൺഗ്രസ്  കോതനല്ലൂർ  യൂണിറ്റ് അംഗത്വ  വിതരണവും പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും  നടത്തപ്പെട്ടു

ക്നാനായ കത്തോലിക്കാ കോൺഗ്രസ് കോതനല്ലൂർ യൂണിറ്റ് അംഗത്വ വിതരണവും പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും നടത്തപ്പെട്ടു

ക്നാനായ കത്തോലിക്കാ കോൺഗ്രസ്   കോതനല്ലൂർ  യൂണിറ്റ് അംഗത്വ  വിതരണവും പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും  നടത്തപ്പെട്ടു കോട്ടയം അതിരൂപത ക്നാനായ കത്തോലിക്കാ കോൺഗ്രസ്  വൈസ് പ്രസിഡണ്ട് ശ്രീ തോമസ് അരയത്ത് ,ഇടവ വികാരി ഫാദർ ജോസഫ് ഈഴാറത്ത് എന്നിവർ നേതൃത്വം നൽകി .          യൂണിറ്റ്ഇലക്ഷനിൽ

Read More
ലഹരി വിരുദ്ധ ക്യാമ്പയിന്‍ സംഘടിപ്പിച്ചു.

ലഹരി വിരുദ്ധ ക്യാമ്പയിന്‍ സംഘടിപ്പിച്ചു.

കടുത്തുരുത്തി : കടുത്തുരുത്തി സെന്റ് മൈക്കിള്‍സ് സ്‌കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ ആഭിമുഖ്യത്തില്‍ വ്യത്യസ്തമായ രീതിയില്‍ ലഹരി വിരുദ്ധ ക്യാമ്പയിന്‍ സംഘടിപ്പിച്ചു. ‘ വ്യാപാരിക്ക് ഒരു കത്ത് എന്ന പേരിലാണ് പരിപാടി സംഘടിപ്പിച്ചത്’. കടുത്തുരുത്തിയില്‍ ലഹരിവസ്തുക്കളും മദ്യവും വില്‍ക്കുന്ന കടകളില്‍ വില്‍പ്പനക്കാര്‍ക്ക് ബോധവല്‍ക്കരണം നല്‍കുന്ന പരിപാടികളാണ് സംഘടിപ്പിച്ചത്.

Read More
കെ.സി.എസ്.എല്‍ പ്രവര്‍ത്തനവര്‍ഷ ഉദ്ഘാടനം

കെ.സി.എസ്.എല്‍ പ്രവര്‍ത്തനവര്‍ഷ ഉദ്ഘാടനം

കോട്ടയം അതിരൂപതയുടെ നേതൃത്വത്തില്‍ 5 മുതല്‍ 10 വരെ ക്ലാസ്സുകളില്‍ പഠിക്കുന്ന കുട്ടികളുടെ സമഗ്ര ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന വിദ്യാര്‍ത്ഥി സംഘടനയായ കെ.സി.എസ്.എല്‍. ന്റെ 2022 – 23 വര്‍ഷത്തെ പ്രവര്‍ത്തനവര്‍ഷ ഉദ്ഘാടനം നടത്തപ്പെട്ടു. തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച പ്രവര്‍ത്തനവര്‍ഷ ഉദ്ഘാടനം കോട്ടയം അതിരൂപത കോര്‍പ്പറേറ്റീവ് എഡ്യുക്കേഷണല്‍ ഏജന്‍സി ഓഫ്

Read More
കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ കുട നിര്‍മ്മാണ പരിശീലനം സംഘടിപ്പിച്ചു.

കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ കുട നിര്‍മ്മാണ പരിശീലനം സംഘടിപ്പിച്ചു.

കോട്ടയം: സ്വശ്രയസംഘങ്ങളിലൂടെ ബദല്‍ ജീവിതശൈലി പ്രോത്സാഹനത്തിനും സ്വയം തൊഴില്‍ പരിശീലനത്തിനും അവസരമൊരുക്കി ഉപവരുമാന സാധ്യതകള്‍ക്ക്  വഴിയൊരുക്കുക എന്ന ലക്ഷ്യത്തോടെ കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ കുട നിര്‍മ്മാണ പരിശീലനം സംഘടിപ്പിച്ചു. മഴക്കാലത്തോടനുബന്ധിച്ച് സ്വഭവനങ്ങളിലേയ്ക്കുള്ള കുടകള്‍ മിതമായ നിരക്കില്‍ നിര്‍മ്മിച്ചെടുക്കുവാന്‍ അവസരമൊരുക്കുന്നതോടൊപ്പം

Read More
പ്രതിസന്ധികളെ അതിജീവിക്കുവാനുള്ള കരുത്തും ഇച്ഛാശക്തിയും നവോമികള്‍ ആര്‍ജ്ജിച്ചെടുക്കണം- ഗിവര്‍ഗ്ഗീസ് മാര്‍ അപ്രേം

പ്രതിസന്ധികളെ അതിജീവിക്കുവാനുള്ള കരുത്തും ഇച്ഛാശക്തിയും നവോമികള്‍ ആര്‍ജ്ജിച്ചെടുക്കണം- ഗിവര്‍ഗ്ഗീസ് മാര്‍ അപ്രേം

കോട്ടയം: പ്രതിസന്ധികളെ അതിജീവിക്കുവാനുള്ള കരുത്തും ഇച്ഛാശക്തിയും നവോമികള്‍ ആര്‍ജ്ജിച്ചെടുക്കണമെന്ന് കോട്ടയം അതിരൂപത സഹായ മെത്രാന്‍ ഗിവര്‍ഗ്ഗീസ് മാര്‍ അപ്രേം. ജൂണ്‍ 23 ലോക വിധവ ദിനത്തോടനുബന്ധിച്ച്  അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച വിധവ ദിനാചരണത്തിന്റെയും വിധവകളും കുടുംബഭാരം

Read More
അതിരൂപതാതല ഏകദിനധ്യാനം സംഘടിപ്പിച്ചു

അതിരൂപതാതല ഏകദിനധ്യാനം സംഘടിപ്പിച്ചു

കോട്ടയം: കോട്ടയം അതിരൂപതയുടെ വനിതാ അല്‍മായ സംഘടനയായ ക്‌നാനായ കാത്തലിക് വിമണ്‍സ് അസോസിയേഷന്‍ സുവര്‍ണ്ണജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് അതിരൂപതാതല ഏകദിനധ്യാനം  കടുത്തുരുത്തി സെന്റ് മേരീസ് വലിയ പള്ളി പാരിഷ് ഹാളില്‍  സംഘടിപ്പിച്ചു.  വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ടിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ അര്‍പ്പിക്കപ്പെട്ട വിശുദ്ധ കുര്‍ബാനയോടെയാണ് ധ്യാനം ആരംഭിച്ചത്. കടുത്തുരുത്തി ഫൊറോന

Read More