1. Home
  2. Breaking News

Category: Kerala

ചൈതന്യ കാര്‍ഷിക മേള 2022 സ്റ്റാള്‍ ബുക്കിംഗ് ഒക്‌ടോബര്‍ 17 മുതല്‍

ചൈതന്യ കാര്‍ഷിക മേള 2022 സ്റ്റാള്‍ ബുക്കിംഗ് ഒക്‌ടോബര്‍ 17 മുതല്‍

കോട്ടയം: കാര്‍ഷിക കേരളത്തിന്റെ ഉത്സവമായി കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍  നവംബര്‍ 21 മുതല്‍ 27 വരെ തീയതികളില്‍ തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ സംഘടിപ്പിക്കുന്ന 23-ാമത് ചൈതന്യ കാര്‍ഷിക മേളയോടനുബന്ധിച്ച് ഒരുക്കുന്ന പ്രദര്‍ശന വിപണന സ്റ്റാളുകളുടെ ബുക്കിംഗ് ഒക്‌ടോബര്‍

Read More
സൈബർ സുരക്ഷ സെമിനാർ നടത്തി

സൈബർ സുരക്ഷ സെമിനാർ നടത്തി

പയ്യാവൂർ : സേക്രഡ് ഹാർട്ട് ഹൈസ്‌കൂളിൽ പ്രവർത്തിക്കുന്ന ലിറ്റിൽ കൈറ്റ്‌സ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ 'സൈബർ ലോകത്തെ (അ)സത്യങ്ങൾ' എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. പാറക്കടവ് ഗ്രാമീണ വായനശാല & ഗ്രന്ഥാലയത്തിൽ നടന്ന സെമിനാർ പയ്യാവൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രീത സുരേഷ് ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകൻ ബിജു സൈമൺ

Read More
ക്യാന്‍സര്‍ അവബോധ പരിപാടി സംഘടിപ്പിച്ചു

ക്യാന്‍സര്‍ അവബോധ പരിപാടി സംഘടിപ്പിച്ചു

കോട്ടയം:  സ്തനാര്‍ബുദ ബോധവല്‍ക്കരണ മാസാചരത്തിന്റെ ഭാഗമായി കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയുടെയും കാരിത്താസ് ഹോസ്പിറ്റലിന്റെയും സംയുക്താഭിമുഖ്യത്തില്‍ സ്തനാര്‍ബുദ ക്യാന്‍സര്‍ അവബോധ പരിപാടി സംഘടിപ്പിച്ചു. കെ.എസ്.എസ്.എസ് ഗ്രാമതല സന്നദ്ധ പ്രവര്‍ത്തകര്‍ക്കായി തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച ബോധവല്‍ക്കരണ പരിപാടിയുടെ ഉദ്ഘാടനം കെ.എസ്.എസ്.എസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍

Read More
യു.കെ.കുറുമുള്ളൂർ  സെൻ്റ് സ്റ്റീഫൻ ക്നാനായ സംഗമം മാഞ്ചസ്റ്ററിൽ.

യു.കെ.കുറുമുള്ളൂർ സെൻ്റ് സ്റ്റീഫൻ ക്നാനായ സംഗമം മാഞ്ചസ്റ്ററിൽ.

മാഞ്ചസ്റ്റർ:യു .കെ യിലെ ആദ്യകാല സംഗമങ്ങളിൽ ഒന്നായ കുറുമുള്ളൂർ സെൻ്റ് സ്റ്റീഫൻ ക്നാനായ  ഇടവകാംഗങ്ങളുടെ കൂട്ടായ്മ ഒക്ടോബർ 15ന് മാഞ്ചസ്റ്ററിൽ വച്ച് നടത്തപ്പെടുന്നു.രാവിലെ 10 മണിക്ക് വിവിധയിനം കലാപരിപാടികളോടെ ആരംഭിക്കും.യു കെ യിലെ കുറു മുള്ളൂർ ഇടവകാംഗങ്ങളുടെ ആത്മാർത്ഥമായ സഹകരണം പ്രതീക്ഷിക്കന്നു. വിശദ വിവരങ്ങൾക്ക്: : Gigi Kochuparambil 

Read More
വിന്‍സെന്റ് ഡി പോള്‍ സൊസൈറ്റിക്കു നവനേതൃത്വം

വിന്‍സെന്റ് ഡി പോള്‍ സൊസൈറ്റിക്കു നവനേതൃത്വം

വിന്‍സന്റ് ഡി പോള്‍ സൊസൈറ്റി കോട്ടയം സെന്‍ട്രല്‍ കൗണ്‍സിലിന്റെ പുതിയ ഭാരവാഹികള്‍ പ്രസിഡന്റ്: ബ്രദര്‍ റ്റോം തോമസ് നന്ദികുന്നേല്‍ (പുന്നത്തുറ), സെക്രട്ടറി: ഡോണ്‍ ബോസ്‌ക്കോ പതിയില്‍ (മാന്നാനം), ട്രഷറര്‍ (ജനറല്‍): എന്‍.സി. തോമസ് നെടുഞ്ചിറ (ഒളശ്ശ), ട്രഷറര്‍ (ഫോറിന്‍ ഫണ്ട്): എന്‍. കെ. ജോസഫ് നെല്ലാനിക്കുന്നേല്‍ (സംക്രാന്തി), സീനിയര്‍

Read More
സംരംഭകത്വ പ്രവര്‍ത്തനങ്ങള്‍ക്ക് വഴിയൊരുക്കി കെ.എസ്.എസ്.എസ് ലോണ്‍ മേള

സംരംഭകത്വ പ്രവര്‍ത്തനങ്ങള്‍ക്ക് വഴിയൊരുക്കി കെ.എസ്.എസ്.എസ് ലോണ്‍ മേള

കോട്ടയം : സ്വയം തൊഴില്‍ സംരംഭകത്വ പ്രവര്‍ത്തനങ്ങള്‍ക്ക് വഴിയൊരുക്കുക എന്ന ലക്ഷ്യത്തോടെ കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ വിഭാവനം ചെയ്ത് നടപ്പിലാക്കുന്ന ചൈതന്യ സംരംഭകനിധി പദ്ധതിയുടെ ഭാഗമായി വരുമാന സംരംഭകത്വ പദ്ധതി ലോണ്‍ മേള സംഘടിപ്പിച്ചു. തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച

Read More
ഭിന്നശേഷിക്കാര്‍ക്കായുള്ള ക്ഷേമ പ്രവര്‍ത്തനങ്ങള്‍ സഹമനുഷ്യരോടുള്ള കരുതലിന്റെയും കാരുണ്യത്തിന്റെയും ഉത്തമ മാതൃക – മാര്‍ മാത്യു മൂലക്കാട്ട്

ഭിന്നശേഷിക്കാര്‍ക്കായുള്ള ക്ഷേമ പ്രവര്‍ത്തനങ്ങള്‍ സഹമനുഷ്യരോടുള്ള കരുതലിന്റെയും കാരുണ്യത്തിന്റെയും ഉത്തമ മാതൃക – മാര്‍ മാത്യു മൂലക്കാട്ട്

കോട്ടയം:  ഭിന്നശേഷിക്കാര്‍ക്കായുള്ള ക്ഷേമ പ്രവര്‍ത്തനങ്ങള്‍ സഹമനുഷ്യരോടുള്ള കരുതലിന്റെയും കാരുണ്യത്തിന്റെയും ഉത്തമ മാതൃകയാണെന്ന് കോട്ടയം അതിരൂപത മെത്രാപ്പോലിത്ത മാര്‍ മാത്യു മൂലക്കാട്ട്. അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ ഭിന്നശേഷിയുള്ളവര്‍ക്കായി വിതരണം ചെയ്യുന്ന സഹായ ഉപകരണങ്ങളുടെ വിതരണം തെള്ളകം ചൈതന്യയില്‍ നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Read More
പൂഴിക്കോല്‍ പടപുരയ്ക്കല്‍ ക്രിസ്റ്റിന്‍ പി.സി. (54, ഹെഡ്മാസ്റ്റര്‍, സെന്‍റ് മൈക്കിള്‍സ് HSS, കടുത്തുരുത്തി) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

പൂഴിക്കോല്‍ പടപുരയ്ക്കല്‍ ക്രിസ്റ്റിന്‍ പി.സി. (54, ഹെഡ്മാസ്റ്റര്‍, സെന്‍റ് മൈക്കിള്‍സ് HSS, കടുത്തുരുത്തി) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

പൂഴിക്കോല്‍: പടപുരയ്ക്കല്‍ ക്രിസ്റ്റിന്‍ പി.സി. (54, ഹെഡ്മാസ്റ്റര്‍, സെന്‍റ് മൈക്കിള്‍സ് HSS, കടുത്തുരുത്തി) നിര്യാതനായി. സംസ്കാര ശുശ്രൂഷകള്‍ 13.10.2022 വ്യാഴാഴ്ച 3.30 pm ന് വീട്ടില്‍ ആരംഭിച്ച് പൂഴിക്കോല്‍ സെന്‍റ് ലൂക്സ് ക്നാനായ കത്തോലിക്കാ ദൈവാലയത്തില്‍. മൃതദേഹം വ്യാഴാഴ്ച രാവിലെ 9 മുതല്‍ 10 വരെ കടുത്തുരുത്തി സെന്‍റ്

Read More
വയോജനങ്ങള്‍ പുതുതലമുറയുടെ മാര്‍ഗ്ഗദര്‍ശ്ശികളും സാമൂഹ്യ ബന്ധങ്ങളുടെ ചാലക ശക്തികളുമായി മാറണം – ഗിവര്‍ഗ്ഗീസ് മാര്‍ അപ്രേം

വയോജനങ്ങള്‍ പുതുതലമുറയുടെ മാര്‍ഗ്ഗദര്‍ശ്ശികളും സാമൂഹ്യ ബന്ധങ്ങളുടെ ചാലക ശക്തികളുമായി മാറണം – ഗിവര്‍ഗ്ഗീസ് മാര്‍ അപ്രേം

കോട്ടയം: വയോജനങ്ങള്‍ പുതുതലമുറയുടെ മാര്‍ഗ്ഗദര്‍ശ്ശികളും സാമൂഹ്യ ബന്ധങ്ങളുടെ ചാലക ശക്തികളുമായി മാറണമെന്ന് കോട്ടയം അതിരൂപത സഹായ മെത്രാന്‍  ഗിവര്‍ഗ്ഗീസ് മാര്‍ അപ്രേം. വയോജന ദിനാചരണത്തിന്റെ ഭാഗമായി കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച വയോജന ദിനാചരണത്തിന്റെയും പ്രതിനിധി

Read More
റെജി തോമസിന് സാഹിത്യത്തിനുള്ള എം.എൽ.എ എക്സലൻസ് അവാർഡ്

റെജി തോമസിന് സാഹിത്യത്തിനുള്ള എം.എൽ.എ എക്സലൻസ് അവാർഡ്

കടുത്തുരുത്തി : കടുത്തുരുത്തി നിയോജക മണ്ഡലത്തിലെ പ്രതിഭകൾക്കായിട്ട് ബഹുമാനപ്പെട്ട കടുത്തുരുത്തി MLA അഡ്വ. മോൻസ് ജോസഫ് ഏർപ്പെടുത്തിയ സാഹിത്യത്തിനുള്ള എക്സലൻസ് അവാർഡിന് ശ്രീ. റെജി തോമസ് കുന്നുപ്പറമ്പിൽ മാഞ്ഞൂർ അർഹനായി. സാഹിത്യരംഗത്തെ വിവിധ മത്സരങ്ങ ളിലെ 87-ാമത്തെ പുരസ്ക്കാരമാണ് റെജിയെ തേടിയെത്തിയത്. സെപ്തംബർ 30-ാം തീയതി കടുത്തുരുത്തി ഗൗരീശങ്കരം

Read More