1. Home
  2. Breaking News

Category: Kerala

അതിരൂപതാ തല ടേബിൾ ടെന്നീസ് ടൂർണമെന്റ് നടത്തപ്പെട്ടു

അതിരൂപതാ തല ടേബിൾ ടെന്നീസ് ടൂർണമെന്റ് നടത്തപ്പെട്ടു

KCYL ഞീഴൂർ യൂണിറ്റ് സംഘടിപ്പിച്ച അതിരൂപതാ തല ടേബിൾ ടെന്നീസ് ടൂർണമെന്റിന് ഉജ്വലമായ സമാപനം. ഫാ. മാത്യു ഏറ്റിയേപ്പിള്ളിൽ ഉദ്ഘാടനം ചെയ്തു,തുടർന്ന് അൽമയാർക്കും വൈദികർക്കുമായി നടത്തിയ ടൂർണമെന്റിൽ 33 മത്സരാർത്ഥികൾ പങ്കെടുത്തു. അതിരൂപതാ ഭാരവാഹികൾ സെക്രട്ടറി ചാക്കോ ഷിബുവും ഡയറക്ടർ ഷെല്ലി ആലപ്പാട്ടും സന്നിഹിതരായിരുന്നു. 🥇 1st -

Read More
പുതുവേലി ചിറയത്ത് ബ്ലസ്സൻ ജോയി (48) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

പുതുവേലി ചിറയത്ത് ബ്ലസ്സൻ ജോയി (48) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

പുതുവേലി ചിറയത്ത് ബ്ലസ്സൻ ജോയി (48) നിര്യാതനായി. സംസ്കാരം 27.11.2025 വ്യാഴാഴ്‌ച രാവിലെ 10.30 ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം പുതുവേലി സെൻ്റ് ജോസഫ് ക്‌നാനായ കത്തോലിക്കാ പള്ളിയിൽ. WAKE SERVICE | 16.11.2025 | 5.00 PM [yotuwp type="videos" id="yoWq5w3bTrs" ] FUNERAL SERVICE LIVE

Read More
കൂടല്ലൂർ മാവേലിൽ ആലിസ് ജോസ് (71) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE

കൂടല്ലൂർ മാവേലിൽ ആലിസ് ജോസ് (71) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE

കൂടല്ലൂർ മാവേലിൽ ആലിസ് ജോസ് (71) നിര്യാതയായി. സംസ്കാരം 23.11.2025 ഞായറാഴ്ച 3.00 pm ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം കൂടല്ലൂർ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ പള്ളിയിൽ. LIVE LINK: [yotuwp type="videos" id="SUzWKgUJhvM" ]

Read More
ക്നാനായ പത്രം പത്താം വർഷത്തിലേക്ക് . ക്നാനായ പത്രം 2026 കലണ്ടറുകൾ വിതരണത്തിന് തയ്യാറായി

ക്നാനായ പത്രം പത്താം വർഷത്തിലേക്ക് . ക്നാനായ പത്രം 2026 കലണ്ടറുകൾ വിതരണത്തിന് തയ്യാറായി

ഒരു ദശകത്തിലേറെയായി ക്നാനായ പത്രത്തിൻ്റെ വായനക്കാർ ആവേശത്തോടെ  സ്വീകരിക്കുന്ന അപൂര്‍വ്വ സമ്മാനമായ ക്നാനായ പത്രം കലണ്ടർ വളരെ നേരത്തെ തന്നെ വിതരണത്തിന് തയ്യാറായി. ക്നാനായ പത്രത്തിന്റെ എല്ലാ വായനക്കാരോടും ഉള്ള സ്നേഹത്തിൻറെ പ്രതിഫലനമാണ് എല്ലാവർഷവും ക്നാനായ പത്രം വായനക്കാർക്ക് വേണ്ടി നൽകുന്ന ക്നാനായ പത്രം കലണ്ടർ. ക്നാനായ പത്രം

Read More
ചാമക്കാലാ  നിരവത്ത് TN തോമസ്(83) നിര്യാതനായി

ചാമക്കാലാ നിരവത്ത് TN തോമസ്(83) നിര്യാതനായി

ചാമക്കാലാ ഇടവക നിരവത്ത് TN തോമസ്(83) നിര്യാതനായി. ഭാര്യ ചിന്നമ്മ(താമരക്കാട്).മക്കൾ റീന(കുറുമുള്ളൂർ- കുവൈറ്റ്), റോയി(കുവൈറ്റ്), രാജേഷ്.സംസ്കാരം പിന്നീട് ചാമക്കാല സെൻറ് ജോൺസ് ക്നാനായ കത്തോലിക്ക ദേവാലയത്തിൽ

Read More
ക്‌നാനായ സമുദായത്തിന്റെ ചരിത്രം അനാവരണം ചെയ്യുന്ന ബിഷപ്പ് കുന്നശ്ശേരി മെമ്മോറിയൽ ക്‌നാനായ ഹെറിറ്റേജ് ഗാലറി നാടിനു സമർപ്പിച്ചു

ക്‌നാനായ സമുദായത്തിന്റെ ചരിത്രം അനാവരണം ചെയ്യുന്ന ബിഷപ്പ് കുന്നശ്ശേരി മെമ്മോറിയൽ ക്‌നാനായ ഹെറിറ്റേജ് ഗാലറി നാടിനു സമർപ്പിച്ചു

ക്നാനായക്കാരുടെ തലപ്പള്ളിയായ കടുത്തുരുത്തി വലിയപള്ളി അങ്കണത്തിൽ നിർമ്മാണം പൂർത്തിയാക്കിയ ആർച്ചുബിഷപ്പ് കുന്നശ്ശേരി മെമ്മോറിയൽ ക്നാനായ ഹെറിറ്റേജ് ഗ്യാലറി (മ്യൂസിയം) കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാർ മാത്യു മൂലക്കാട്ട് വെഞ്ചരിച്ച് നാടിന് സമർപ്പിച്ചു. കോട്ടയം എം.പി. ഫ്രാൻസിസ് ജോർജ്ജ് നാടമുറിച്ച് ഗ്യാലറി പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തു. വെഞ്ചരിപ്പിനെ തുടർന്നു നടത്തപ്പെട്ട പൊതുസമ്മേളനത്തിൽ

Read More
എം.എസ്.ഡബ്‌ളിയു വിദ്യാര്‍ത്ഥികള്‍ക്കായി പഠന ശിബിരം സംഘടിപ്പിച്ചു

എം.എസ്.ഡബ്‌ളിയു വിദ്യാര്‍ത്ഥികള്‍ക്കായി പഠന ശിബിരം സംഘടിപ്പിച്ചു

കോട്ടയം:  കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ എം.എസ്.ഡബ്‌ളിയു വിദ്യാര്‍ത്ഥികള്‍ക്കായി സാമൂഹ്യ അവബോധ പഠന ശിബിരം സംഘടിപ്പിച്ചു. കോട്ടയം ബിസിഎം കോളേജ് സോഷ്യല്‍ വര്‍ക്ക് ഡിപ്പാര്‍ട്ടുമെന്റുമായി സഹകരിച്ചുകൊണ്ട് ഒന്നാം വര്‍ഷ എം.എസ്.ഡബ്‌ളിയു വിദ്യാര്‍ത്ഥികള്‍ക്കായി തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച പഠന ശിബിരത്തിന്റെ ഉദ്ഘാടനം

Read More
സോഷ്യല്‍ വര്‍ക്ക് വിദ്യാര്‍ത്ഥികള്‍ക്കായി പഠന ശിബിരം സംഘടിപ്പിച്ചു

സോഷ്യല്‍ വര്‍ക്ക് വിദ്യാര്‍ത്ഥികള്‍ക്കായി പഠന ശിബിരം സംഘടിപ്പിച്ചു

കോട്ടയം:  കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ സോഷ്യല്‍ വര്‍ക്ക് വിദ്യാര്‍ത്ഥികള്‍ക്കായി സാമൂഹ്യ അവബോധ പഠന ശിബിരം സംഘടിപ്പിച്ചു. പാലാ ചേര്‍പ്പുങ്കല്‍ ബി.വി.എം ഹോളി ക്രോസ് കോളേജ്, ഇടുക്കി രാജാക്കാട് സാന്‍ജോ കോളേജ് എന്നിവിടങ്ങളിലെ സോഷ്യല്‍ വര്‍ക്ക് ഡിപ്പാര്‍ട്ടുമെന്റുകളുമായി സഹകരിച്ചുകൊണ്ട് ഒന്നാം

Read More
KKCA ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു.

KKCA ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു.

KKCA സെവൻസ് ഫുട്ബോൾ ആരവം 2025 ന് ജനറൽ സെക്രട്ടറി ജോജി ജോയ് പുലിയൻമാനാ യിൽ സ്വാഗതവും അനീഷ് എം ജോസ് മുതലുപിടിയിൽ നന്ദിയും പറഞ്ഞു.KKCA ഭാരവാഹികളായ ആൽബിൻ ജോസ് അത്തിമറ്റത്തിൽ , ഷിബു ജോൺ ഉ റുമ്പനാനിക്കൽ, ജോണി ജേക്കബ് ചേന്നാട്ട്, ഡോണ തോമസ് തയ്യിൽ, ലിഫിൻ

Read More
ചെറുകര ചിറയിൽപറമ്പിൽ സി.കെ. തമ്പി (78) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

ചെറുകര ചിറയിൽപറമ്പിൽ സി.കെ. തമ്പി (78) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

ചെറുകര ചിറയിൽപറമ്പിൽ സി.കെ. തമ്പി (78) നിര്യാതനായി. സംസ്കാരം 18.11.2025 ചൊവ്വാഴ്ച 2.00 pm ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം ചെറുകര സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ പള്ളിയിൽ. LIVE LINK: [yotuwp type="videos" id="gTXMJrtZrCo" ]

Read More