ലോകമെമ്പാടുമുള്ള ആയിരകണക്കിന് വിശ്വാസികളുടെ സാന്നിധ്യത്തിൽ ക്നായി തോമായുടെ പ്രതിമ കുമരകം വളളാറപള്ളി അങ്കണത്തിൽ സ്ഥാപിച്ചു
ക്നാനായ സമുദായത്തിന്റെ ഒരു സ്വപ്ന സാക്ഷാത്ക്കരമാണ് ഇന്നലെ കുമരകത്ത് നടന്നത് ഗോത്രപിതാവ് ക്നായി തോമാ ആയിരക്കണക്കിന് വിശ്വാസികളുടെ സാന്നിധ്യത്തിൽ കുമരകം വള്ളാറ പുത്തൻ പള്ളി അങ്കണത്തിൽ ഉപവിഷ്ഠനായി. ക്നാനായ വിശ്വാസത്തിൽ തങ്ങളും തങ്ങളുടെ വരും തലമുറകളും നിലകാെള്ളേണ്ടതിന്റെ പ്രചാേദനമായും കാലാകാലങ്ങളിൽ ഉയർന്നു വരുന്ന വിമത നീക്കങ്ങളെ മുളയിലെ നുള്ളി
Read More