കൈപ്പുഴ തൊടുകയില്‍ ടി.പി. ചാക്കോ (96) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE
കൈപ്പുഴ തൊടുകയില്‍ ടി.പി. ചാക്കോ (96) നിര്യാതനായി. സംസ്കാരം 03.09.2023 ഞായറാഴ്ച 3 pm ന് സ്വഭവനത്തിലെ ശുശ്രൂഷകള്‍ക്ക് ശേഷം കൈപ്പുഴ സെന്റ് ജോര്‍ജ്ജ് ക്നാനായ കത്തോലിക്കാ ഫൊറോന പള്ളിയില്‍. ഭാര്യ പരേതയായ ത്രേസ്യാമ്മ കീഴൂര്‍ മാങ്കോട്ടില്‍ കുടുംബാംഗമാണ്. മക്കള്‍: പരേതനായ ടോമി (സ്വിറ്റ്സര്‍ലൻഡ്), ഡയസി, ബിജു (ഓസ്ട്രേലിയ),
Read More