1. Home
  2. Breaking News

Category: INDIA

കുറുപ്പന്തറ മുളമറ്റത്തിൽ M.M. ചാക്കോ (97) നിര്യാതനായി. LIVE TELECASTING AVAILABLE

കുറുപ്പന്തറ മുളമറ്റത്തിൽ M.M. ചാക്കോ (97) നിര്യാതനായി. LIVE TELECASTING AVAILABLE

കുറുപ്പന്തറ മുളമറ്റത്തിൽ M.M. ചാക്കോ (97) നിര്യാതനായി. സംസ്കാരം ഇന്ന് 26.04.2021 തിങ്കളാഴ്ച 3.30 pm ന് കുറുപ്പന്തറ സെന്റ് തോമസ്‌ ക്നാനായ കത്തോലിക്കാ പള്ളിയിൽ. മൃതസംസ്കാര ശുശ്രൂഷകൾ ക്നാനായ പത്രത്തിൽ തത്സമയം ഉണ്ടായിരിക്കും. LIVE LINK: https://youtu.be/6tT_Up_aOEQ

Read More
മാന്നാനം കുന്നത്തേട്ട് ബിന്ദു തോമസ് (42) നിര്യാതയായി. LIVE TELECASTING AVAILABLE

മാന്നാനം കുന്നത്തേട്ട് ബിന്ദു തോമസ് (42) നിര്യാതയായി. LIVE TELECASTING AVAILABLE

മാന്നാനം: കുന്നത്തേട്ട് തോമസിന്റെ ഭാര്യ ബിന്ദു തോമസ് (42) നിര്യാതയായി.സംസ്കാരം 27.04.2021 ചൊവ്വാഴ്ച 3.30 ന് മാന്നാനം സെന്‍റ് സ്റ്റീഫന്‍സ് ക്നാനായ കത്തോലിക്കാ പള്ളിയില്‍. പരേത കടുത്തുരുത്തി പടപുരയ്ക്കല്‍ കുടുംബാംഗമാണ്. മക്കള്‍: ആന്‍സ് തോമസ്‌, ജോസിന്‍ തോമസ്‌ മ്യതസംസ്കാര ശുശ്രൂഷകൾ ക്നാനായ പത്രത്തിൽ തൽസമയം ഉണ്ടായിരിക്കുന്നതാണ്. LIVE LINK:

Read More
കിടങ്ങൂര്‍ കോയിത്തറ ലിറ്റി ജോസഫ് (83) നിര്യാതയായി. LIVE TELECASTING AVAILABLE

കിടങ്ങൂര്‍ കോയിത്തറ ലിറ്റി ജോസഫ് (83) നിര്യാതയായി. LIVE TELECASTING AVAILABLE

കിടങ്ങൂര്‍: കോയിത്തറ ലിറ്റി ജോസഫ് (83) നിര്യാതയായി. സംസ്കാരം 24.04.2021 ശനിയാഴ്ച 2.00 pm ന് വീട്ടിലെ ശുശ്രൂഷകള്‍ക്ക് ശേഷം കിടങ്ങൂര്‍ സെന്റ്‌ മേരീസ് ക്നാനായ കത്തോലിക്കാ ഫൊറോന ദൈവാലയത്തില്‍. മ്യതസംസ്കാര ശുശ്രൂഷകൾ ക്നാനായ പത്രത്തിൽ തൽസമയം ഉണ്ടായിരിക്കുന്നതാണ്. LIVE LINK: https://youtu.be/yW2XxJuHlwA

Read More
ചാമക്കാല വടകര ജോർജ് ജോസഫ് (73 വയസ്) നിര്യാതനായി. Li‌ve Telecasting Available

ചാമക്കാല വടകര ജോർജ് ജോസഫ് (73 വയസ്) നിര്യാതനായി. Li‌ve Telecasting Available

ചാമക്കാല: വടകര ജോർജ് ജോസഫ് (73 വയസ്) നിര്യാതനായി. മ്യതസംസ്കാര ശുശ്രൂഷകൾ വെള്ളിയാഴ്ച (23/4/21) 11 മണിക്ക് വീട്ടിൽ ആരംഭിക്കുന്നതും തുടർന്ന് ചാമക്കാല സെൻ്റ് ജോൺസ് ക്നാനായ പള്ളിയിൽ നടത്തപ്പെടുന്നതുമായിരിക്കും. ഭാര്യ: ആലീസ് ജോർജ് മറ്റക്കര കരിം പ്ളാക്കിൽ കുടുംബാംഗമാണ്. മക്കൾ: ജോസ്ലി ജോയി, പരേതനായ ജോഷി ജോർജ്,

Read More
സുസ്ഥിരതയുള്ള സ്വയം തൊഴില്‍ സംരംഭങ്ങളിലൂടെ സ്വയം പര്യാപ്‌തത കൈവരിക്കണം- മാര്‍ മാത്യു മൂലക്കാട്ട്

സുസ്ഥിരതയുള്ള സ്വയം തൊഴില്‍ സംരംഭങ്ങളിലൂടെ സ്വയം പര്യാപ്‌തത കൈവരിക്കണം- മാര്‍ മാത്യു മൂലക്കാട്ട്

കോട്ടയം: സുസ്ഥിരതയുള്ള സ്വയം തൊഴില്‍ സംരംഭങ്ങളിലൂടെ സ്വയം പര്യാപ്‌തത കൈവരിക്കണമെന്ന്‌ കോട്ടയം അതിരൂപത മെത്രാപ്പോലിത്ത മാര്‍ മാത്യു മൂലക്കാട്ട്‌. കോവിഡ്‌ അതിജീവനത്തോടോപ്പം സ്വയം തൊഴില്‍ പ്രവര്‍ത്തനങ്ങള്‍ക്കും അവസരമൊരുക്കുക എന്ന ലക്ഷ്യത്തോടെ അതിരൂപതയുടെ സാമൂഹ്യസേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ്‌ സൊസൈറ്റിയുടെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന തയ്യല്‍ മിത്രാ പദ്ധതിയുടെ ഭാഗമായുള്ള

Read More
സുസ്ഥിരതയുള്ള സ്വയം തൊഴില്‍ സംരംഭങ്ങളിലൂടെ സ്വയം പര്യാപ്തത കൈവരിക്കണം- മാര്‍ മാത്യു മൂലക്കാട്ട്

സുസ്ഥിരതയുള്ള സ്വയം തൊഴില്‍ സംരംഭങ്ങളിലൂടെ സ്വയം പര്യാപ്തത കൈവരിക്കണം- മാര്‍ മാത്യു മൂലക്കാട്ട്

തയ്യല്‍ മിത്രാ പദ്ധതി-തയ്യല്‍ മെഷിന്‍ യൂണിറ്റുകള്‍ വിതരണം ചെയ്തു കോട്ടയം: സുസ്ഥിരതയുള്ള സ്വയം തൊഴില്‍ സംരംഭങ്ങളിലൂടെ സ്വയം പര്യാപ്തത കൈവരിക്കണമെന്ന് കോട്ടയം അതിരൂപത  മെത്രാപ്പോലിത്ത മാര്‍ മാത്യു മൂലക്കാട്ട്. കോവിഡ് അതിജീവനത്തോടോപ്പം സ്വയം തൊഴില്‍ പ്രവര്‍ത്തനങ്ങള്‍ക്കും അവസരമൊരുക്കുക എന്ന ലക്ഷ്യത്തോടെ അതിരൂപതയുടെ സാമൂഹ്യസേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ്

Read More
മാങ്ങിടപ്പിള്ളി തടത്തില്‍ T.U. തോമസ് (86) (തൊമ്മച്ചന്‍ സാര്‍) നിര്യാതനായി. LIVE TELECASTING AVAILABLE

മാങ്ങിടപ്പിള്ളി തടത്തില്‍ T.U. തോമസ് (86) (തൊമ്മച്ചന്‍ സാര്‍) നിര്യാതനായി. LIVE TELECASTING AVAILABLE

മാങ്ങിടപ്പിള്ളി: തടത്തില്‍ T.U. തോമസ് (86) (തൊമ്മച്ചന്‍ സാര്‍) നിര്യാതനായി. സംസ്കാര ശുശ്രൂഷകള്‍ 21.04.2021 ബുധനാഴ്ച 03.00 pm ന് വീട്ടില്‍ ആരംഭിച്ച് മാങ്ങിടപ്പിള്ളി സെന്‍റ് തോമസ് ക്നാനായ കത്തോലിക്കാ ദൈവാലയത്തില്‍. ഭാര്യ ഷാലി തോമസ്‌ പിറവം കൊളങ്ങായില്‍ കുടുംബാംഗമാണ്. മക്കള്‍: ജോസഫ് & ജോമോള്‍ പല്ലാട്ടുമഠം (Seattle), ജിമ്മി & ജിഫി ഒറ്റതൈക്കല്‍ (New

Read More
പുത്തനങ്ങാടി കെ.എം.എം. ഹോസ്‌പിറ്റല്‍ കാരിത്താസ്‌ കെ.എം.എം. എന്ന പേരില്‍ പ്രവര്‍ത്തനമാരംഭിച്ചു

പുത്തനങ്ങാടി കെ.എം.എം. ഹോസ്‌പിറ്റല്‍ കാരിത്താസ്‌ കെ.എം.എം. എന്ന പേരില്‍ പ്രവര്‍ത്തനമാരംഭിച്ചു

കോട്ടയം: കാരിത്താസ്‌ പോളി ക്ലിനിക്‌ പദ്ധിതിയുടെ ഭാഗമായി പുത്തനങ്ങാടിയില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന കെ.എം.എം. ഹോസ്‌പിറ്റല്‍ ഇനി കാരിത്താസ്‌ ആശുപത്രിയുടെ നേതൃത്വത്തില്‍ പുത്തന്‍ സജ്ജീകരണങ്ങളോടെ വിദഗ്‌ദ്ധ ഡോക്‌ടര്‍മാരുടെ സേവനങ്ങളും രൂപമാറ്റവുമായി കാരിത്താസ്‌ കെ.എം.എം. എന്ന പേരില്‍ പ്രവര്‍ത്തനമാരംഭിച്ചു. ഇതിന്റെ ഔദ്യോഗികമായ ഉദ്‌ഘാടനം മാര്‍ മാത്യു മൂലക്കാട്ട്‌ നിര്‍വഹിച്ചു. മാറി വരുന്ന കാലഘട്ടത്തിന്റെ

Read More
അന്ന് കിണറിന്റെ അടിത്തട്ടിൽ ഇന്ന് പ്ലാവിന്റെ മുകളിൽ അലക്സ് സാർ എന്നും വ്യത്യസ്തനാണ്

അന്ന് കിണറിന്റെ അടിത്തട്ടിൽ ഇന്ന് പ്ലാവിന്റെ മുകളിൽ അലക്സ് സാർ എന്നും വ്യത്യസ്തനാണ്

കടുത്തുരുത്തി ∙ കോവിഡും അവധിക്കാലവും അല്ലായിരുന്നെങ്കിൽ പൂഴിക്കോൽ സെന്റ് ലൂക്ക്സ് എൽപി സ്കൂളിലെ കുട്ടികൾക്ക് ഇന്നലെ മറക്കാനാവാത്ത ദിനമാകുമായിരുന്നു. സ്കൂളിനു മുകളിലേക്ക് അപകടഭീഷണിയായി നിന്ന പ്ലാവിന്റെ ശിഖരം വെട്ടിമാറ്റിയത് അവരുടെ സ്വന്തം ഹെഡ്മാസ്‌റ്ററായിരുന്നു. തൊഴിലിന്റെ മഹത്വം പറഞ്ഞല്ല, പ്രവൃത്തിയിൽത്തന്നെ കാണിച്ചു കൊടുക്കാൻ ഏറ്റവും യോഗ്യനും അവരുടെ ഹെഡ്മാസ്റ്റർ തന്നെ.

Read More
മടമ്പം ചടനാക്കുഴിയില്‍ ഡോ . ഷിജു എബ്രഹാമിന്റെ കണ്ടുപിടുത്തം സംബന്ധിച്ച ശാസ്‌ത്ര ലേഖനം ലണ്ടനിലെ പ്രശസ്ത മാസികയിൽ

മടമ്പം ചടനാക്കുഴിയില്‍ ഡോ . ഷിജു എബ്രഹാമിന്റെ കണ്ടുപിടുത്തം സംബന്ധിച്ച ശാസ്‌ത്ര ലേഖനം ലണ്ടനിലെ പ്രശസ്ത മാസികയിൽ

മടമ്പം: ഇസ്രായേലിലെ ബെന്‍ ഗൂറിയന്‍ യൂണിവേഴ്‌സിറ്റി ഓഫ്‌ ദി നെഗവിലെ ഗവേഷകനും, ഇപ്പോള്‍ രാജപുരം സെന്റ്‌ പയസ്‌ ടെന്‍ത്‌ കോളജിലെ ഫിസിക്‌സ്‌ വിഭാഗം അസിസ്റ്റന്റ്‌ പ്രൊഫസറുമായ ഡോ. ഷിജു എബ്രഹാമിന്റെ കണ്ടുപിടുത്തം സംബന്ധിച്ച ശാസ്‌ത്ര ലേഖനം, ലണ്ടനിലെ പ്രശസ്‌ത പബ്ലിക്കേഷന്‍ ഗ്രൂപ്പായ `നേച്ചര്‍’ പബ്ലിക്കേഷന്‍സിന്റെ ബയോഫിലിംസ്‌ ആന്‍ഡ്‌ മൈക്രോബയോംസിന്റെ

Read More