1. Home
  2. Breaking News

Category: INDIA

ചാരമംഗലം മാടശ്ശേരിൽ ആൻസി സൈമൺ (65) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE

ചാരമംഗലം മാടശ്ശേരിൽ ആൻസി സൈമൺ (65) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE

മാരാരിക്കുളം: മാടശ്ശേരിൽ എ.വി. സൈമണ്‍ന്‍റെ ഭാര്യ ആൻസി സൈമൺ (65) നിര്യാതയായി. സംസ്കാരം 23/9/2021 വ്യാഴാഴ്ച 3pm ന് ചാരമംഗലം സെന്റ്‌ ആന്‍സ് ക്നാനായ കത്തോലിക്കാ പള്ളിയിൽ. മക്കൾ: നിമ്മി, ബെറ്റീന. മരുമക്കൾ: അമോൽ, ഫെലിക്സ്.മാതാവ്: മേരി. സഹോദരങ്ങൾ: മേഴ്‌സി, ജോസ്. LIVE LINK: https://youtu.be/lwW48AdHevY

Read More
ഏറ്റുമാനൂർ ചിറയിൽ പുത്തൻപുരയിൽ സി.എം. ജെയിംസ് (74, റിട്ട: ഹെഡ് മാസ്റ്റർ) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

ഏറ്റുമാനൂർ ചിറയിൽ പുത്തൻപുരയിൽ സി.എം. ജെയിംസ് (74, റിട്ട: ഹെഡ് മാസ്റ്റർ) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

ഏറ്റുമാനൂർ: ചിറയിൽ പുത്തൻപുരയിൽ സി.എം. ജെയിംസ് (74, റിട്ട: ഹെഡ് മാസ്റ്റർ) നിര്യാതനായി. സംസ്ക്കാര ശ്രുശ്രൂഷകൾ 23.09.2021 വ്യാഴാഴ്ച രാവിലെ 10 മണിക്ക് വീട്ടിൽ ആരംഭിച്ചു ഏറ്റുമാനൂർ സെന്റ് ജോസഫ് ക്നാനായ കത്തോലിക്കാ ദേവാലയത്തിൽ. ഭാര്യ സാറാമ്മ (റിട്ട: ടീച്ചർ) നീണ്ടൂർ മുണ്ടുവേലിപറമ്പിൽ കുടുംബാംഗമാണ്. മക്കൾ: ജസ്റ്റിൻ ജെയിംസ്

Read More
കൊങ്ങാണ്ടൂര്‍ സെന്റ്.ജോസഫ് സ് എല്‍.പി സ്‌കൂള്‍  കെട്ടിടം വെഞ്ചരിപ്പ് കർമ്മം മാര്‍ മാത്യു മൂലക്കാട്ട് നിർവഹിച്ചു .

കൊങ്ങാണ്ടൂര്‍ സെന്റ്.ജോസഫ് സ് എല്‍.പി സ്‌കൂള്‍ കെട്ടിടം വെഞ്ചരിപ്പ് കർമ്മം മാര്‍ മാത്യു മൂലക്കാട്ട് നിർവഹിച്ചു .

കൊങ്ങാണ്ടൂര്‍ : സെന്റ്.ജോസഫ് സ് എല്‍.പി സ്‌കൂളിന്റെ പണി പൂര്‍ത്തിയായി. ഹൈ-ടെക്ക് നിലവാരത്തിലുള്ള പുതിയ സ്‌കൂള്‍ പ്രവര്‍ത്തന സജ്ജ മായിരിക്കുന്നു. സെപ്റ്റംബര്‍ 18 ശനിയാഴ്ച്ച 4PM ന് പുതിയ സ്‌കൂള്‍ കെട്ടിടത്തിന്റ വെഞ്ചരിപ്പ് കര്‍മ്മം കോട്ടയം അതിരൂപതാ മെത്രാപ്പോലീത്താ മാര്‍ മാത്യു മൂലക്കാട്ട് നിര്‍വഹിച്ചു. കോട്ടയം അതിരൂപതാ വികാരി

Read More
നൂതന ശാസ്ത്ര സാങ്കേതിക വിദ്യയുടെ സഹായത്തോടെ കോവിഡ് അതിജീവനത്തിന്റെ പുതിയ പാതകള്‍ തുറക്കുവാന്‍ സാധിക്കും  – വി.എന്‍. വാസവന്‍

നൂതന ശാസ്ത്ര സാങ്കേതിക വിദ്യയുടെ സഹായത്തോടെ കോവിഡ് അതിജീവനത്തിന്റെ പുതിയ പാതകള്‍ തുറക്കുവാന്‍ സാധിക്കും – വി.എന്‍. വാസവന്‍

കോട്ടയം: നൂതന ശാസ്ത്ര സാങ്കേതിക വിദ്യയുടെ സഹായത്തോടെ കോവിഡ് അതിജീവനത്തിന്റെ പുതിയ പാതകള്‍ തുറക്കുവാന്‍ സാധിക്കുമെന്ന് സഹകരണ രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍. കോവിഡ് പ്രതിരോധത്തിന് ഏറെ സഹായകമാകുന്ന അള്‍ട്രാവയലറ്റ് ഡിസ്ഇന്‍ഫെക്ഷന്‍ സാങ്കേതിക വിദ്യയുടെ കേരളത്തിലെ ഔദ്യോഗിക ഉദ്ഘാടനവും സര്‍ട്ടിഫിക്കറ്റ് വിതരണവും കോട്ടയം അതിരൂപതയുടെ സാമൂഹിക സേവന

Read More
ചെറുപുഷ്പ മിഷന്‍ ലീഗ് പിറവം ഫൊറോനാ 2021-22 പ്രവര്‍ത്തന വര്‍ഷ ഉദ്ഘാടനവും ഭാരവാഹികളുടെ തെരഞ്ഞെടുപ്പും നടത്തി.

ചെറുപുഷ്പ മിഷന്‍ ലീഗ് പിറവം ഫൊറോനാ 2021-22 പ്രവര്‍ത്തന വര്‍ഷ ഉദ്ഘാടനവും ഭാരവാഹികളുടെ തെരഞ്ഞെടുപ്പും നടത്തി.

പിറവം: ചെറുപുഷ്പ മിഷന്‍ ലീഗ് പിറവം ഫൊറോനാ 2021-22 പ്രവര്‍ത്തന വര്‍ഷ ഉദ്ഘാടനവും ഭാരവാഹികളുടെ തെരഞ്ഞെടുപ്പും സംയുക്തമായി മാങ്ങിടപ്പള്ളി സെന്‍്റ് തോമസ് പള്ളിയില്‍ നടത്തി. ഫൊറോന ഡയറക്ടര്‍ ഫാ. സ്റ്റീഫന്‍ കണ്ടരപ്പള്ളി പതാക ഉയര്‍ത്തി. ഫൊറോന വികാരി ഫാ. മണക്കാട്ട് ഉദ്ഘാടനം ചെയ്തു.സി.എം.എല്‍ സംസ്ഥാന ജോയിന്‍്റ് സെക്രട്ടറിയും, അതിരൂപത

Read More
ഓണ്‍ലൈന്‍ പഠനത്തിന് അവസരം ഒരുക്കി കെ.എസ്.എസ്.എസ് മൊബൈല്‍ ഫോണ്‍ ചലഞ്ച് പദ്ധതി

ഓണ്‍ലൈന്‍ പഠനത്തിന് അവസരം ഒരുക്കി കെ.എസ്.എസ്.എസ് മൊബൈല്‍ ഫോണ്‍ ചലഞ്ച് പദ്ധതി

കോട്ടയം: സഹമനുഷ്യരുടെ നന്മ ആഗ്രഹിക്കുന്നതൊടൊപ്പം സാധിക്കുന്ന തരത്തിലുള്ള സഹായങ്ങള്‍ ചെയ്യുമ്പോഴാണ് സാമൂഹ്യ പ്രതിബദ്ധതയുള്ള സമൂഹമായി നാം മാറുന്നതെന്ന് കോട്ടയം അതിരൂപത മെത്രാപ്പോലിത്ത മാര്‍ മാത്യു മൂലക്കാട്ട്.  കോവിഡ് പ്രതിസന്ധിയുടെ സാഹചര്യത്തില്‍ ഓണ്‍ലൈന്‍ പഠനത്തിന് ബുദ്ധിമുട്ടനുഭവിക്കുന്ന കുട്ടികള്‍ക്ക് കരുതല്‍ ഒരുക്കുക എന്ന ലക്ഷ്യത്തോടെ കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവനവിഭാഗമായ കോട്ടയം

Read More
ഞീഴൂർ പുലികുത്തിയേൽ മത്തായി ഉതുപ്പ് (92) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

ഞീഴൂർ പുലികുത്തിയേൽ മത്തായി ഉതുപ്പ് (92) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

ഞീഴൂർ: പുലികുത്തിയേൽ മത്തായി ഉതുപ്പ് (92) നിര്യാതനായി. മൃതസംസ്കാരം 7/9/2021 ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് ഞീഴൂർ ഉണ്ണിമിശിഹ ക്നാനായ കത്തോലിക്കാ ദൈവാലയത്തില്‍. ഭാര്യ പരേതയായ മറിയക്കുട്ടി അരിക്കുഴ പാലക്കീഴിൽ കുടുംബാഗമാണ്. മക്കൾ: മേരി മാത്യു, ലീലാമ്മ തോമസ്, ത്രേസ്സ്യാമ്മ ഫിലിപ്പ്, പരേതനായ ജോസഫ് മത്തായി, ചിന്നമ്മ തങ്കച്ചൻ,

Read More
കറുപ്പന്തറ (കണ്ണങ്കര) കിഴക്കേമഠത്തിൽ ചിന്നമ്മ കുരുവിള (86) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE

കറുപ്പന്തറ (കണ്ണങ്കര) കിഴക്കേമഠത്തിൽ ചിന്നമ്മ കുരുവിള (86) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE

കറുപ്പന്തറ (കണ്ണങ്കര): പരേതനായ കിഴക്കേമഠത്തിൽ കുരുവിളയുടെ ഭാര്യ ചിന്നമ്മ കുരുവിള (86) നിര്യാതയായി. മൃതസംസ്കാരം 07.09.2021 ചൊവ്വാഴ്ച 03.00 pm ന് വീട്ടില്‍ ആരംഭിച്ച് കടുത്തുരുത്തി സെന്റ്‌ മേരീസ് ക്നാനായ കത്തോലിക്കാ ദൈവാലയത്തില്‍ (വലിയപള്ളി). പരേത പുത്തന്‍ചിറയില്‍ കുടുംബാംഗമാണ്. മക്കള്‍: ഫാ. ജെയിംസ്‌, ജോര്‍ജ്ജ്, ഡെല്ലി മാത്യു, ജോസഫ്

Read More
പുതുവേലിയില്‍ ‘ കൈത്താങ്ങ് ’ പദ്ധതി ഉദ്ഘാടനം ചെയ്തു

പുതുവേലിയില്‍ ‘ കൈത്താങ്ങ് ’ പദ്ധതി ഉദ്ഘാടനം ചെയ്തു

പുതുവേലി: കെ സി സി പുതുവേലി യൂണിറ്റിന്റെ നേതൃത്വത്തില്‍ ഇടവകയിലെ വാസയോഗ്യമല്ലാത്ത ഭവനങ്ങള്‍ ഉള്ള കുടുംബങ്ങള്‍ക്ക് വാസയോഗ്യമായ വീടുകള്‍ ഒരുക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച*ഒരു കൈത്താങ്ങ്* എന്ന പദ്ധതിയുടെ ഔപചാരികമായ ഉദ്ഘാടനം വികാരി ഫാ. ജോണ്‍ കണിയാര്‍കുന്നേല്‍ അന്‍പതിനായിരം രൂപ നല്കി നിര്‍വ്വഹിച്ചു. പ്രസ്തുത ചടങ്ങില്‍ വച്ച് അതിരൂപത

Read More
കൃഷി പ്രോത്സാഹന പദ്ധതി ധനസഹായം ലഭ്യമാക്കി കെ.എസ്.എസ്.എസ്

കൃഷി പ്രോത്സാഹന പദ്ധതി ധനസഹായം ലഭ്യമാക്കി കെ.എസ്.എസ്.എസ്

കോട്ടയം: കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ നടപ്പിലാക്കി വരുന്ന കൃഷി സമുദ്ധാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കര്‍ഷകര്‍ക്ക് ധനസഹായം ലഭ്യമാക്കി.  തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച ചടങ്ങില്‍  ധനസഹായ വിതരണത്തിന്റെ ഉദ്ഘാടനം കോട്ടയം അതിരൂപത മെത്രാപ്പോലിത്ത മാര്‍ മാത്യു മൂലക്കാട്ട് നിര്‍വ്വഹിച്ചു.  കോട്ടയം

Read More