1. Home
  2. Breaking News

Category: INDIA

ഇരവിമംഗലം വെങ്ങാലിൽ ജോൺ മാത്യു (60) നിര്യാതനായി LIVE FUNERAL TELECASTING AVAILABLE

ഇരവിമംഗലം വെങ്ങാലിൽ ജോൺ മാത്യു (60) നിര്യാതനായി LIVE FUNERAL TELECASTING AVAILABLE

ഇരവിമംഗലം: വെങ്ങാലിൽ ജോൺ മാത്യു (60) നിര്യാതനായി. സംസ്ക്കാരം നാളെ (01/10/2021) ഉച്ചകഴിഞ്ഞു 3 മണിക്ക് ഇരവിമംഗലം (കക്കത്തുമല) സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ദേവാലയത്തിൽ. ഭാര്യ: ലൈല പുന്നത്തുറ പാടക്കുന്നേൽ കുടുംബാംഗം. മക്കൾ: ഒലിവിയ, മരിയ. മരുമകൻ: ടിസ്സൺ എലന്തനത്തു രാജാക്കാട്. LIVE LINK: https://youtu.be/_ZAdyZq8Uwc

Read More
പ്രതിസന്ധികളെ അതിജീവനത്തിന്റെ ചവിട്ടുപടികളാക്കി ജീവിത വിജയത്തിന്റെ പുതിയ പാതകള്‍ തുറക്കുവാന്‍ വിഭിന്നശേഷിയുള്ളവര്‍ക്ക് കഴിയണം – മാര്‍ മാത്യു മൂലക്കാട്ട്

പ്രതിസന്ധികളെ അതിജീവനത്തിന്റെ ചവിട്ടുപടികളാക്കി ജീവിത വിജയത്തിന്റെ പുതിയ പാതകള്‍ തുറക്കുവാന്‍ വിഭിന്നശേഷിയുള്ളവര്‍ക്ക് കഴിയണം – മാര്‍ മാത്യു മൂലക്കാട്ട്

എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകളില്‍ മികച്ച വിജയം കരസ്ഥമാക്കിയ ഭിന്നശേഷിയുള്ള വിദ്യാര്‍ത്ഥികളെ ആദരിച്ചു കോട്ടയം:  പ്രതിസന്ധികളെ അതിജീവനത്തിന്റെ ചവിട്ടുപടികളാക്കി ജീവിത വിജയത്തിന്റെ പുതിയ പാതകള്‍ തുറക്കുവാന്‍ വിഭിന്നശേഷിയുള്ളവര്‍ക്ക് കഴിയണമെന്ന് കോട്ടയം അതിരൂപത മെത്രാപ്പോലിത്ത മാര്‍ മാത്യു മൂലക്കാട്ട്. കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ

Read More
മേമ്മുറി തറപ്പേല്‍ എല്‍സമ്മ കുര്യന്‍ (70) നിര്യാതയായി. LIVE FUNERAL TELECASTING

മേമ്മുറി തറപ്പേല്‍ എല്‍സമ്മ കുര്യന്‍ (70) നിര്യാതയായി. LIVE FUNERAL TELECASTING

മേമ്മുറി: തറപ്പേല്‍ കുര്യന്റെ ഭാര്യ എല്‍സമ്മ കുര്യന്‍ (70) നിര്യാതയായി. സംസ്കാരം 02.10.2021 ശനിയാഴ്ച 4 pm ന് വീട്ടിലെ ശുശ്രൂഷകള്‍ക്ക് ശേഷം മേമ്മുറി ലിറ്റില്‍ ഫ്ലവര്‍ ക്നാനായ കത്തോലിക്കാ ദൈവാലയത്തില്‍. പരേത ചാമക്കാല വലിയവീട്ടില്‍പറമ്പില്‍ കുടുംബാംഗമാണ്. മക്കള്‍: സുനിത ജോജോ, സുജിത് കുര്യന്‍, സൗമ്യ ജോജി. മരുമക്കള്‍: ജോജോ പൂഴിക്കനടക്കല്‍ (മടമ്പം), സൈജി പെരുംപുഴയില്‍ (ചാമക്കാല), ജോജി കൊച്ചുപറമ്പില്‍ (ഇരവിമംഗലം).

Read More
കല്ലറ കണിയാംപറമ്പിൽ  ഷേർളി ജോസ് (61) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE

കല്ലറ കണിയാംപറമ്പിൽ ഷേർളി ജോസ് (61) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE

കല്ലറ: കണിയാംപറമ്പിൽ ജോസിന്റെ ഭാര്യ ഷേർളി ജോസ് (61) നിര്യാതയായി. സംസ്കാരം 02.10.2021 ശനിയാഴ്ച 3.00 pm ന് വീട്ടിലെ ശുശ്രൂഷകള്‍ക്ക് ശേഷം കല്ലറ സെന്‍റ് തോമസ് ക്നാനായ കത്തോലിക്കാ ദൈവാലയത്തില്‍ (പഴയപള്ളി). പരേത കൈപ്പുഴ ക്ലാക്കിയില്‍ കുടുംബാംഗമാണ്. മക്കൾ: ഷിജോമോന്‍ ജോസ് (ഓസ്ട്രേലിയ), സിമ്മിമോള്‍ അനീഷ് (ഓസ്ട്രേലിയ).

Read More
അമൽ എബ്രാഹം വെട്ടിക്കാട്ടിൽ കണ്ണൂർ യൂണിവേഴ്സിറ്റി ഹെവി വെയ്റ്റ്  ബോക്സിങ്ങ് ചാമ്പ്യൻ

അമൽ എബ്രാഹം വെട്ടിക്കാട്ടിൽ കണ്ണൂർ യൂണിവേഴ്സിറ്റി ഹെവി വെയ്റ്റ് ബോക്സിങ്ങ് ചാമ്പ്യൻ

കണ്ണൂർ: യൂണിവേഴ്സിറ്റി ഹെവി വെയ്റ്റ്  ബോക്സിങ്ങ് ചാമ്പ്യൻഷിപ്പിൽ കെ.സി.വൈ.ൽ അതിരൂപത ജോയിൻ്റ് സെക്രട്ടറിയും മലബാർ റീജിയൻ സെക്രട്ടറിയുമായ അമൽ എബ്രാഹം വെട്ടിക്കാട്ടിൽ ചാമ്പ്യൻ ആയി. പൂക്കയം ഇടവകാംഗമാണ്.

Read More
ലോക ഹൃദയദിനം: സൈക്കിള്‍ റാലിയുമായി കാരിത്താസ് ആശുപത്രി

ലോക ഹൃദയദിനം: സൈക്കിള്‍ റാലിയുമായി കാരിത്താസ് ആശുപത്രി

കോട്ടയം : ലോക ഹൃദയദിന സന്ദേശങ്ങള്‍ അറിയിച്ചുകൊണ്ട് സൈക്കിള്‍ റാലിയുമായി കാരിത്താസ് ആശുപത്രി. ലോക ഹൃദയാരോഗ്യദിനത്തിന്റെ പ്രാധാന്യവും സന്ദേശവും സാധാരണ ജനങ്ങളില്‍ എത്തിക്കുക എന്ന ഉദ്ദേശ്യത്തോടെ സൈക്കിള്‍ റാലി (സൈക്കളത്തോണ്‍) സംഘടിപ്പിച്ചു. ജില്ലാ ആരോഗ്യ വകുപ്പ്, ജില്ലാ പോലീസ്, കാര്‍ഡിയോളജി സൊസൈറ്റി ഓഫ് ഇന്ത്യ, കോട്ടയം സൈക്ലിങ് ക്ലബ്,

Read More
ബെബിള്‍ കമ്മീഷന്‍ സാഹിത്യ രചനാ മത്സര വിജയികള്‍

ബെബിള്‍ കമ്മീഷന്‍ സാഹിത്യ രചനാ മത്സര വിജയികള്‍

കോട്ടയം: കോട്ടയം അതിരൂപത ബൈബിള്‍ കമ്മീഷന്‍ നടത്തിയ സാഹിത്യ രചനാ മത്സരങ്ങളിലെ വിജയികളെ പ്രഖ്യാപിച്ചു. ചെറുകഥ( അത്മായര്‍)– 1-ബീന ജോസ്ലറ്റ് പ്ളാത്തോട്ടത്തില്‍ കിടങ്ങൂര്‍, 2-ബിജു പാറ്റ്യാല്‍ പുളിഞ്ഞാല്‍,3-കെ.ജെ ജോസ് കൈപ്പാറേട്ട് ഉഴവൂര്‍. ലേഖനം ( അത്മായര്‍)-1-ബിജു പാറ്റ്യാല്‍ പുളിഞ്ഞാല്‍, 2-കെ.ജെ ജോസ് കൈപ്പാറേട്ട് ഉഴവുര്‍. 3-റെജി തോമസ് കുന്നൂപ്പറമ്പില്‍ ചാമക്കാല. കവിത

Read More
ക്‌നാനായ കോ – ഓപ്പറേറ്റീവ് സൊസൈറ്റി വാര്‍ഷിക പൊതുയോഗം നടത്തി .

ക്‌നാനായ കോ – ഓപ്പറേറ്റീവ് സൊസൈറ്റി വാര്‍ഷിക പൊതുയോഗം നടത്തി .

ക്‌നാനായ മള്‍ട്ടി സ്റ്റേറ്റ് കോ – ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റി ഒന്‍പതാമത് വാര്‍ഷിക പൊതുയോഗം ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ വെച്ച് നടത്തി. സൊസൈറ്റി ചെയര്‍മാന്‍ സ്റ്റീഫന്‍ ജോര്‍ജ് എക്‌സ്. എം.എല്‍.എ അധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍മാന്‍ ബിനോയ് ഇടയാടിയില്‍, ഡയറക്ടര്‍ തോമസ് പീടികയില്‍,മാനേജിങ് ഡയറക്ടര്‍ സിബി ആന്റണി, ഓഡിറ്റര്‍

Read More
ക്രൈസ്റ്റ് നഗർ (60 കവല) കുര്യന്‍കരോട്ട് ഏലിക്കുട്ടി തോമസ് (പെണ്ണമ്മ, 72)  നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE

ക്രൈസ്റ്റ് നഗർ (60 കവല) കുര്യന്‍കരോട്ട് ഏലിക്കുട്ടി തോമസ് (പെണ്ണമ്മ, 72) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE

ക്രൈസ്റ്റ് നഗർ (60 കവല) കുര്യന്‍കരോട്ട് തോമസിന്റെ ഭാര്യ ഏലിക്കുട്ടി തോമസ് (പെണ്ണമ്മ, 72) നിര്യാതയായി. സംസ്കാരം 26.09.2021 ഞായറാഴ്ച 3.00 pm ന് ഭവനത്തില്‍ ആരംഭിച്ചു ക്രൈസ്റ്റ് നഗർ (60 കവല) സെന്റ് ജൂഡ് കനാനായ കത്തോലിക്ക ദൈവാലയത്തില്‍. മക്കൾ: ലിസി, സജി, ബിജു, ജിഷ. മരുമക്കൾ: ജോസഫ് തേരകത്തനാടിയിൽ

Read More
ചെറുകര തേക്കുംകാട്ടില്‍ എസ്തപ്പാന്‍ T.O. (കൊച്ചേട്ടായി, 69) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

ചെറുകര തേക്കുംകാട്ടില്‍ എസ്തപ്പാന്‍ T.O. (കൊച്ചേട്ടായി, 69) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

ചെറുകര/പടിഞ്ഞാറ്റിന്‍കര: തേക്കുംകാട്ടില്‍ എസ്തപ്പാന്‍ T.O. (കൊച്ചേട്ടായി, 69) നിര്യാതനായി. മൃതസംസ്കാര ശുശ്രൂഷകള്‍ 25.09.2021 ശനിയാഴ്ച 2.00 pm ഭവനത്തില്‍ ആരംഭിച്ചു ചെറുകര സെന്റ്‌ മേരീസ് ക്നാനായ കത്തോലിക്കാ ദൈവാലയത്തില്‍. ഭാര്യ എല്‍സമ്മ ഉഴവൂര്‍ കുന്നപ്പിള്ളില്‍ കുടുംബാംഗമാണ്. മകന്‍: സിജോ (ആസ്ട്രലിയ). മരുമകള്‍: ബിന്‍റു ചെറുകര പൂതംപാറയില്‍ കുടുംബാംഗം. LIVE LINK: https://youtu.be/f16jH_q2Zvg

Read More