മംഗലഗിരി ഇടവകയിലെ അല്‍മായ സംഘടനകളുടെ സംഗമം സംഘടിപ്പിച്ചു
മംഗലഗിരി : ഇടവകയില്‍ പ്രവര്‍ത്തിക്കുന്ന അതിരൂപതയിലെ അല്‍മായ സംഘടനകളായ ക്നാനായ കത്തോലിക്കാ കോണ്‍ഗ്രസ്സ്, ക്നാനായ കാത്തലിക് വിമണ്‍സ് അസോസിയേഷന്‍ എന്നിവയിലെ അംഗങ്ങളുടെ സംഗമം മംഗല്‍ഡാം മര്‍ത്ത്മറിയം ദൈവാലയത്തില്‍ സംഘടിപ്പിച്ചു. വികാരി ഫാ. എബ്രാഹം പുതുക്കുളത്തിലിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം കോട്ടയം അതിരൂപതാ വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്
Read More