തിരിച്ചറിവിന്റെ നോമ്പുകാലം, ഫാ. ജെയിസൺ കൂട്ടക്കൈതയിൽ ഒ.എസ്.എച്ച്.
അവിസ്മരണീയ കായിക നേട്ടങ്ങളെ സ്വപ്‌നംകാണുന്ന ഓരോ കായികതാരത്തിന്റെയും വിദൂര സ്വപ്‌നമാണ് 4 വർഷത്തിൽ ഒരിക്കൽ നടക്കുന്ന കായികമാമാങ്കമായ ഒളിംപിക്‌സിൽ പങ്കെടുക്കുകയെന്നത്. ആ സ്വപ്‌നസാഫല്യത്തിനായി വർഷങ്ങൾ നീളുന്ന അച്ചടക്കം നിറഞ്ഞ പരിശീലനത്തിലൂടെ ശരീരത്തിനെയും മനസ്സിനെയും പാകപ്പെടുത്തി ലോകകായികമത്സരത്തിൽ സ്വന്തം രാജ്യത്തെ പ്രതിനിധീകരിക്കുക എന്ന ഒറ്റ ലക്ഷ്യത്തിനായി അഹോരാത്രം അധ്വാനിച്ച്, പല
Read More