1. Home
  2. Author Blogs

Author: knanayapathram

knanayapathram

ഉണ്ണിക്കൊരു ഊണ് “ സഹായനിധി വിതരണം ചെയ്തു

ഉണ്ണിക്കൊരു ഊണ് “ സഹായനിധി വിതരണം ചെയ്തു

സ്റ്റീഫൻ ചൊളളബേൽ (പി.ആർ.ഒ) ചിക്കാഗോ : മോർട്ടൻ ഗ്രോവ് സെന്റ് മേരീസ് ക്നാനായ ദേവാലയത്തിലെ മതബോധന സ്കൂളിന്റെ ആഭിമുഖ്യത്തിൽ “ഉണ്ണിക്കൊരു ഊണ് “ പദ്ധതിക്കുവേണ്ടി കുട്ടികൾ സ്വരൂപിച്ച ഒന്നരലക്ഷം രൂപ കേരളത്തിലെ സഹായം അർഹിക്കുന്ന വിവിധ അഗതിമന്ദിരങ്ങളിലെ സഹോദരങ്ങൾക്ക് വിതരണം ചെയ്തു . പ്രളയ ദുരിതം അനുഭവിച്ച കുടുംബങ്ങൾക്ക്

Read More
പുന്നത്തുറ കടിയംപള്ളിൽ മാത്യു മകൾ മെയ്‌മോൾ മാത്യു(43 ) യു കെയിൽ നിര്യാതയായി

പുന്നത്തുറ കടിയംപള്ളിൽ മാത്യു മകൾ മെയ്‌മോൾ മാത്യു(43 ) യു കെയിൽ നിര്യാതയായി

യു കെ ബ്ലാക്ബേണിൽ താമസിച്ചിരുന്ന കിടങ്ങൂർ പുന്നത്തുറ കടിയംപള്ളിൽ (ഇളംതോട്ടത്തിൽ) പ്രെസ്റ്റൺ മാത്യു മകൾ മെയ്‌മോൾ മാത്യു നിര്യാതയായി .സംസ്കാരം പിന്നീട് .മെയ്മോൾ നാട്ടിൽ പുന്നത്തറ ഇടവക അംഗവും , UK യിൽ ലിവർപൂൾ St. Pious ക്നാനായ മിഷൻ അംഗവുമാണ്. മെയ്മോളുടെ ആൽമശാന്തിക്കായി ഇന്ന്  9:00 am ന്

Read More
കണ്ണങ്കര നികര്‍ത്തില്‍ N.T. ലൂക്കോസ് നിര്യാതനായി. LIVE TELECASTING AVAILABLE

കണ്ണങ്കര നികര്‍ത്തില്‍ N.T. ലൂക്കോസ് നിര്യാതനായി. LIVE TELECASTING AVAILABLE

കണ്ണങ്കര നികര്‍ത്തില്‍ N.T. ലൂക്കോസ് നിര്യാതനായി. സംസ്ക്കാരം 16.03.2020 തിങ്കളാഴ്ച 4.00 pm ന് കണ്ണങ്കര സെന്‍റ് സേവിയേഴ്സ് ക്നാനായ കത്തോലിക്കാ ദേവാലയത്തില്‍. മക്കള്‍: ലൈസി, ലാലു, ലൈബു, ലൈജൂ. മരുമക്കള്‍: ജയിംസ് പുത്തന്‍പുരയില്‍ (ഏറ്റുമാനൂര്‍), ഷീനാ കുറ്റിവളചെല്‍ (കുറുമുള്ളുര്‍), ബീനാ വെള്ളത്തുവല്‍ – പൂതാളി (കുന്നുംകുഴക്കല്‍), ബോബി

Read More
സഭയും സമുദായവും ഇന്നിന്റെ പശ്ചാത്തലത്തിൽ

സഭയും സമുദായവും ഇന്നിന്റെ പശ്ചാത്തലത്തിൽ

സഭയും സമുദായവും ഇന്നിന്റെ പശ്ചാത്തലത്തിൽ എന്ന തലക്കെട്ടിൽ മെയ് 12 ലക്കം അപ്നാദേശിൽ ക്നാനായപത്രത്തിന്റെ അഡ്‌വൈസര്‍ കൂടിയായ ലേവി പടപ്പുരക്കൽ പ്രസിദ്ധീകരിച്ച ഏറെ കാലികവും ചിന്തോദീപ്തകവുമായ ലേഖനത്തിലെ പ്രസക്ത ഭാഗങ്ങൾ ഇവിടെ പൂനര്‍പ്രസദ്ധീകരിക്കുകയാണ് .ഏറെ ദീർഘിച്ച ലേഖനമായതിനാല്‍ സാമുദായിക തലം മാത്രമാണ് ഇവിടെ എടുത്ത് പ്രസിദ്ധീകരിക്കുന്നത്. സഭക്കും സമുദായത്തിനും

Read More

പ്രീ മാര്യേജ് കോഴ്സ് : സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.

ചിക്കാഗോ സെന്റെ തോമസ് രൂപതയുടെ കീഴിലുള്ള ക്നാനായ റീജിയന്റെ ആഭിമുഖ്യത്തിൽ മാർച്ച് ആറു മുതൽ എട്ടുവരെ ചിക്കാഗോ സെൻറ് മേരീസ് ക്നാനായ കത്തോലിക്കാ ദേവാലയത്തിൽ വച്ച് നടന്ന പ്രീ മാര്യേജ് കോഴ്സിൽ പങ്കെടുത്തവർക്ക് കോഴ്സ് സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. ക്നാനായ റീജിയണിലെ ഫാമിലി കമ്മീഷനാണ് ഈ ത്രിദിന കോഴ്സിന്

Read More
UK യിൽ പുറത്തു നമസ്കാര ശുശ്രൂഷ ആചരിക്കുന്നു

UK യിൽ പുറത്തു നമസ്കാര ശുശ്രൂഷ ആചരിക്കുന്നു

അതിപുരാതനവും  ചരിത്രപ്രസിദ്ധവുമായ കടുത്തുരുത്തി വലിയ പള്ളിയിലെ  മൂന്നുനോമ്പ് തിരുനാളിനോടനുബന്ധിച്ച് നടത്തപ്പെടുന്ന പുറത്തു നമസ്കാര ശുശ്രൂഷയുടെ അനുസ്മരണം മുൻവർഷങ്ങളിലെപോലെ  ഈ വർഷവും UK യിൽ ആഘോഷിക്കപ്പെടുന്നു. ഈ ശുശ്രൂഷ വഴി യഥാർത്ഥ അനുതാപത്തിലേക്ക്  നയിക്കപ്പെട്ട്‌ ആത്മവിശുദ്ധി പ്രാപിക്കുന്നതിലേക്ക് വേണ്ടി മാർച്ച് 22 ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3.30 ന് PERSHORE ദേവാലയത്തിലാണ്

Read More

മറ്റക്കര ഒഴുങ്ങാലില്‍ സജോ ജോസഫ് (44) നിര്യാതനായി

മറ്റക്കര: ഒഴുങ്ങാലില്‍ ജോസഫിന്റെ (ഏപ്പ്) മകന്‍ സജോ ജോസഫ് (44) ബോംബെയില്‍ നിര്യാതനായി. സംസ്‌കാരം ഞായറാഴ്ച(15.03.2020) വൈകുന്നേരം 4 മണിക്ക്‌ മറ്റക്കര മണ്ണൂര്‍ സെന്റ് ജോര്‍ജ് ക്‌നാനായ പളളിയില്‍. ഭാര്യ : സനു. മക്കള്‍ : അജോ, ലിജോ. സഹോദരങ്ങള്‍: ലൗലി (U.K), ജോബന്‍ (U.S.A), സജി(U.K). ഇവിടെ

Read More
യാത്രകളിലെ കാഴ്ചകളും ഉള്‍കാഴ്ചകളും: ജെറുസേലം സിബി ബെന്നി കൊച്ചാലുങ്കല്‍

യാത്രകളിലെ കാഴ്ചകളും ഉള്‍കാഴ്ചകളും: ജെറുസേലം സിബി ബെന്നി കൊച്ചാലുങ്കല്‍

സിബി ബെന്നി കൊച്ചാലുങ്കൽ ജെറുസേലം മുപ്പത്തിമൂന്ന് വർഷക്കാലത്തെ യേശുവിൻറെ കാൽപ്പാടുകൾ ഒരൊറ്റദിവസംകൊണ്ട് പിന്തുടരുക എന്ന അശ്രാന്തപരിശ്രമത്തിനൊടുവിൽ ഓടിക്കിതച്ചു് ദിനാന്ത്യത്തിൽ പൂർണ്ണമായി തകർന്നടിഞ്ഞവരാണ് ഓരോ തീർഥാടകരും. തളർന്ന ശരീരവും പശ്ചാത്താപത്താൽ ഉലഞ്ഞ മനസും കൊന്തയും കുരിശു൦ വിളക്കും മറ്റുപൂജ്യവസ്തുക്കളും വാങ്ങി കാലിയാക്കപ്പെട്ട മടിശീലകളുമായി തീരേണ്ടതല്ലല്ലോ നമ്മുടെ യാത്രവിശേഷങ്ങൾ. അതുകൊണ്ട് ആ

Read More
ക്നാനായക്കാരിയുടെ തൂലികയിൽ നിന്നും ഈ വർഷത്തെ ഏറ്റവും മികച്ച ക്രിസ്മസ് ഗാനം” മഞ്ഞുപെയ്യും രാത്രിയിൽ “

ക്നാനായക്കാരിയുടെ തൂലികയിൽ നിന്നും ഈ വർഷത്തെ ഏറ്റവും മികച്ച ക്രിസ്മസ് ഗാനം” മഞ്ഞുപെയ്യും രാത്രിയിൽ “

കുവൈറ്റ്: ഈ വർഷത്തെ ഏറ്റവും മികച്ച ക്രിസ്മസ് ഗാനങ്ങളിൽ ഒന്നായ മഞ്ഞുപെയ്യും രാത്രിയിൽ രചിച്ചിരിക്കുന്നത് കിടങ്ങൂർ സ്വദേശിനിയും പുന്നത്തറ സെൻറ് തോമസ് ക്നാനായ പഴയ പള്ളി ഇടവകാംഗവുമായ മിസ്സിസ് ഷൈല കുര്യൻ ചിറയിൽ ആണ്. കുവൈറ്റിൽ സ്റ്റാഫ് നഴ്സായി ജോലിചെയ്യുന്ന ഷൈല കുര്യൻ ഇതിനുമുമ്പും നിരവധി ഗാനങ്ങൾ രചിച്ചിട്ടുണ്ട്.ആന്റൊ

Read More
മൃതസംസ്‌കാര വേളയിലും മാനസിക പീഡനത്തിലൂടെ നേട്ടംകൊയ്യാന്‍ ശ്രമിക്കുന്നത് മാധ്യമധര്‍മ്മമോ?

മൃതസംസ്‌കാര വേളയിലും മാനസിക പീഡനത്തിലൂടെ നേട്ടംകൊയ്യാന്‍ ശ്രമിക്കുന്നത് മാധ്യമധര്‍മ്മമോ?

സ്വന്തം ലേഖകന്‍ കോട്ടയം അതിരൂപതയുടെ ആതുരസേവനരംഗത്ത് വളരെ വലിയ സംഭാവനകള്‍ നല്‍കി ലോകമെമ്പാടുമുള്ള നാനാജാതി മതസ്ഥരുടെ ഇടയില്‍ ഒരു വലിയ വ്യക്തിത്വത്തിന് ഉടമയായിരുന്നു  സി. ഡോ. മേരി മര്‍സലൂസ്. സിസ്റ്ററിന്റെ മൃതസംസ്‌കാര ശുശ്രൂഷകളുടെ തല്‍സമയ സംപ്രേഷണം ക്‌നാനായ പത്രത്തിലൂടെ നടത്തുമെന്ന് ഞങ്ങള്‍ അറിയിച്ചിരുന്നു. എന്നാല്‍ തികച്ചും നിര്‍ഭാഗ്യകരവും വേദനാജനകവുമായ

Read More