1. Home
  2. Author Blogs

Author: knanayapathram

knanayapathram

കിടങ്ങൂര്‍: മേക്കാട്ടേല്‍  ആലീസ് മത്തായി (64) നിര്യാതയായി.

കിടങ്ങൂര്‍: മേക്കാട്ടേല്‍ ആലീസ് മത്തായി (64) നിര്യാതയായി.

കിടങ്ങൂര്‍: മേക്കാട്ടേല്‍ മത്തായി മാത്യുവിന്‍െറ ഭാര്യ ആലീസ് മത്തായി (64) നിര്യാതയായി. സംസ്ക്കാരം വ്യാഴാഴ്ച മൂന്നിന് സെന്‍റ് മേരീസ് ഫൊറോന പള്ളിയില്‍. മക്കള്‍:  ലിസ്മി & ഷിനസണ്‍ താന്നിച്ചുവട്ടില്‍- പുന്നത്തുറ, ചിക്കാഗോ , ലിബിന്‍ & അനറ്റോള്‍ (ആലപ്പാട്ട്, മാറിക) - യു.കെ, ലിബിന & അജോ കുരീക്കാട്ടില്‍

Read More
ഡിട്രോയിറ്റ് സെ.മേരീസ് ക്നാനായ കത്തോലിക്ക ഇടവകയിൽ സകല വിശുദ്ധരുടെയും ദിനം ആഘോഷിച്ചു

ഡിട്രോയിറ്റ് സെ.മേരീസ് ക്നാനായ കത്തോലിക്ക ഇടവകയിൽ സകല വിശുദ്ധരുടെയും ദിനം ആഘോഷിച്ചു

ജെയിസ് കണ്ണച്ചാൻപറമ്പിൽ ( P R O ) ഡിട്രോയിറ്റ് സെ.മേരീസ് ക്നാനായ കത്തോലിക്ക ഇടവകയിൽ സകല വിശുദ്ധരുടെയും ദിനം ആഘോഷിച്ചു. നവംബർ 9 ഞായറാഴ്ച്ച ഡിട്രോയിറ്റ് സെ.മേരീസ് ക്നാനായ കത്തോലിക്ക ഇടവകയിൽ സകല വിശുദ്ധരുടെയും ദിനം ആഘോഷിച്ചു . സൺഡേ സ്കൂൾ ക്‌ളാസ്സുകളിൽ അധ്യാപകരും കുട്ടികളും ചേർന്നു

Read More
KKCA ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു.

KKCA ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു.

KKCA സെവൻസ് ഫുട്ബോൾ ആരവം 2025 ന് ജനറൽ സെക്രട്ടറി ജോജി ജോയ് പുലിയൻമാനാ യിൽ സ്വാഗതവും അനീഷ് എം ജോസ് മുതലുപിടിയിൽ നന്ദിയും പറഞ്ഞു.KKCA ഭാരവാഹികളായ ആൽബിൻ ജോസ് അത്തിമറ്റത്തിൽ , ഷിബു ജോൺ ഉ റുമ്പനാനിക്കൽ, ജോണി ജേക്കബ് ചേന്നാട്ട്, ഡോണ തോമസ് തയ്യിൽ, ലിഫിൻ

Read More
ചെറുകര ചിറയിൽപറമ്പിൽ സി.കെ. തമ്പി (78) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

ചെറുകര ചിറയിൽപറമ്പിൽ സി.കെ. തമ്പി (78) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

ചെറുകര ചിറയിൽപറമ്പിൽ സി.കെ. തമ്പി (78) നിര്യാതനായി. സംസ്കാരം 18.11.2025 ചൊവ്വാഴ്ച 2.00 pm ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം ചെറുകര സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ പള്ളിയിൽ. LIVE LINK: [yotuwp type="videos" id="gTXMJrtZrCo" ]

Read More
ഉഴവൂര് ഇന്ന് ചെന്നാൽ കാണുന്നതിലും കൂടുതൽ ആൾക്കാരെ യുകെ ഉഴവൂർ സംഗമത്തിൽ കാണാൻ കഴിഞ്ഞെന്നും, ഉഴവൂരിൻ്റെ  സംസ്കാരവും, പാരമ്പര്യവും, മൂല്യങ്ങളും നിലനിർത്താൻ ഇത്തരം കൂട്ടായ്മകൾ സഹായിക്കുന്നു എന്നും,  സംഗമം ഉദ്ഘാടനം ചെയ്ത മാതാപിതാക്കൾ. അളിയന്മാർക്ക് സ്നേഹിക്കാൻ മാത്രമല്ല നല്ല മനസ്സിന്റെ ഉടമകൾ ആണെന്നും ഉഴവൂരിൻ്റെ അളിയന്മാർ. പതിനേഴാമത് യുകെ ഉഴവൂർ സംഗമം ഒരുത്സവമായി.

ഷിൻസൺ മാത്യു പതിനേഴാമത് ഉഴവൂർ സംഗമം ഇന്നലെ ലെസ്‌റ്ററിൽ കൊണ്ടാടിയപ്പോൾ സന്തോഷത്തോടെയും, ആത്മസംതൃപ്തിയോടെയും ആണ് ഓരോ ഉഴവൂർക്കാരും സംഗമത്തിൽ പങ്കെടുത്തത്. ഉഴവൂർ സംഗമത്തിന്റെ ചരിത്രത്തിൽ ആദ്യമായി 600 ഓളം പേരാണ് പങ്കെടുത്തത്. ഉഴവൂര് ഇന്ന് ചെന്നാൽ കാണുന്നതിലും കൂടുതൽ ഉഴവൂർക്കാരെ യുകെ ഉഴവൂർ സംഗമത്തിൽ കാണാൻ കഴിഞ്ഞെന്നും, എങ്ങോട്ട്

Read More
ആർച്ചുബിഷപ്പ് കുന്നശ്ശേരി മെമ്മോറിയൽ ക്‌നാനായ ഹെറിറ്റേജ് ഗ്യാലറി (മ്യൂസിയം) നവംബർ 18 ന് നാടിന് സമർപ്പിക്കുന്നു.

ആർച്ചുബിഷപ്പ് കുന്നശ്ശേരി മെമ്മോറിയൽ ക്‌നാനായ ഹെറിറ്റേജ് ഗ്യാലറി (മ്യൂസിയം) നവംബർ 18 ന് നാടിന് സമർപ്പിക്കുന്നു.

ക്‌നാനായക്കാരുടെ തലപ്പള്ളിയായ കടുത്തുരുത്തി വലിയപള്ളി അങ്കണത്തിൽ നിർമ്മാണം പൂർത്തിയാക്കിയ ആർച്ചുബിഷപ്പ് കുന്നശ്ശേരി മെമ്മോറിയൽ ക്‌നാനായ ഹെറിറ്റേജ് ഗ്യാലറി (മ്യൂസിയം) 2025 നവംബർ 18-ാം തീയതി ഉച്ചകഴിഞ്ഞ് 3 മണിക്ക് കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാർ മാത്യു മൂലക്കാട്ട് വെഞ്ചരിച്ച് നാടിന് സമർപ്പിക്കുന്നു. ക്‌നാനായ ജനതയുടെ കുടിയേറ്റ ചരിത്രവും വളർച്ചയും

Read More
KKCA ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു

KKCA ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു

കുവൈറ്റ് ക്നാനായ കൾച്ചറൽ അസോസിയേഷന്റെ ആഭ്യമുഖ്യത്തിൽ KKCA സെവൻസ് ഫുട്ബോൾ ആരവം2025 എന്ന പേരിൽ ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു. നവംബർ 14 വെള്ളിയാഴ്ച്ച മംഗഫ് സബാഹിയ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ അഞ്ച് സോണുകളിൽ നിന്നായി ഇരുപതോളം ടീമുകൾ ടൂർണമെന്റിൽ പങ്കെടുത്തു. ഫുട്ബാൾ മത്സരത്തിന്റെ ഉദ്ഘാടനം KKCA പ്രസിഡന്റ് ജോസുകുട്ടി

Read More
മാഞ്ഞൂർ മങ്ങാച്ചിറയിൽ അന്നമ്മ ഔസേപ്പ് (90) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE

മാഞ്ഞൂർ മങ്ങാച്ചിറയിൽ അന്നമ്മ ഔസേപ്പ് (90) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE

മാഞ്ഞൂർ മങ്ങാച്ചിറയിൽ അന്നമ്മ ഔസേപ്പ് (90) നിര്യാതയായി. സംസ്കാരം 15.11.2025 ശനിയാഴ്ച 3.00 pm ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം കുറുപ്പന്തറ സെൻ്റ്. തോമസ് ക്‌നാനായ കത്തോലിക്ക പളളിയിൽ. LIVE LINK: [yotuwp type="videos" id="JrrqkVJcPdY" ]

Read More
യുകെയിലുള്ള ഓരോ ഉഴവൂർക്കാരും നാളെ ലെസ്റ്ററിൽ എത്തിചേരും. 600 ഓളം പേര് ഒത്തുചേരുന്നത് ഇതാദ്യമായി. മാതാപിതാക്കൾ മുഖ്യാതിഥികൾ.

യുകെയിലുള്ള ഓരോ ഉഴവൂർക്കാരും നാളെ ലെസ്റ്ററിൽ എത്തിചേരും. 600 ഓളം പേര് ഒത്തുചേരുന്നത് ഇതാദ്യമായി. മാതാപിതാക്കൾ മുഖ്യാതിഥികൾ.

ഷിൻസൺ മാത്യു  ലെസ്‌റ്ററിലുള്ള ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വീടുകൾ ഇന്ന് ഉഴവൂർക്കാരെ കൊണ്ട് നിറയും. നാളെ നടക്കുന്ന പതിനേഴാമത് ഉഴവൂർ സംഗമത്തിന് പലരും ലെസ്റ്ററിൽ എത്തിച്ചേർന്നുവെന്ന് സംഘാടകർ അറിയിച്ചു. നാട്ടുകാരും, കൂട്ടുകാരും, കുടുംബക്കാരും ഒരുമിച്ച് ഒത്തുചേരുവാനും, കളി തമാശകൾ പറഞ്ഞിരിക്കുവാനും, ഒപ്പം കലാകായിക മാമാങ്കങ്ങളിൽ ഏർപ്പെടുവാനും ഒക്കെയായി ഉഴവൂർക്കാർ നാളെ

Read More
“മൈ സെയിന്റ്, മൈ ഹീറോ”  വീഡിയോ മത്സരം

“മൈ സെയിന്റ്, മൈ ഹീറോ”  വീഡിയോ മത്സരം

ചിക്കാഗോ: വടക്കേ അമേരിക്കയിലെ ക്‌നാനായ കാത്തലിക് റീജിയണിലെ ഹോളി ചൈൽഡ് ഹുഡ് മിനിസ്റ്റി (തിരുബാല സഖ്യം) യുടെ ആഭിമുഖ്യത്തിൽ "മൈ സെയിന്റ്, മൈ ഹീറോ"  വീഡിയോ മത്സരം സംഘടിപ്പിക്കുന്നു. മൂന്നാം ക്‌ളാസ്സുകൾ വരെ പഠിക്കുന്ന കുട്ടികൾക്കാണ് മത്സരത്തിൽ പങ്കെടുക്കാൻ സാധിക്കുന്നത്. തങ്ങളുടെ ഇഷ്‌ട വിശുദ്ധരെ ഒരു മിനിറ്റ് നീളമുള്ള

Read More