1. Home
  2. Author Blogs

Author: knanayapathram

knanayapathram

50th Wedding Anniversary

50th Wedding Anniversary

50 - മാം വിവാഹവാർഷികം (23.11.2025) എ. കെ. ജോസ് & മോളിക്കുട്ടി ജോസ് അപ്പോഴിപ്പറമ്പിൽ, മേമ്മുറി പ്രിയപ്പെട്ട പപ്പായ്ക്കും മമ്മിക്കും 50- മാം വിവാഹവാർഷികത്തിന്റെ പ്രാർത്ഥനാനിർഭരമായ മംഗളാശംസകൾ സ്നേഹപൂർവ്വം മക്കൾ: അലോക് & ദീപ അപ്പോഴിപ്പറമ്പിൽ അഞ്ചന & സന്തോഷ് പതിപ്പിള്ളിൽ അല്ലിക & സുനിൽ തമ്മാട്ട്

Read More
ക്നാനായ റീജിയൻ വിവാഹഒരുക്ക കോഴ്സ്  ഡാളസ്സിൽ നടത്തപ്പെട്ടു

ക്നാനായ റീജിയൻ വിവാഹഒരുക്ക കോഴ്സ്  ഡാളസ്സിൽ നടത്തപ്പെട്ടു

ഡാളസ്: ക്നാനായ റീജിയൻ ഫാമിലി കമ്മീഷന്റെ നേതൃത്വത്തിൽ മൂന്ന് ദിവസത്തെ വിവാഹ ഒരുക്ക കോഴ്സ് ഡാളസ്റ്റ് ക്രിസ്തുരാജ ക്നാനായ കത്തോലിക്ക ദൈവാലയത്തിൽ വച്ച് നവംബർ 14,15,16, തിയതികളിൽ നടത്തപ്പെട്ടു. വൈദികരും അല്മായരും  അടങ്ങുന്ന റിസോഴ്സ് ടീം അംഗങ്ങൾ വിവിധ വിഷയങ്ങളെ ആസ്പദമാക്കി ക്ലാസ്സുകൾ എടുത്തു. ക്നാനായ റീജിയന്റെ വിവിധ

Read More
താങ്ക്സ്  ഗിവിങ്ങ് ആഘോഷ കൂടായ്മ ഒരുക്കി ഡാളസ് ജോയ് മിനിസ്ട്രി

താങ്ക്സ്  ഗിവിങ്ങ് ആഘോഷ കൂടായ്മ ഒരുക്കി ഡാളസ് ജോയ് മിനിസ്ട്രി

ഡാളസ്: ക്രീസ്തു രാജ ക്നാനായ കത്തോലിക്ക ഇടവക സീനിയർ ഗ്രൂപ്പ് അഗങ്ങളുടെ "ജോയ്" മിനിസ്ട്രി തായ്ക്സ് ഗിവിങ്ങ് കൂട്ടായ്മ ഏവർക്കും നവ്യാനുഭവമായി. ദൈവത്തിന് കൃതഞ്ജത അർപ്പിച്ച് കൊണ്ട് വികാരി ഫാ. ബിൻസ് ചേത്തലിൽ വി. കുർബ്ബാന അർപ്പിച്ചു. സെന്റ് പയസ് റ്റെന്ത് ഹാളിൽ നടന്ന കൂട്ടായ്മയിൽ പ്രസിഡന്റ് തിയോഫിൽ

Read More
കൂടല്ലൂർ മാവേലിൽ ആലിസ് ജോസ് (71) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE

കൂടല്ലൂർ മാവേലിൽ ആലിസ് ജോസ് (71) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE

കൂടല്ലൂർ മാവേലിൽ ആലിസ് ജോസ് (71) നിര്യാതയായി. സംസ്കാരം 23.11.2025 ഞായറാഴ്ച 3.00 pm ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം കൂടല്ലൂർ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ പള്ളിയിൽ. LIVE LINK: [yotuwp type="videos" id="SUzWKgUJhvM" ]

Read More
ക്നാനായ പത്രം പത്താം വർഷത്തിലേക്ക് . ക്നാനായ പത്രം 2026 കലണ്ടറുകൾ വിതരണത്തിന് തയ്യാറായി

ക്നാനായ പത്രം പത്താം വർഷത്തിലേക്ക് . ക്നാനായ പത്രം 2026 കലണ്ടറുകൾ വിതരണത്തിന് തയ്യാറായി

ഒരു ദശകത്തിലേറെയായി ക്നാനായ പത്രത്തിൻ്റെ വായനക്കാർ ആവേശത്തോടെ  സ്വീകരിക്കുന്ന അപൂര്‍വ്വ സമ്മാനമായ ക്നാനായ പത്രം കലണ്ടർ വളരെ നേരത്തെ തന്നെ വിതരണത്തിന് തയ്യാറായി. ക്നാനായ പത്രത്തിന്റെ എല്ലാ വായനക്കാരോടും ഉള്ള സ്നേഹത്തിൻറെ പ്രതിഫലനമാണ് എല്ലാവർഷവും ക്നാനായ പത്രം വായനക്കാർക്ക് വേണ്ടി നൽകുന്ന ക്നാനായ പത്രം കലണ്ടർ. ക്നാനായ പത്രം

Read More
ചാമക്കാലാ  നിരവത്ത് TN തോമസ്(83) നിര്യാതനായി

ചാമക്കാലാ നിരവത്ത് TN തോമസ്(83) നിര്യാതനായി

ചാമക്കാലാ ഇടവക നിരവത്ത് TN തോമസ്(83) നിര്യാതനായി. ഭാര്യ ചിന്നമ്മ(താമരക്കാട്).മക്കൾ റീന(കുറുമുള്ളൂർ- കുവൈറ്റ്), റോയി(കുവൈറ്റ്), രാജേഷ്.സംസ്കാരം പിന്നീട് ചാമക്കാല സെൻറ് ജോൺസ് ക്നാനായ കത്തോലിക്ക ദേവാലയത്തിൽ

Read More
നീണ്ടൂര്‍: വെട്ടിക്കാട്ട്  ആന്‍സി തോമസ്  നിര്യാതയായി.

നീണ്ടൂര്‍: വെട്ടിക്കാട്ട് ആന്‍സി തോമസ് നിര്യാതയായി.

നീണ്ടൂര്‍: വെട്ടിക്കാട്ട് തൊമ്മിക്കുഞ്ഞിന്റെ ഭാര്യ ആന്‍സി തോമസ് (71) നിര്യാതയായി. സംസ്‌കാരം വ്യാഴാഴ്ച (20.11.2025) ഉച്ചകഴിഞ്ഞ് 3 മണിക്ക് നീണ്ടൂര്‍ സെന്റ് മൈക്കിള്‍സ് ക്‌നാനായ പളളിയില്‍.                                 

Read More
ക്‌നാനായ സമുദായത്തിന്റെ ചരിത്രം അനാവരണം ചെയ്യുന്ന ബിഷപ്പ് കുന്നശ്ശേരി മെമ്മോറിയൽ ക്‌നാനായ ഹെറിറ്റേജ് ഗാലറി നാടിനു സമർപ്പിച്ചു

ക്‌നാനായ സമുദായത്തിന്റെ ചരിത്രം അനാവരണം ചെയ്യുന്ന ബിഷപ്പ് കുന്നശ്ശേരി മെമ്മോറിയൽ ക്‌നാനായ ഹെറിറ്റേജ് ഗാലറി നാടിനു സമർപ്പിച്ചു

ക്നാനായക്കാരുടെ തലപ്പള്ളിയായ കടുത്തുരുത്തി വലിയപള്ളി അങ്കണത്തിൽ നിർമ്മാണം പൂർത്തിയാക്കിയ ആർച്ചുബിഷപ്പ് കുന്നശ്ശേരി മെമ്മോറിയൽ ക്നാനായ ഹെറിറ്റേജ് ഗ്യാലറി (മ്യൂസിയം) കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാർ മാത്യു മൂലക്കാട്ട് വെഞ്ചരിച്ച് നാടിന് സമർപ്പിച്ചു. കോട്ടയം എം.പി. ഫ്രാൻസിസ് ജോർജ്ജ് നാടമുറിച്ച് ഗ്യാലറി പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തു. വെഞ്ചരിപ്പിനെ തുടർന്നു നടത്തപ്പെട്ട പൊതുസമ്മേളനത്തിൽ

Read More
എം.എസ്.ഡബ്‌ളിയു വിദ്യാര്‍ത്ഥികള്‍ക്കായി പഠന ശിബിരം സംഘടിപ്പിച്ചു

എം.എസ്.ഡബ്‌ളിയു വിദ്യാര്‍ത്ഥികള്‍ക്കായി പഠന ശിബിരം സംഘടിപ്പിച്ചു

കോട്ടയം:  കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ എം.എസ്.ഡബ്‌ളിയു വിദ്യാര്‍ത്ഥികള്‍ക്കായി സാമൂഹ്യ അവബോധ പഠന ശിബിരം സംഘടിപ്പിച്ചു. കോട്ടയം ബിസിഎം കോളേജ് സോഷ്യല്‍ വര്‍ക്ക് ഡിപ്പാര്‍ട്ടുമെന്റുമായി സഹകരിച്ചുകൊണ്ട് ഒന്നാം വര്‍ഷ എം.എസ്.ഡബ്‌ളിയു വിദ്യാര്‍ത്ഥികള്‍ക്കായി തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച പഠന ശിബിരത്തിന്റെ ഉദ്ഘാടനം

Read More
സോഷ്യല്‍ വര്‍ക്ക് വിദ്യാര്‍ത്ഥികള്‍ക്കായി പഠന ശിബിരം സംഘടിപ്പിച്ചു

സോഷ്യല്‍ വര്‍ക്ക് വിദ്യാര്‍ത്ഥികള്‍ക്കായി പഠന ശിബിരം സംഘടിപ്പിച്ചു

കോട്ടയം:  കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ സോഷ്യല്‍ വര്‍ക്ക് വിദ്യാര്‍ത്ഥികള്‍ക്കായി സാമൂഹ്യ അവബോധ പഠന ശിബിരം സംഘടിപ്പിച്ചു. പാലാ ചേര്‍പ്പുങ്കല്‍ ബി.വി.എം ഹോളി ക്രോസ് കോളേജ്, ഇടുക്കി രാജാക്കാട് സാന്‍ജോ കോളേജ് എന്നിവിടങ്ങളിലെ സോഷ്യല്‍ വര്‍ക്ക് ഡിപ്പാര്‍ട്ടുമെന്റുകളുമായി സഹകരിച്ചുകൊണ്ട് ഒന്നാം

Read More