ചോഴിയക്കാട് കൊച്ചുപറമ്പിൽ മറിയാമ്മ മത്തായി (90) നിര്യാതയായി. സംസ്കാരം 11.04.2026 ശനിയാഴ്ച 3.30 pm ന് കൊച്ചുപറമ്പിൽ കൊച്ചുമോന്റെ ഭവനത്തിലെ ശുശ്രുഷകൾക്ക് ശേഷം പാച്ചിറ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ പള്ളിയിൽ. ഭർത്താവ് ചിങ്ങവനം പീടികപറമ്പിൽ പരേതനായ മത്തായി.
Facebook Comments