ചാമക്കാലാ ഇടവക മാഞ്ഞൂർ സൗത്ത് താനത്ത് റ്റി.കെ ഫിലിപ്പ് (65) നിര്യാതനായി. ഭാര്യ ആൻസി( കല്ലറ പഴയ പള്ളി).മക്കൾ ആൽഫി(ഒളശ്ശ – UK), ക്രിസ്റ്റി( ഇറ്റലി). സംസ്കാരം പിന്നീട് ചാമക്കാല സെൻറ് ജോൺസ് ക്നാനായ കത്തോലിക്ക ദേവാലയത്തിൽ Facebook Comments