കുറുമുള്ളൂർ കല്ലമ്പാറ കുതിരക്കാട്ടിൽ കെ.എം. അബ്രഹം (അവറാച്ചൻ – 65) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

കുറുമുള്ളൂർ കല്ലമ്പാറ കുതിരക്കാട്ടിൽ കെ.എം. അബ്രഹം (അവറാച്ചൻ – 65) നിര്യാതനായി. സംസ്കാരം 11.04.2026 ശനിയാഴ്ച 3.30 pm ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം കുറുമുള്ളൂർ സെന്റ് സ്റ്റീഫൻസ് ക്നാനായ കത്തോലിക്ക പള്ളിയിൽ.

ഭാര്യ: ലൈല കക്കത്തുമല അപ്പോഴിപ്പറമ്പിൽ കുടുംബാംഗമാണ്. മക്കൾ: അനീഷ്, അനിമോൾ. മരുമക്കൾ: നിമിഷ ചിറക്കുഴിപുത്തൻപുര (അരീക്കര), സിനീഷ് അരുവിത്തറയിൽ (പടമുഖം). കൊച്ചുമക്കൾ: അയോണ, അയോൺ, നതാൻ, ഏതൻ.

രാവിലെ 10.30 മുതൽ തത്സമയം ക്നാനായ പത്രത്തിൽ ലഭ്യമാണ്.

LIVE LINK:

Facebook Comments

Read Previous

പൂഴിക്കോൽ മുകളേൽ ഏലിയാമ്മ ചുമ്മാർ (86) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE