യു കെ കെ സി എ കൺവെൻഷന് എന്തിനു പോകണം?
ജോബി ഐത്തിൽ (UKKCA മുൻ ജോയിന്റ് സെക്രട്ടറിയാണ് ലേഖകൻ) യു കെ യിലെ ഓരോ ക്‌നാനായക്കാരനും ആകാംക്ഷയോടെ അതിലേറെ ഒട്ടേറെ പ്രതീക്ഷകളോടെ കാത്തിരിക്കുന്ന 22 മത് യു കെ കെ സി എ കൺവൻഷൻ നമ്മുടെ പടിവാതിൽക്കൽ എത്തിക്കഴിഞ്ഞിരിക്കുന്നു. കൺവെൻഷനിൽ ഇത് വരെ എത്താത്ത പുതുതായി എത്തിച്ചേർന്ന പല
Read More