1. Home
  2. Breaking News

Category: UK / EUROPE

കെട്ടിലും മട്ടിലും സമഗ്ര മാറ്റം വരുത്തി ഏറെ പുതുമകളുമായി UKKCA യുടെ 2021 കലണ്ടറുകൾ യൂണിറ്റുകളിലേക്ക്

കെട്ടിലും മട്ടിലും സമഗ്ര മാറ്റം വരുത്തി ഏറെ പുതുമകളുമായി UKKCA യുടെ 2021 കലണ്ടറുകൾ യൂണിറ്റുകളിലേക്ക്

UK യിലെ ക്നാനായക്കാർക്ക് പുതുവൽസര സമ്മാനമായി 2021 ലെ കലണ്ടറുകൾ വിതരണത്തിനായി തയ്യാറായിക്കഴിഞ്ഞു. UKയിലെ ക്നാനാനായ കുടുംബങ്ങളുടെ തിരിച്ചറിയൽ കാർഡായി ക്നാനായ ഭവനങ്ങളുടെ ചുവരുകളെ അലങ്കരിയ്ക്കാൻ പുതുമയാർന്ന രൂപകൽപ്പനയുമായാണ് 2021 കലണ്ടറുകൾ പുറത്തിറങ്ങുന്നത്. തെറ്റിനെ വിമർശിക്കാൻ മാത്രമല്ല നല്ല തിനെ ഇരുകൈകളും നീട്ടി സ്വീകരിയ്ക്കാനും ക്നാനായക്കാർ ഒരു ചുവട്

Read More
UKKCA യുടെ ലോക്ക് ഡൗൺ ചലഞ്ച് പുരാതനപ്പാട്ട് മത്സരത്തിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ ബർമിംഗ്ഹാം  യൂണിറ്റിലെ സൈറ മരിയ ജിജോയ്ക്കും, ആഷ്ന അഭിലാഷിനും മൂന്നാം സ്ഥാനം പങ്കിട്ടെടുത്ത് മാഞ്ചസ്റ്റർ യൂണിറ്റിലെ ജോവിനാ ജിജിയും ചിച്ചസ്റ്റർ ആൻഡ് ലിറ്റിൽ ഹാംപ്റ്റൺ യൂണിറ്റിലെ ലെറ്റ്മി ജോസും.

മാത്യു പുളിക്കത്തൊട്ടിൽPRO UKKCA വിശ്വാസവും പാരമ്പര്യവും മുറുകെപ്പിടിച്ച് തനിമയിൽ പുലരുന്ന ജനതയ്ക്ക് നാളെ യൂറോപ്പിൽ എന്ത് സംഭവിയ്ക്കും?, തലമുറകളായി ക്നാനായ സമുദായം അനുവർത്തിച്ചു വരുന്ന ആചാരങ്ങളോടും അനുഷ്ഠാനങ്ങളോടും നാളെ പുതുതലമുറ വിമുഖത കാണിയ്ക്കുമോ?, സൂര്യചന്ദ്രൻ മാരുള്ള നാൾ വരെ ക്നാനായ സമുദായം കെടാവിളക്കായി പ്രശോഭിയ്ക്കൂമെന്നത് പൊയ് വാക്കാണോ?, പുതിയ

Read More
കുടിയേറ്റ മണ്ണിലെ ക്നാനായക്കാർ ക്നായിത്തോമായുടെ ഓർമ്മകൾക്കു മുന്നിൽ കൈകൾ കൂപ്പുന്ന ചരിത്ര മുഹൂർത്തത്തിന് ഇനി നൂറ് ദിവസങ്ങൾ

കുടിയേറ്റ മണ്ണിലെ ക്നാനായക്കാർ ക്നായിത്തോമായുടെ ഓർമ്മകൾക്കു മുന്നിൽ കൈകൾ കൂപ്പുന്ന ചരിത്ര മുഹൂർത്തത്തിന് ഇനി നൂറ് ദിവസങ്ങൾ

മാത്യു പുളിക്കത്തൊട്ടിയിൽഉറഹയിലെ ജോസഫ് മെത്രാനും വൈദികരേയും ശെമ്മാശൻമാരെയുമായി മൂന്ന് പായ്ക്കപ്പലുകളിൽ ഏഴുപത്തിരണ്ട് കുടുംബങ്ങളുടെ കുടിയേറ്റ യാത്രയ്ക്ക് നേത്യത്വം നൽകിയ ക്നാനായക്കാരുടെ പിതാമഹൻ ക്നായിത്തോമ യ്ക്ക്  UKKCA ഒരുക്കുന്ന ഓർമ്മദിനാചരണത്തിൻ്റെ ഒരുക്കങ്ങൾ ചിട്ടയായി നടന്നു വരുന്നു.തനിമയിൽ പുലരണമെന്നും, വംശശുദ്ധി പാലിക്കണമെന്നും തൻ്റെ ജനത്തെ ഉത്ബോധിപ്പിച്ച എസ്രാ പ്രവാചകൻ അന്ത്യവിശ്രമം കൊള്ളുന്ന

Read More
UKKCA ലോക്ക് ഡൗൺ ചലഞ്ച് പ്രസംഗ മത്സരത്തിലെ പൊരിഞ്ഞ പോരാട്ടത്തിൽ പൊരുതി നേടിയത് BCN യൂണിറ്റിലെ റിയ റ്റിജോ, രണ്ടാം സ്ഥാനത്ത് Stock on Trend യൂണിറ്റിലെ മേഘ സിബിയും മാഞ്ചസ്റ്റർ യൂണിറ്റിലെ ജെസ്സി ജയ്മോനും

UKKCA ലോക്ക് ഡൗൺ ചലഞ്ച് പ്രസംഗ മത്സരത്തിലെ പൊരിഞ്ഞ പോരാട്ടത്തിൽ പൊരുതി നേടിയത് BCN യൂണിറ്റിലെ റിയ റ്റിജോ, രണ്ടാം സ്ഥാനത്ത് Stock on Trend യൂണിറ്റിലെ മേഘ സിബിയും മാഞ്ചസ്റ്റർ യൂണിറ്റിലെ ജെസ്സി ജയ്മോനും

മാത്യു പുളിക്കത്തൊട്ടിൽPRO UKKCA അതിരുകൾ അടയ്ക്കപ്പെട്ട, കൂട്ടിനെത്താൻ കൂട്ടരില്ലാത്ത കൊറോണക്കാലത്ത് UK യിലെ സമുദായാംഗങ്ങൾക്ക് വിരസതയിൽ നിന്നും വിമുക്തി നേടാൻ UKKCA സംഘടിപ്പിച്ചു ലോക്ക് ഡൗൺ ചലഞ്ച് പ്രസംഗ മത്സരം സാക്ഷിയായത് ആശയങ്ങളും അഭിപ്രായങ്ങളും വാക്കുകളിൽ വിസ്മയം വാരി വിതറിയ പോരാട്ടങ്ങളാണ്.സാമൂഹ്യ സമ്പർക്കങ്ങൾ നിഷേധിയ്ക്കപ്പെട്ടപ്പോൾ, ലഭിച്ച അധിക സമയം

Read More
പുതുമ നിറഞ്ഞ ആശയവുമായി ക്രിസ്തുമസ്സിനെ വരവേൽക്കാൻ കവന്ററി &വാർവിക്ഷയറിലെ ക്നാനായ കുട്ടികൾ എത്തുന്നു. ക്രിസ്തുമസ്സ് അഡ്വെന്റ് ചലഞ്ച് നാളെ മുതൽ

പുതുമ നിറഞ്ഞ ആശയവുമായി ക്രിസ്തുമസ്സിനെ വരവേൽക്കാൻ കവന്ററി &വാർവിക്ഷയറിലെ ക്നാനായ കുട്ടികൾ എത്തുന്നു. ക്രിസ്തുമസ്സ് അഡ്വെന്റ് ചലഞ്ച് നാളെ മുതൽ

ഇരുപത്തഞ്ച് ദിവസം നീണ്ട് നൽക്കുന്ന ക്രിസ്തുമസ്സ് അഡ്വെന്റ് ചലഞ്ചും, കോവിഡിനെ എങ്ങനെ അതിജീവിക്കാമെന്നും, അതുപോലെ ക്രിസ്തുമസ്സിനെ സന്തോഷത്തോടെ വരവേൽക്കാൻ നാം എന്തെല്ലാം ചെയ്യണം എന്നും, ഓരോ ദിവസവും നമുക്ക് പറഞ്ഞ് തരുവാനും ആയി കവന്ററി &വാർവിക്ഷയർ ക്നാനായ യൂണിറ്റിലെ കുട്ടികൾ വരുന്നു. ലോകമെമ്പാടും എല്ലാവരും ഒത്തിരി ആകാംഷാപൂർവ്വം കാത്തിരുന്ന

Read More
UKKCA ഒരുക്കുന്ന ക്നായിത്തൊമ്മൻ ഓർമ്മ ദിനാചരണം, 2021 മാർച്ച് 20 ന്

UKKCA ഒരുക്കുന്ന ക്നായിത്തൊമ്മൻ ഓർമ്മ ദിനാചരണം, 2021 മാർച്ച് 20 ന്

മാത്യു പുളിക്കത്തൊട്ടിയിൽ PRO   UKKCA ഒഴുക്ക് നിലയ്ക്കാത്ത ഉറവയ്ക്കരികെ നട്ട പൂമരം പോലെ ഇന്ന് വിവിധ ദേശങ്ങളിൽ പൂ ചൂടി നിൽക്കുകയാണ് ക്നാനായ സമൂഹം. ക്നാനായ പൊതുയോഗങ്ങളിൽ, യുവജന ക്യാമ്പുകളിൽ, കൂടാരയോഗങ്ങളിലൊക്കെ ആവേശത്തിൻ്റെ അഗ്നി കുത്തി വയ്ക്കുന്ന വരികളാണ് " ക്നായിത്തൊമ്മൻ കൊടുങ്ങല്ലൂരിൽ അന്ന് കൊളുത്തിയ ദീപശിഖ

Read More
യു കെ ക്നാനായ കാത്തോലിക് മിഷൻ ന്റെ നേതൃത്വത്തിൽ നടത്തപെടുന്ന ഫാമിലി കോൺഫറൻസ്- എസ്രാ സൂം മീറ്റ് , ഫാ . ഡാനിയേൽ പൂവണ്ണത്തിൽ നയിക്കുന്നു

യു കെ ക്നാനായ കാത്തോലിക് മിഷൻ ന്റെ നേതൃത്വത്തിൽ നടത്തപെടുന്ന ഫാമിലി കോൺഫറൻസ്- എസ്രാ സൂം മീറ്റ് , ഫാ . ഡാനിയേൽ പൂവണ്ണത്തിൽ നയിക്കുന്നു

സക്കറിയ പുത്തൻകുളം യു കെ ക്നാനായ കാത്തോലിക് മിഷൻ ന്റെ നേതൃത്വത്തിൽ നടത്തപെടുന്ന ഫാമിലി കോൺഫറൻസ്- എസ്രാ സൂം മീറ്റ് , ഫാ . ഡാനിയേൽ പൂവണ്ണത്തിൽ നയിക്കുന്നു .ദൈവ വചന പ്രെഘോഷണത്തിൽ അഗ്രഗണ്യന്ന്യനും ,വചന വ്യാഖ്യാനത്തിന്റെ രാജകുമാരൻ എന്നറിയപ്പെടുന്ന ഫാ ഡാനിയേൽ പൂവണ്ണത്തിൽ , സഹന വൈദീകൻ

Read More
ആശങ്കകൾ  വിട്ടൊഴിയാതെ യു.കെ.യിലെ ക്നാനായക്കാര്‍, യു.കെ.യിലെ ക്നാനായ സമൂഹം കാത്തിരുന്ന ഇന്നലത്തെ ചർച്ച പരാജയമോ ?

ആശങ്കകൾ  വിട്ടൊഴിയാതെ യു.കെ.യിലെ ക്നാനായക്കാര്‍, യു.കെ.യിലെ ക്നാനായ സമൂഹം കാത്തിരുന്ന ഇന്നലത്തെ ചർച്ച പരാജയമോ ?

ക്നാനായ മിഷന്റെ വരവോടുകൂടി യു.കെ.യിലെ ക്നാനായ സമുദായവും, യു.കെ.കെ.സി.എ.യും കൂടുതൽ ശക്തി പ്രാപിക്കുമെന്നായിരുന്നു യു.കെ. ക്നാനായ സമുദായം പ്രതീക്ഷിച്ചിരുന്നത്. എന്നാൽ ഇപ്പോൾ യു.കെയിലെ സമുദായ അംഗങ്ങളിൽ നിന്നും ലഭ്യമാകുന്ന വിവരങ്ങൾ അനുസരിച്ചു, യു.കെ.യിലെ ക്നാനയക്കാരെ രണ്ട് ചേരിയിലാക്കി വിഭജിച്ചുകൊണ്ട്, സമുദായത്തെ തർക്കുവാനാണ് യു.കെ.യിലെ ചിലർ   ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ക്നാനായ മിഷന്റെ 

Read More
ഞീഴുർ  തടത്തിൽ ഫിലിപ്പിന്റെ (തങ്കച്ചൻ ) ഭാര്യ ജെയിൻ (56) യു കെയിൽ നിര്യാതയായി

ഞീഴുർ തടത്തിൽ ഫിലിപ്പിന്റെ (തങ്കച്ചൻ ) ഭാര്യ ജെയിൻ (56) യു കെയിൽ നിര്യാതയായി

ഞീഴുർ തടത്തിൽ ഫിലിപ്പിന്റെ (തങ്കച്ചൻ ) ഭാര്യ ജെയിൻ (56), യു കെയിൽ നിര്യാതയായി .പരേത മാറിക മ്യാൽകരപ്പുറത്ത് പരേതനായ സി എം ചാക്കോ യുടെയും മേരിയുടെയും മകളാണ് . മക്കൾ- ജോബിൻ, ജോയൽ . സഹോദരങ്ങൾ - സിസ്റ്റർ മെർലിന S. V. M കുമരകം ,

Read More
മാഞ്ചസ്റ്റര്‍ സെന്റ് മേരീസ് ക്‌നാനായ മിഷനില്‍ പ്രസിദ്ധമായ അമലോത്ഭവ മാതാവിന്റെ തിരുനാള്‍ ഞായറാഴ്ച

മാഞ്ചസ്റ്റര്‍ സെന്റ് മേരീസ് ക്‌നാനായ മിഷനില്‍ പ്രസിദ്ധമായ അമലോത്ഭവ മാതാവിന്റെ തിരുനാള്‍ ഞായറാഴ്ച

മാഞ്ചസ്റ്റര്‍: സെന്റ് മേരീസ് ക്‌നാനായ മിഷനില്‍ പ്രസിദ്ധമായ അമലോത്ഭവ മാതാവിന്റെ തിരുന്നാള്‍ ഞായറാഴ്ച ((25.10.2020) ഉച്ചകഴിഞ്ഞ് 3 മണിക്ക് പ്രസുദേന്തി വാഴ്ചയോടെ ആരംഭിക്കും. വിഥിൻഷോയിലെ പ്രസിദ്ധമായ സെന്റ് ആന്റണീസ് ദേവാലയത്തിലാണ് തിരുന്നാള്‍ തിരുക്കര്‍മ്മങ്ങള്‍ നടത്തപ്പെടുക. കോവിഡിന്റെ പശ്ചാത്തലത്തില്‍ സാമൂഹ്യ അകലം പാലിച്ച് ആഘോഷങ്ങളില്ലാതെ ഭക്തിപൂര്‍വ്വമായ പാട്ടുകുര്‍ബാന മാത്രമായിരിക്കും നടത്തപ്പെടുക.

Read More