പ്രേഷിത കുടിയേറ്റ നായകനെ വരും തലമുറയും ഹ്യദയത്തിൽ പ്രതിഷ്ഠിക്കാനായി, ക്നായിത്തോമായുടെ പ്രതിമ സ്ഥാപിയ്ക്കാനൊരുങ്ങുന്നു. UKKCA
മാത്യു ജേക്കബ്ബ് പുളിക്കത്തൊട്ടിയിൽPRO UKKCAഅണഞ്ഞ് തുടങ്ങിയിരുന്ന മലങ്കരയിലെ, ക്രൈസ്തവ വിശ്വാസത്തെ പരിരക്ഷിക്കാനും പരിപോഷിപ്പിക്കാനുമായി സ്വജീവൻ പണയപ്പെടുത്തി എഴുപത്തിരണ്ട് കുടുംബങ്ങളെ മലയാളക്കരയിലെത്തിച്ച പ്രേഷിത വര്യനെ സ്വന്തം മക്കൾ മറന്നു തുടങ്ങിയോ?. ക്നാനായക്കാരുടെ പൂർവ്വപിതാവിനെ അർഹിക്കുന്ന അംഗീകാരം നൽകാതെ സ്വ ജനം അവഗണിയ്ക്കുമ്പോൾ കുടിയേറ്റ നായകനെ ഓർമ്മിയ്ക്കാൻ അവസരമൊരുക്കുകയാണ് UK യിൽ
Read More